Breaking News

പറവയിലെ ക്ലൈമാക്‌സ് രംഗം റീക്രിയേറ്റ് ചെയ്ത് സൗബിൻ ഷാഹിറിന് പിറന്നാൾ സമ്മാനം ഒരുക്കി യുവാക്കൾ

കൊച്ചി: സൗബിൻ ഷാഹിറിന് പിറന്നാൾ സമ്മാനമൊരുക്കി ഒരുകൂട്ടം യുവാക്കൾ. സൗബിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പറവയിലെ ക്ലൈമാക്‌സ് രംഗം റീക്രിയേറ്റ് ചെയ്താണ് യുവാക്കളുടെ പിറന്നാൾ സമ്മാനം. ലിന്റോ കുര്യന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വിഡിയോ ഇതിനോടകം...

പാലക്കാട്ട് യുവാവിനെ വെട്ടിക്കൊന്നു; ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പൊലീസ്

പാലക്കാട് തേങ്കുറിശി മാനാംകുളമ്പിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തേങ്കുറിശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ദുരഭിമാനക്കൊലയെന്ന് സംശയമുണ്ട്. സംഭവത്തിന് പിന്നിൽ ബന്ധുക്കളാണെന്നും സൂചനകളുണ്ട്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. മരിച്ച അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ...

പിഴയടയ്ക്കാൻ കാശില്ല; രണ്ട് കുടുംബങ്ങൾക്ക് അരി വാങ്ങിനൽകാൻ പൊലീസ് നിർദേശം; വൈറലായി യുവാവിന്റെ കുറിപ്പ്

ട്രാഫിക് നിയമം തെറ്റിച്ചതിന് പിഴ ലഭിച്ച യുവാവ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. പിഴയായി ആയിരവും അഞ്ഞൂറും അടയ്ക്കാൻ പണം ഇല്ലാതെ വന്നതോടെ പത്തുകിലോ അരി വാങ്ങി നൽകിയ അനുഭവമാണ് യുവാവ് പങ്കുവച്ചത്. പിഴ...