Breaking News

വന്ദേഭാരതില്‍ പോസ്റ്റര്‍ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ല, പ്രവര്‍ത്തകരെ താക്കീത് ചെയ്യുമെന്ന് വികെ ശ്രീകണ്ഠന്‍

പാലക്കാട്: വന്ദേഭാരത് എക്‌സ്പ്രസില്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ദൃശ്യങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി താക്കീത് ചെയ്യുമെന്ന് വികെ ശ്രീകണ്ഠന്‍ എംപി. പോസ്റ്റര്‍ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. പോസ്റ്റ്‌റിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്നത്...

‘റെയില്‍വെ പ്രോജക്ടിന് അദ്ദേഹത്തിന് ഓഫീസ് ആവശ്യമാണ്’; എം.എൽ.എ ഓഫീസ് എടുത്തെന്ന ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ച് വി.കെ ശ്രീകണ്ഠന്‍

പാലക്കാട് എം.എല്‍.എ ഓഫീസ് തുറന്നെന്ന എന്‍.ഡിഎ സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി. ശ്രീധരന്‍ ഓഫീസ് തുറക്കുന്നത് നല്ലതാണ്. റെയില്‍വെയുടെ പുതിയ പല പ്രോജക്ടുകളും പാലക്കാട് വരുന്നുണ്ട്. അതിന് നേതൃത്വം കൊടുക്കാന്‍...