Breaking News

Live

കോവിഡ് അടുത്തെങ്ങും അവസാനിക്കില്ല: ഒമൈക്രോൺ വ്യാപനം വർദ്ധിക്കുന്നതിനിടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് പകർച്ചവ്യാധി ഈ അടുത്തെങ്ങും അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൊവ്വാഴ്ച പറഞ്ഞു. അതിവേഗം പടരുന്ന ഒമൈക്രോൺ വകഭേദം അപകടകാരിയല്ലെന്ന പ്രചാരണത്തിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഈ മഹാമാരി അടുത്തെങ്ങും...

പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; രണ്ട് പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടി

പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ വകുപ്പ് തലത്തില്‍ നടപടിയെടുക്കും. ഗ്രേഡ് എസ്‌ഐ നാരായണന്‍സിവില്‍ പൊലീസ് ഓഫീസര്‍ ബിജുമോന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. കളക്ടറുടെ ചുമതലയുള്ള എ.ഡി.എം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിക്കാണ്...

വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്ക് ഉയര്‍ത്തിയേക്കും; സൂചന നല്‍കി സിഇഒ

കടുത്ത സാമ്പത്തിക ബാധ്യതയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. കമ്പനിയ്ക്ക് ഇന്ത്യയില്‍ വളരാനായി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് വോഡഫോണ്‍ എംഡിയും സിഇഒയുമായ രവീന്ദര്‍...

ഗര്‍ഭ നിരോധന ഗുളികകള്‍ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിച്ചിരിക്കണം

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പലതുണ്ടെങ്കിലും സ്ത്രീകള്‍ കൂടുതലായും ഉപയോഗിക്കുന്ന മാര്‍ഗമാണ് ഗര്‍ഭ നിരോധന ഗുളികകള്‍. ഇവയ്ക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാല്‍ ഗുണങ്ങളേക്കാള്‍ ദോഷമാണുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. ഇത്തരം ഗുളികകള്‍ ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്. ഡോക്ടറുടെ...

സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്ക് കോവിഡ്; 34,439 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506,...

പ്രതികൂല സാഹചര്യങ്ങൾ; സാമ്പത്തിക വളർച്ചാനിരക്ക് താഴ്ത്തി ഐ.എം.എഫ്

ഈ ​​​വ​​​ർ​​​ഷ​​​ത്തെ ലോ​​​ക സാ​​​മ്പത്തിക വ​​​ള​​​ർ​​​ച്ചാ​​​പ്ര​​​തീ​​​ക്ഷ തി​​​രു​​​ത്തി അ​​​ന്താ​​​രാ​​ഷ്‌​​ട്ര നാ​​​ണ്യ നി​​​ധി (ഐ​​​എം​​​എ​​​ഫ്). ആ​​​ഗോ​​​ള സാ​​​മ്പത്തിക വ​​​ള​​​ർ​​​ച്ച 4.4 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് ഐ​​​എം​​​എ​​​ഫി​​​ന്‍റെ പു​​​തി​​​യ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. നേ​​​ര​​​ത്തേ 4.9 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യാ​​​യി​​​രു​​​ന്നു ഐ​​​എം​​​എ​​​ഫ് പ്ര​​​വ​​​ചി​​​ച്ചി​​​രു​​​ന്ന​​​ത്. ഒ​​​മി​​​ക്രോ​​​ൺ...

റെയിൽവേ പരീക്ഷ: പ്രതിഷേധം അക്രമാസക്തം, ബിഹാറിൽ ഉദ്യോഗാർത്ഥികൾ ട്രെയിൻ കത്തിച്ചു

ബീഹാറിൽ റെയിൽവേയുടെ നോൺ ടെക്‌നിക്കൽ പരീക്ഷയ്‌ക്കെതിരെ ഉദ്യോഗാർത്ഥികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ഒരു പാസഞ്ചർ ട്രെയിൻ കത്തിക്കുകയും മറ്റൊന്നിന് കല്ലെറിയുകയും ചെയ്തു.പരീക്ഷ താൽക്കാലികമായി നിർത്തിവച്ച് സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കാൻ സർക്കാർ ഒരു...

അതിസമ്പന്നർക്ക് കോവിഡ് നികുതി; ബജറ്റിൽ പ്രഖ്യാപനം ഉണ്ടായേക്കും

മഹാമാരി സൃഷ്ടിച്ച ആഘാതം മറികടക്കാൻ കോവിഡ് നികുതി/സെസ് ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. അതിസമ്പന്നർക്കാകും നികുതി ചുമത്തുക. ഫെബ്രുവരി ഒന്നിലെ ബജറ്റിൽ നികുതി പ്രഖ്യാപിച്ചേക്കും . കോവിഡ് കൺസപ്ഷൻ ടാക്‌സ്/സെസ് എന്ന പേരിലാകും നികുതി. രാജ്യത്തെ 5-10...

ശബരിമലയിൽ ഇത്തവണ ലഭിച്ചത് 154.5 കോടിയുടെ വരുമാനം

ശബരിമലയിൽ ഇത്തവണ ലഭിച്ചത് 154.5 കോടിയുടെ വരുമാനം.കഴിഞ്ഞ മണ്ഡലകാലത്ത് 21.11 കോടിമാത്രമാണ് ലഭിച്ചത്. ഇക്കുറി 21.36 ലക്ഷം പേർ ദർശനം നടത്തി. കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇടയിലും ശബരിമലയിൽ ഇക്കുറി ഭക്തജനങ്ങളുടെ എണ്ണത്തിൽ വർധനയാണ് ഉണ്ടായത്....

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം; മലയാളത്തിൽ ആശംസകൾ നേർന്ന് കേരള ഗവർണർ

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം. റിപ്പബ്ലിക്ക് ദിനാഘോഷം, തിരുവനന്തപുരത്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി.ആശംസകൾ നേർന്നത്ത് മലയാളത്തിലായിരുന്നു. ജില്ലയിൽ വിവിധ മന്ത്രിമാർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. കൊവിഡ് സാഹചര്യത്തിൽ...

അട്ടപ്പാടി മധു കൊലപാതകം; പ്രോസിക്യൂട്ടർ എവിടെയെന്ന ചോദ്യവുമായി കോടതി

അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനരയായി മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂട്ടർ എവിടെയെന്ന ചോദ്യവുമായി മണ്ണാർക്കാട് കോടതി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ആരും ഹാജരാകാത്ത സാഹചര്യത്തിലാണ് എസ് സി എസ്ടി പ്രത്യേക കോടതി...