Breaking News

യുവമോർച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചിൽ സംഘർഷം; നിരവധി പ്രവർത്തകർക്ക് പരിക്ക്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അഴിമതിയിലും കണ്ണൂര്‍ വി.സി നിയമനത്തില്‍ ഗവര്‍ണറെ സ്വാധീനിക്കാന്‍ ശ്രമിച്ച വിഷയത്തിലും...

നികുതിപണം വെട്ടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല, യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: പിരിച്ചെടുത്ത നികുതിപ്പണം വെട്ടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് കവാടത്തിന് മുന്നില്‍ പോലീസ് തടഞ്ഞു. തള്ളികയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക്...

പൂവന്‍കോഴിയുമായി യൂത്ത് കോണ്‍ഗ്രസ്, നിയമസഭാ പരിസരത്തെ യുദ്ധക്കളമാക്കി യുവമോര്‍ച്ച പ്രവര്‍ത്തകരും പൊലീസും

തിരുവനന്തപുരം: പീഡനക്കേസ് ഒതുക്കി തീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തം. സഭയ്ക്കുള്ളില്‍ അടിയന്തരപ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചതില്‍...

പട്ടികജാതി ഫണ്ട് തട്ടിപ്പ്; തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധ ധര്‍ണ്ണ

തിരുവനന്തപുരം: പട്ടികജാതി ഫണ്ട് തട്ടിപ്പിനെതിരെ കോര്‍പ്പറേഷന് മുന്നില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധ ധര്‍ണ്ണ. ഇടത് ഭരണത്തിന്റെ തണലില്‍ സിപിഎമ്മിന്റെ യുവജനസംഘടനയായ ഡിവൈഎഫ്‌ഐ നേതാക്കളുടെ പട്ടികജാതി ഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ച കോര്‍പ്പറേഷന്‍ കവാടത്തില്‍ കുത്തിയിരുന്ന്...

ബത്തേരി കോഴ വിവാദം; വയനാട് ബിജെപിയില്‍ പൊട്ടിത്തെറി, യുവമോര്‍ച്ച നേതാക്കളുടെ കൂട്ട രാജി

സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കാനായി ആര്‍ജെപി നേതാവ് സി കെ ജാനുവിന് കോഴ നല്‍കിയ സംഭവത്തില്‍ വയനാട് ബിജെപിയില്‍ അച്ചടക്ക നടപടിയും രാജിയും. യുവമോര്‍ച്ച ഭാരവാഹികളെ നീക്കി. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ദീപു പുത്തന്‍പുരയില്‍, ബത്തേരി...

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം കത്തിച്ച് യുവമോര്‍ച്ച

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം കത്തിച്ച് യുവമോര്‍ച്ച. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നിലാണ് കത്തിച്ചത്. കേരള നിയമസഭ കാലാകാലങ്ങളായി പാസാക്കുന്ന പ്രമേയങ്ങള്‍ കേവലം മതപ്രീണനത്തിലൂടെ വോട്ട് ബാങ്കിന്...

കമലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സെക്രെട്ടറിയറ്റിലേക്ക് മാർച്ച് നടത്തി യുവമോർച്ച

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിൽ സി. പി. എം പ്രവർത്തകരെ പിൻവാതിൽ നിയമനം നടത്താൻ അക്കാദമി ചെയർമാൻ സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ ബാലാന് നൽകിയ കത്ത് പുറത്തു വന്ന സാഹചര്യത്തിൽ യുവമോർച്ച സെക്രട്ടേറിയറ്റിലേക്ക്...

യുവമോർച്ച എറണാകുളം ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷിനെതിരെ വധശ്രമം

യുവമോർച്ച എറണാകുളം ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷിനെതിരെ വധശ്രമം. പെരുമ്പാവൂരിൽ വച്ചാണ് വധശ്രമം ഉണ്ടായത്. തലയ്ക്കും കൈയ്ക്കും സാരമായ പരുക്കേറ്റ വിഷ്ണു സുരേഷ് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, ആക്രമണത്തിന് പിന്നിൽ സിപിഐഎം...