Breaking News

കിരില്‍ പാത്രിയര്‍ക്കീസ് അഭ്യര്‍ഥിച്ചു; ക്രിസ്മസ് ദിവസമായ ഇന്നു മുതല്‍ 36 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പുട്ടിന്‍; കെണിയെന്ന് ഉക്രെയ്ന്‍

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ തലവന്‍ കിരില്‍ പാത്രിയര്‍ക്കീസിന്റെ അഭ്യര്‍ത്ഥനയുടെ അടിസ്ഥനത്തില്‍ യുക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുക്രെയ്‌നിലെ സൈനിക നടപടി 36 മണിക്കൂര്‍ നിര്‍ത്തിവയ്ക്കാനാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഉത്തരവിട്ടിരിക്കുന്നത്. റഷ്യന്‍ ഓര്‍ത്തഡോക്‌സ്...

കോണിപ്പടിയില്‍ നിന്ന് കാലിടറി വീണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ കോണിപ്പടിയില്‍ നിന്ന് കാല്‍ വഴുതി വീണതായി റിപ്പോര്‍ട്ട്. മോസ്‌കോയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ചാണ് സംഭവം. വേഗം തന്നെ സുരക്ഷാ ജീവനക്കാര്‍ പുടിനെ പിടിച്ചെഴുന്നേല്‍പ്പിച്ചെന്നും പരുക്ക് ഗുരുതരമല്ലെന്നും ന്യൂയോര്‍ക്ക് പോസ്റ്റ്...

‘ഇന്ത്യയിലേക്ക് നോക്കൂ, നിരവധി കഴിവുള്ള ജനത; നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ അവര്‍ക്ക് സാധിക്കും’; പുകഴ്ത്തി പുടിന്‍

ഇന്ത്യക്കാര്‍ വളരെ കഴിവുള്ളവരാണെന്നും നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഒന്നര ബില്യണ്‍ ജനങ്ങളാണ് ഇന്ത്യയുടെ ശക്തി. അതിനാല്‍ തന്നെ ഇന്ത്യയ്ക്ക് ധാരാളം സാധ്യതകള്‍ ഉണ്ട്. മികച്ച നേട്ടങ്ങള്‍ കൈവരിക്കുമെന്നതില്‍...

നരേന്ദ്ര മോദിയെ ‘യഥാര്‍ത്ഥ ദേശസ്‌നേഹി’ എന്ന് വിശേഷിപ്പിച്ച് പുടിന്‍

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസ കൊണ്ട് മൂടി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. മോദിയെ ‘യഥാര്‍ത്ഥ ദേശസ്നേഹി’ എന്നാണ് റഷ്യന്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്. നരേന്ദ്ര മോദിയുടെ സ്വതന്ത്ര വിദേശ നയങ്ങളെയും ‘മേക്ക് ഇന്‍...

സൈന്യം പിടിച്ചെടുത്ത 4 ഉക്രെയ്ൻ പ്രദേശങ്ങൾ ഔദ്യോഗികമായി റഷ്യയോട് കൂട്ടിച്ചേർക്കുന്നു

വെള്ളിയാഴ്ച ക്രെംലിൻ നടക്കുന്ന ചടങ്ങിൽ റഷ്യൻ സൈന്യത്തിന്റെ അധീനതയിലുള്ള ഉക്രെയ്നിലെ നാല് പ്രദേശങ്ങൾ റഷ്യയോട് ഔദ്യോഗികമായി കൂട്ടിച്ചേർക്കുമെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വക്താവ് പറഞ്ഞു. “നാളെ ഗ്രാൻഡ് ക്രെംലിൻ കൊട്ടാരത്തിലെ ജോർജിയൻ ഹാളിൽ പുതിയ...

എല്ലാ ഉക്രൈൻ പൗരന്മാർക്കും റഷ്യൻ പൗരത്വം നൽകും: വ്ളാഡിമിർ പുടിൻ

മോസ്‌കോ: എല്ലാ ഉക്രൈൻ പൗരന്മാർക്കും റഷ്യൻ പൗരത്വം നൽകാൻ ഉത്തരവിട്ട് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഇതുസംബന്ധിച്ച നടപടികൾ വേഗത്തിലാക്കാനും അദ്ദേഹം ഉത്തരവിട്ടു. പൗരത്വത്തിനുള്ള അനുമതി നൽകുന്ന ബില്ലിൽ പുടിൻ ഒപ്പിട്ടതായി ക്രെംലിൻ അറിയിച്ചു....