Breaking News

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 25 പേര്‍ മരിച്ചു . 21 പേരെ രക്ഷപ്പെടുത്തി . ഇവരെ ആശുപത്രിയിലേക്ക് മാറ്റി . ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാല്‍ ജില്ലയിലെ സിംദി ഗ്രാമത്തില്‍ ഇന്നലെ രാത്രിയിലായിരുന്നു...

റിസോർട്ട് ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ പിതാവിനെയും സഹോദരനെയും ബിജെപിയിൽ നിന്ന് പുറത്താക്കി

ബിജെപി നേതാവിൻ്റെ മകൻ 19കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ കുടുംബത്തിനെതിരെ നടപടി. പ്രതി പുൽകിത് ആര്യയുടെ പിതാവ് വിനോദ് ആര്യയെയും സഹൊദരനെയും ബിജെപിയിൽ നിന്ന് പുറത്താക്കി. വേശ്യാവൃത്തിക്ക് വഴങ്ങാത്തതിനാണ് പുൽകിതും കൂട്ടാളികളും ചേർന്ന്...

ദേശീയ പതാക ഉയർത്താത്ത വീടുകളുടെ ചിത്രങ്ങളെടുക്കാൻ അനുയായികളോട് ഉത്തരാഖണ്ഡ് ബിജെപി തലവൻ

75ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി രാജ്യത്ത് വമ്പിച്ച ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ഈ മാസം 13 മുതൽ 15 വരെ എല്ലാ വീടുകളിലും പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി...

‘ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് 48 സീറ്റുകള്‍ നേടും’, ബി.ജെ.പിയെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്ന് ഹരീഷ് റാവത്ത്

ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് പാര്‍ട്ടി അനായാസം വിജയിക്കുമെന്ന് നേതാവും മുന്‍ സംസ്ഥാന മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ ആത്മവിശ്വാസമുണ്ട്. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാം വ്യക്തമാകും....

തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങി ബിജെപി ; പ്രധാനമന്ത്രിയും ജെ.പി നദ്ദയും ഉത്തരാഖണ്ഡിലെത്തും

ഉത്തരാഖണ്ഡിൽ താരപ്രചാരകരെ ഇറക്കി പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷൻ ജെപി നദ്ദയും വരും ദിവസങ്ങളിൽ ഉത്തരാഖണ്ഡിലെത്തും. റാലികൾ ഉൾപ്പെടെ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. മാത്രമല്ല ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും...

ഉത്തരാഖണ്ഡില്‍ മന്ത്രിയെ പുറത്താക്കി ബി.ജെ.പി

ഡെറാഡൂണ്‍: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഉത്തരാഖണ്ഡില്‍ കാബിനറ്റ് മന്ത്രിയെ പുറത്താക്കി ബി.ജെ.പി. ഹരക് സിംഗ് റാവത്തിനെയാണ് ആറ് വര്‍ഷത്തേക്ക് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. അച്ചടക്കലംഘനവും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനവും ചൂണ്ടിക്കാണിച്ചാണ് പുറത്താക്കിയത്. ഇത്തരത്തിലുള്ള...

ശക്തമായ മഞ്ഞുവീഴ്ച; ഉത്തരാഖണ്ഡിൽ 11 പര്‍വതാരോഹകര്‍ മരിച്ചു, ആറ് പേർക്കായി തിരച്ചിൽ തുടരുന്നു

ശക്തമായ മഞ്ഞുവീഴ്ചയിൽ ഉത്തരാഖണ്ഡിൽ 11 പർവതാരോഹകർ മരിച്ചു. ഉത്തരാഖണ്ഡിലെ ലംഖാഗ ചുരത്തില്‍ കനത്ത മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയെയുമാണ് അപകടത്തിന് കാരണം. 17 അം​ഗ സംഘത്തിലെ ബാക്ക് ആറ് പേർക്കായി ഇപ്പോഴും വ്യമോസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ...