Breaking News

ഇന്നത്തെ അഫ്ഗാനിസ്ഥാനെ സ്വതന്ത്രം എന്നൊക്കെ വിശേഷിപ്പിക്കുന്നത് ശുദ്ധ അസംബന്ധം: വി.ടി ബൽറാം

അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്​ഗാൻ എന്ന മാധ്യമം ദിനപത്രത്തിലെ ​ഗ്രാന്റ് ലീഡ് വാർത്തയെ വിമർശിച്ച് വി.ടി ബൽറാം. അമേരിക്കൻ അധിനിവേശ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിന് വിരാമവിട്ട് അവസാന സൈനികനും പിന്മാറിയതോടെ അഫ്​ഗാനിസ്ഥാനിന് സ്വാന്ത്ര്യമെന്നാണ്...

“അങ്ങനെ ഗ്യാസ് വില 1K യിലേക്ക്, വെൽ ഡൺ മോഡിജീ”: വി.ടി ബൽറാം

രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് വി.ടി ബല്‍റാം. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകം സിലിണ്ടറിന് 25 രൂപ കൂട്ടിയ സാഹചര്യത്തിലാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയുള്ള പരിഹാസം. “അങ്ങനെ ഗ്യാസ്...

പത്രസമ്മേളനം വിളിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണം: വി. ടി ബൽറാം

കോവിഡ് നിയന്ത്രണ പരാജയങ്ങളെ കുറിച്ചും മുട്ടിൽ മരംമുറി അന്വേഷണ അട്ടിമറിയെ കുറിച്ചും പത്രസമ്മേളനം വിളിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണം എന്ന് മുൻ എം.എൽ.എ വി.ടി ബൽറാം. അങ്ങനെ ഒരവസരം ലഭിക്കുകയാണെങ്കിൽ കൃത്യമായ...

”ഒരിക്കലും തെറ്റു പറ്റാത്ത ഒരു ദൈബവും സ്തുതിപാടലല്ലാതെ മറ്റൊന്നിനും കഴിയാത്ത ഉപജാപകവൃന്ദവുമാണ് ഈ അവസ്ഥയുടെ കാരണക്കാർ”; വി.ടി ബൽറാം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി വി.ടി ബൽറാം എം.എൽ.എ. അവസാന നിമിഷം ക്ഷുഭിതനായതുകൊണ്ട് വല്ല കാര്യവുമുണ്ടോ എന്നായിരുന്നു അവലോകനയോഗത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായെന്ന വാർത്തയോട് ബൽറാം പ്രതികരിച്ചത്. എല്ലാക്കാലവും ഇങ്ങനെ അടച്ചിടാനാകില്ലെന്നും പകരം ശാസ്ത്രീയ...

‘അൽപ്പമെങ്കിലും മാന്യതയും മര്യാദയും ബാക്കിയുണ്ടെങ്കിൽ വി ശിവൻകുട്ടി രാജിവയ്ക്കണം’; വി.ടി ബൽറാം

അൽപ്പമെങ്കിലും മാന്യതയും മര്യാദയും ബാക്കിയുണ്ടെങ്കിൽ വി ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് വി.ടി ബൽറാം എം.എൽ.എ. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കേസ് നടത്തി സുപ്രീം കോടതിയിൽ നിന്ന് വരെ ശക്തമായ തിരിച്ചടി നേരിട്ട് നാണം കെട്ടിരിക്കുകയാണ്...

എന്തായി പിണറായി- ശിവശങ്കരൻ ടീമിൻ്റെ കോക്കോണിക്സ്?: വി.ടി ബൽറാം

സംസ്ഥാന സർക്കാർ ഓണ്‍ലൈൻ പഠനത്തിനായി നൽകിയ കോക്കോണിക്സ് ലാപ്ടോപ്പിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. 49 ശതമാനം സംസ്ഥാന സർക്കാർ പങ്കാളിത്തമുള്ള കോക്കോണിക്സ് കമ്പനി വിതരണം ചെയ്ത ലാപ്ടോപ്പുകൾ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാനാകുന്നില്ലെന്നാണ് ആക്ഷേപം. ഈ പശ്ചാത്തലത്തിൽ...

പാലക്കാട് ഹോട്ടലിൽ യുവാവിനെ ആക്രമിച്ച സംഭവം; ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

പാലക്കാട്ടെ ഹോട്ടലിൽ കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. മുൻ എം.എൽ.എ വി.ടി ബൽറാം, പാളയം പ്രദീപ്, റിയാസ് മുക്കോളി ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കേസ്....

കൊവിഡ് മാനദണ്ഡം ലംഘിച്ച് കോൺഗ്രസ് നേതാക്കൾ; ഹോട്ടലിൽ ഭക്ഷണത്തിന് കാത്തിരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കൊവിഡ് മാനദണ്ഡം ലംഘിച്ച് എം.പി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ. പാലക്കാടുള്ള ഹോട്ടലിലാണ് രമ്യ ഹരിദാസ് എംപി ഉൾപ്പെടെയുള്ളവർ എത്തിയത്. രമ്യ ഹരിദാസ്, വി. ടി ബൽറാം, റിയാസ് മുക്കോളി എന്നിവർ ഹോട്ടലിൽ ഭക്ഷണത്തിന് കാത്തിരിക്കുന്ന...

പച്ചരി വിശപ്പ് മാറ്റും, ബൽറാമുമാരുടെ മാനസികരോഗം പച്ചരി കഴിച്ചാൽ മാറില്ല: എ. എ റഹീം

മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന്റെ ദൈവമായി വിശേഷിപ്പിച്ച് ക്ഷേത്ര കവാടത്തിന് മുന്നിൽ ഫ്ലക്സ് ബോർഡ് വച്ചതിനെ വിമർശിച്ച്‌ കോൺഗ്രസ് നേതാവ് വി.​ടി ബല്‍റാം രംഗത്തെത്തിയിരുന്നു. ഫ്ലക്സ് ബോർഡിന്റെ ചിത്രം പോസ്റ്റ് ചെയ്ത് പച്ചരി വിജയനെന്ന്...

‘അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയൻ’; പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലെ ഫ്‌ളക്‌സിനെ ട്രോളി വി.ടി. ബല്‍റാം

പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്‌ളക്‌സിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബല്‍റാം. ‘പച്ചരി വിജയന്‍’ എന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രിയെ ബല്‍റാം പരാമര്‍ശിച്ചിരിക്കുന്നത്. “രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന്...
This article is owned by the Kerala Times and copying without permission is prohibited.