വരുമെന്ന് പറഞ്ഞപ്പോള്‍ മാറിനില്ക്കാന് പറയാമായിരുന്നു; അമ്മയുടെ യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തതില്‍ കടുത്ത അതൃപ്തി അറിയിച്ച് മോഹന്‍ലാല്‍
താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ബോഡി യോഗത്തില്‍ വിജയ് ബാബു പങ്കെടുത്ത സംഭവത്തില്‍ അതൃപ്തി തുറന്നുപറഞ്ഞ്് പ്രസിഡന്റ് മോഹന്‍ലാല്‍. വിജയ് ബാബു യോഗത്തില്‍ വരുമെന്ന് പറഞ്ഞപ്പോള്‍ മാറിനില്ക്കാന് പറയാമായിരുന്നു എന്ന് മോഹന്‍ലാല്‍ പറഞ്ഞു. വിജയ് ബാബുവിനെ യോഗത്തില്‍...