Breaking News

പൊലീസ് ഉദ്യോഗസ്ഥനെ ജാതിപ്പേര് വിളിച്ചു: വിളയോടി ശിവന്‍കുട്ടി അറസ്റ്റില്‍

പാലക്കാട്: ആദിവാസി യുവാവിന്റെ ദുരൂഹ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ പൊലീസ് ഉദ്യോഗസ്ഥനെ ജാതിപ്പേര് വിളിച്ചെന്നാരോപിച്ച് എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയെ അറസ്റ്റ് ചെയ്തു. മീങ്കര ഡാമില്‍ ആദിവാസി യുവാവ്...