Breaking News

പിരിഞ്ഞുതാമസിക്കുന്ന ഭാര്യയുടെ മൂക്ക്​ കടിച്ചെടുത്ത്​ ഭര്‍ത്താവ്​: യുവതി ആശുപത്രിയില്‍

ഭോപാല്‍: പിരിഞ്ഞുതാമസിക്കുന്ന ഭാര്യയുടെ മൂക്ക്​ കടിച്ചെടുത്ത്​ ഭർത്താവ്​​. മധ്യപ്രദേശിലെ രത്​ലം ജില്ലയിലാണ്​ സംഭവം. മൂക്കിന്​ ഗുരുതരമായി പരിക്കേറ്റ ഭാര്യ ടിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവ്​ ദിനേശ്​ മാലിയെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. 2008ലായിരുന്നു...

അമ്മയ്ക്ക് കൊടുത്ത ഭക്ഷണം കുറഞ്ഞെന്നാരോപിച്ച് ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

കൊല്ലം: ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ശക്തികുളങ്ങര കുരീപ്പുഴ ചേരിയില്‍ കിഴക്കേവീട്ടില്‍ വിജയകുമറിനെയാണ് (48) കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അമ്മയ്ക്ക് കഴിക്കാന്‍ നല്‍കിയ ഭക്ഷണം കുറഞ്ഞുപോയെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം....

19കാരിയുടെ മരണം; ഭര്‍ത്താവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്‌തേക്കും

ആലപ്പുഴയിലെ സ്ത്രീധന പീഡനത്തില്‍ കേസെടുത്ത് പൊലീസ്. 19കാരിയുടെ മരണത്തിലാണ് കേസെടുത്തത്. ഭര്‍ത്താവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്‌തേക്കും. മരിച്ച സുചിത്രയുടെ മാതാപിതാക്കള്‍ സ്ത്രീധന പീഡന ആരോപണം ഉന്നയിച്ചിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് എടുത്തത്....

ഭര്‍ത്താവില്‍ നിന്നു തന്നെ ഗര്‍ഭം ധരിക്കണമെന്ന ഭാര്യയുടെ ആഗ്രഹം; ബീജമെടുത്തതിന് പിന്നാലെ കൊവിഡ് രോഗി മരിച്ചു, തോരാകണ്ണീര്‍

അഹമ്മദാബാദ്: ഭര്‍ത്താവില്‍ നിന്നു തന്നെ ഗര്‍ഭം ധരിക്കണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് അനുകൂലമായ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബീജമെടുത്തതിനു പിന്നാലെ കൊവിഡ് രോഗി മരിച്ചു. ഭാര്യയുടെ ആവശ്യപ്രകാരം ഭാവിയില്‍ കൃത്രിമഗര്‍ഭധാരണത്തിനായാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ബീജം ശേഖരിച്ചത്....

ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തിലും തലയ്ക്കും ഷഹീർ കത്തികൊണ്ട് ആഞ്ഞുകുത്തി; അലറിവിളിച്ച് മുഹ്‌സില, സംശയരോഗം വില്ലനായി

കോഴിക്കോട് കൊടിയത്തൂരിലെ ഇരുപതുകാരിയുടെ കൊലപാതകം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മധുവിധുകാലം പിന്നിടും മുമ്പേ ഭർത്താവ് യുവതിയെ കൊലപ്പെടുത്തിയതിനു പിന്നിൽ സംശയരോഗമെന്ന് റിപ്പോർട്ടുകൾ. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പ് നാട്ടിക്കല്ലിങ്ങല്‍ കുട്ട്യാലിയുടെ മകന്‍ ഷഹീര്‍ (30) ആണ്...

കാസർഗോഡ് ഭർത്താവ് ഭാര്യയെ വെടിവെച്ചു കൊന്നു

കാസർഗോഡ്: കനത്തുരിൽ ഭർത്താവ് ഭാര്യയെ വെടിവെച്ചു കൊന്നു. ഭർത്താവ് വിജയൻ തൂങ്ങി മരിച്ചു. കൊലപാതകത്തിന് പിന്നിൽ കുടുംബ വഴക്കെന്ന് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്തു.

മദ്യപിക്കാൻ നിർബന്ധം, ജ്യേഷ്ഠന്റെ ഭാര്യയ്‌ക്കൊപ്പം ഭര്‍ത്താവിനെ അരുതാത്ത സാഹചര്യത്തില്‍ കണ്ടു; പരാതിയുമായി യുവതി

അഹമ്മദാബാദ്: ഭര്‍ത്താവും കുടുംബവും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി യുവതി പോലീസ്‌റ്റേഷനിൽ. ഭര്‍ത്താവിനെയും സഹോദരന്റെ ഭാര്യയെയും അരുതാത്ത സാഹചര്യത്തില്‍ കണ്ടതിന് പിന്നാലെയാണ് പൊലീസിനെ സമീപിക്കാന്‍ യുവതി തീരുമാനിച്ചത്. ഗുജറാത്ത് ഖോഖ്‌റ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയാണ് ഭര്‍ത്താവിനെതിരെ...

ഭാര്യയുമായി പിണങ്ങി; ‘തണുക്കാനായി’ ഇറ്റാലിയൻ യുവാവ് നടന്നത് 450 കിലോമീറ്റർ

ഭാര്യയുമായി പിണങ്ങിയ ഇറ്റാലിയൻ യുവാവ് ദേഷ്യം തണുപ്പിക്കാൻ നടന്നത് 450 കിലോമീറ്റർ. പൊലീസാണ് ഇയാളെ കണ്ടെത്തി തിരികെ കൊണ്ടുവന്നത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇയാൾക്ക് പിഴ ശിക്ഷയും ലഭിച്ചു. ബോളിവുഡ് നടൻ ടോം ഹാങ്ക്സ്...
This article is owned by the Kerala Times and copying without permission is prohibited.