Breaking News

കന്യാചര്‍മവും കന്യകാത്വവുമായി ബന്ധമില്ല: കന്യകാത്വം തെളിയിക്കാന്‍ കന്യാചര്‍മം പോരാ

കന്യകാത്വം തെളിയിക്കാന്‍ കന്യാചര്‍മം പോരാ എന്നു പഠനം. കന്യാചര്‍മം എന്നത് കന്യകമാരെ സൂചിപ്പിയ്ക്കുന്ന ഒന്നാണെന്നാണ് പൊതുവേയുളള ധാരണ.ഇത് വജൈനല്‍ ദ്വാരത്തെ മൂടുന്ന നേര്‍ത്ത പാടയാണ്. ഇലാസ്റ്റിസിറ്റിയുള്ള ഇത് വലിയാനും പൊട്ടാനുമെല്ലാം സാധ്യതയുള്ള ഒന്നുമാണ്. കന്യകാത്വ...