Breaking News

‘രാജേട്ടന്‍ ഇടത് സ്വതന്ത്രനായി നേമത്ത് മത്സരിക്കും, പിണറായി മന്ത്രിസഭയില്‍ ദേവസ്വം മന്ത്രി’; സ്വാമി സന്ദീപാനന്ദഗിരി

കാർഷിക നിയമത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ച് ബി.ജെ.പി, എം.എൽ.എ ഒ. രാ​ഗജോപാൽ വോട്ട് ചെയ്തതിന് പിന്നാലെ പരിഹാസവുമായി സ്വാമി സന്ദീപാനന്ദ​ഗിരി. രാജേട്ടൻ ഇടതു സ്വതന്ത്രനായി നേമത്ത് മത്സരിക്കുമെന്നും പിണറായി മന്ത്രിസഭയിൽ ദേവസ്വം മന്ത്രിയാവുമെന്നും പുലർക്കാലെ സ്വപ്നം...

ജനുവരി 1 മുതൽ എല്ലാ നെറ്റ്വർക്കിലേക്കും വോയ്‌സ് കോൾ സൗജന്യമാക്കി ജിയോ

എല്ലാ നെറ്റ്വർക്കിലേക്കും വോയ്‌സ് കോൾ സൗജന്യമാക്കി ജിയോ. ജനുവരി 1 മുതലാണ് പുതിയ സംവിധാനം. നേരത്തെ മറ്റ് നെറ്റ്വർക്കുകളിലേക്ക് ആറ് പൈസ എന്ന നിരക്കിൽ പണം ഈടാക്കിയിരുന്നു. ഇത് പിൻവലിച്ചാണ് വീണ്ടും സേവനം സൗജന്യമാക്കിയിരിക്കുന്നത്....

സിബിഎസ്ഇ പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു

സിബിഎസ്ഇ പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. 10, 12 ക്ലാസിലെ പരീക്ഷാ തിയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് നാല് മുതൽ 10,12 ക്ലാസ് പരീക്ഷകൾ ആരംഭിക്കും. ജൂൺ 10ന് പരീക്ഷ അവസാനിക്കും. പരീക്ഷ തിയതികളുടെ പൂർണ രൂപം...

ഇതാണ് നെയ്യാറ്റിന്‍കര ഗോപന്‍; ‘ആറാട്ടി’ലെ പുത്തന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

മോഹന്‍ലാല്‍-ബി. ഉണ്ണികൃഷ്ണന്‍ ചിത്രം ‘ആറാട്ടി’ലെ ലൊക്കേഷന്‍ ചിത്രം വൈറലാകുന്നു. മെറൂണ്‍ നിറത്തിലുള്ള കുര്‍ത്തയും വെള്ള മുണ്ടുമണിഞ്ഞ താരത്തിന്റെ ലുക്ക് വൈറലാവുകയാണ്. ആറാട്ടിന്റെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ...

നിലയ്ക്കലിൽ അയ്യപ്പൻമാരുടെ പ്രതിഷേധം ശക്തമാവുന്നു

പത്തനംതിട്ട: കൊറോണ പരിശോധനാ സൗകര്യം ഇല്ലാത്തതിനതിരെ നിലയ്ക്കലിൽ പ്രതിഷേധം ശക്തമാകുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്ത മാർ ആരംഭിച്ച പ്രതിഷേധത്തെ പിന്തുണച്ച് കുടുതൽ ഭക്തൻമാർ എത്തുന്നതായിട്ടാണ് ലഭിക്കുന്ന സൂചനകൾ. നിലയ്ക്കലിൽ ഉണ്ടായിരുന്ന കോവിഡ് പരിശോധന...

നാളെ മുതൽ മോട്ടോർ വാഹനവകുപ്പിന്റെ സേവനങ്ങൾ പൂർണമായും ഓൺലൈനാകും : ഗതാഗത മന്ത്രി

നാളെ മുതൽ മോട്ടോർ വാഹനവകുപ്പിന്റെ സേവനങ്ങൾ പൂർണമായും ഓൺലൈനാകുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ. ഡ്രൈവിംഗ് ടെസ്റ്റ് ഒഴികെ ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കും. മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ...

സ്വർണക്കടത്ത് കേസ് : അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസർക്ക് കസ്റ്റംസ് നോട്ടിസ്

സ്വർണക്കടത്ത് കേസിൽ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസർക്ക് കസ്റ്റംസ് നോട്ടിസ്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടിസ് നൽകിയത്. കൊച്ചി കസ്റ്റംസ് ഓഫിസിലാണ് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടത്. നയതന്ത്ര ബാഗേജ് വന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത...

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന്

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന്. വൈറ്റില മേൽപ്പാലം രാവിലെ 9.30 നും കുണ്ടന്നൂർ പാലം 11 മണിക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രണ്ട് പാലങ്ങളിലേയും ഭാരപരിശോധന പൂർത്തിയാക്കി റിപ്പോർട്ട്...

സംസ്ഥാനത്ത് ഇന്ന് 5215 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5215 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂർ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂർ...

ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്രസർക്കാർ

ന്യൂഡൽഹി : രാജ്യത്ത് ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്രസർക്കാർ. ഫെബ്രുവരി 15 വരെയാണ് കാലാവധി നീട്ടിയത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. നേരത്തെ ജനുവരി...