Breaking News

‘കേസ് കൊടുക്കട്ടെ, കൂടുതൽ തെളിവ് പുറത്തു വിടും’; ഇ.പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന് ആവർത്തിച്ച് വി.ഡി സതീശൻ

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധം ഉണ്ടെന്നു ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.വ്യക്തമായ തെളിവുണ്ടെന്നും ഇ.പി ജയരാജൻ കേസ് കൊടുക്കുമ്പോൾ കൂടുതൽ തെളിവ് പുറത്തു വിടുമെന്നും വി.ഡി...

കോണ്‍ഗ്രസ് നേതാക്കള്‍ പണം കൈപ്പറ്റിയത് പാര്‍ട്ടിക്ക് വേണ്ടി: വി ഡി സതീശന്‍

കരിമണല്‍ രാജാവ് ശശിധരന്‍കര്‍ത്തയുട കമ്പനിയായ സി എം ആര്‍ എല്ലില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പണം കൈപ്പറ്റിയെന്നതില്‍ ഒരു തെറ്റുമില്ലന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍...

വിശ്വാസികൾക്ക് വിശ്വാസ സത്യം പ്രധാനം, സ്പീക്കർ തിരുത്തണമെന്ന് വിഡി സതീശൻ , അനാവശ്യ പ്രസ്താവനയെന്ന് രമേശ് ചെന്നിത്തല

ഗണപതി പരാമർശത്തിൽ സ്പീക്കർ എൻ ഷംസീറിനെതിരായ പ്രതിഷേധങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. ഷംസീറിന്റെ പ്രസ്താവന തെറ്റാണെന്ന് അഭിപ്രായമില്ലെങ്കിലും, അനാവശ്യമായ പ്രസ്താവനയാണെന്നാണ് കോൺഗ്രസ് നിലപാട്. പ്രസ്താവന നടത്തിയതിൽ സ്പീക്കർക്ക് ജാഗ്രത കുറവുണ്ടായെന്നും പ്രസ്താവന തിരുത്താൻ അദ്ദേഹം...

‘അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം’; ലീഗിന്റെ കാര്യത്തില്‍ സിപിഐഎം നിലപാടിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്

ഏകീകൃത സിവില്‍ കോഡില്‍ സിപിഐഎമ്മിന് മുന്നറിയിപ്പുമായി പ്രതിപക്ഷ വി ഡി സതീശന്‍. ഉത്തരത്തിലുള്ളത് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കക്ഷത്തിലുള്ളത് പോകരുതെന്നാണ് പരിഹാസം. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടേ ഉള്ളൂ. പോയിട്ടിട്ടല്ലോ...

കെ.സുധാകരനും വി.ഡി സതീശനും എതിരായ കേസുകൾ; പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്, ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് മാർച്ച്

നേതാക്കൾക്ക് മേൽ ചുമത്തിയ കേസുകളിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. കെപിസിസി അദ്ധ്ക്ഷൻ കെ സുധാകരനും, പ്രതിപക്ഷനേതാവ് വിഡി സതീശനും എതിരായ കേസുകളിലാണ് പാർട്ടി പ്രക്ഷോഭത്തിനിറങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ജില്ലാ പൊലീസ് അസ്ഥാനങ്ങളിലേക്ക് കോൺഗ്രസ്...

സുധാകരനെതിരെ വ്യാജ വാര്‍ത്ത സൃഷ്ടിച്ചു, ദേശാഭിമാനിക്കും, എം വി ഗോവിന്ദനും എതിരെ കേസെടുക്കണം: വി ഡി സതീശന്‍

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ വ്യാജ വാര്‍ത്ത സൃഷ്ടിച്ച ദേശാഭിമാനിക്കെതിരെയും, അത്തരത്തില്‍ ആരോപണം ഉന്നയിച്ച സി പി എം സംസ്ഥാന സെക്രട്ടരി എം വി ഗോവിന്ദനെതിരെയും ക്രിമിനല്‍ കുറ്റം ചുമത്തി...

സംസ്ഥാനത്ത് നടക്കുന്നത് മാധ്യമവേട്ട, പൊലീസ് ലോക്കപ്പില്‍: വി.ഡി സതീശന്‍

കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുക്കുന്നതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. സംസ്ഥാനത്ത് നടക്കുന്നത് മാധ്യമവേട്ടയാണെന്നും ദേശീയതലത്തില്‍ സംഘപരിവാര്‍ നടത്തുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നതെന്നും സതീശന്‍ ആരോപിച്ചു. മാധ്യമവേട്ട ഏറ്റവും ഭീതിതമായ...

കെ ഫോണിന്റെ ഉദ്ഘാടനത്തിന് നാലര കോടി എന്തിനാണ്? സർക്കാരിന്റെ ധൂർത്തിനും അഴിമതിക്കും കുറവില്ലെന്ന് വി.ഡി സതീശൻ

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടിയിൽ പ്രതിപക്ഷം ബിജെപിക്ക് ഒപ്പമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ അഭിപ്രായം വിചിത്രം. പ്രതിപക്ഷം അഭിപ്രായം പറഞ്ഞിട്ടില്ല. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് എന്തിനെന്ന് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും അറിയില്ല....

KMSCLഗോഡൗണുകളിലെ തീപിടുത്തം; അഴിമതി ഇടപാടുകളിലെ തെളിവ് നശിപ്പിക്കാൻ, ഗുരുതരമായ ആരോപണവുമായി വി ഡി സതീശൻ

മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗുരുതരമായ ആരോപണങ്ങളാണ് ഈ വിഷയത്തിൽ അദ്ദേഹം ഉയർത്തിയിരിക്കുന്നത്. ക്ലോറിൻ സാന്നിധ്യം കൂടുതലുള്ള ബ്ലീച്ചിങ് പൗഡറാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ഇത്...

തീപിടുത്തം സർക്കാരിന്റെ സ്ഥിരം പരിപാടി; രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമെന്ന് വി ഡി സതീശൻ

തീപിടുത്തം സർക്കാരിന്റെ സ്ഥിരം പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിർണ്ണായക രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമാണ് തീപിടുത്തത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ഗൗരവമുള്ള അന്വേഷണം ഇക്കാര്യത്തിൽ ആവശ്യമാണ്. സ്വർണ്ണക്കടത്തും റോഡിലെ ക്യാമറയും വിവാദമായപ്പോൾ...