കലോത്സവത്തില്‍ മാംസാഹാരവും ഉള്‍പ്പെടുത്തും, ബിരിയാണി കൊടുക്കാന്‍ ആഗ്രഹമുണ്ട്, വിവാദത്തിനു പിന്നില്‍ അസൂയയും കുശുമ്പും: മന്ത്രി വി. ശിവന്‍കുട്ടി
അടുത്ത കലോത്സവം മുതല്‍ മാംസാഹാരവും ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. മാംസാഹാരം നല്കുന്നതില് സര്‍ക്കാരിന് ബുദ്ധിമുട്ടുകളൊന്നുമില്ല. വിവാദത്തിനുകാരണം കലോത്സവ നടത്തിപ്പിനോടുള്ള അസൂയയും കുശുമ്പുമാണ്. ഇത്തവണ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ഇറച്ചിയും...