തെരഞ്ഞെടുപ്പ് നേരിടാൻ ബിജെപി സജ്ജം: വി മുരളീധരൻ
തെരഞ്ഞെടുപ്പ് നേരിടാൻ ബിജെപി പൂർണ സജ്ജമാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. കൂടുതൽ സീറ്റുകൾ നേടി നിയമസഭയിൽ നിർണായക ശക്തിയാവുകയാണ് ലക്ഷ്യമെന്നും മുരളീധരൻ പറഞ്ഞു. ഏപ്രിൽ ആറിനാണ് കേരളത്തിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്...