ഇനി വിവോയല്ല ടാറ്റ; പേര് മാറാനൊരുങ്ങി ഐ.പി.എല്‍
ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിലെ ‘ദി ഗ്ലാമര്‍ വണ്‍’ ഐ.പി.എല്ലിന്റെ പേര് മാറുന്നു. ടൂര്‍ണമെന്റിന്റെ സ്പോണ്‍സേര്‍സ് മാറുന്നതോടെയാണ് ഐ.പി.എല്ലിന്റെ പേരും മാറുന്നത്. ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോയായിരുന്നു ഐ.പി.എല്ലിന്റെ സ്പോണ്‍സര്‍മാര്‍. എന്നാല്‍ പുതിയ സീസണ് മുതല്‍...