മൊബൈൽ ഫോണുകളിൽ വലിയ ബീപ്പ് ശബ്ദത്തോടെ സന്ദേശം വരും; പേടിക്കേണ്ട, ഇതാണ് കാരണം
നിങ്ങളുടെ മൊബൈൽ ഫോണുകളിൽ നാളെ വലിയ ബീപ്പ് ശബ്ദത്തോടെ സന്ദേശം വരും. എന്നാൽ ആശങ്കപ്പെടേണ്ടതില്ല. ബീപ്പ് ശബ്ദത്തോടെ എത്തുന്ന എമർജൻസി അലേർട്ട് പ്രകൃതി ദുരന്തങ്ങൾ അടിയന്തരമായി അറിയിക്കാനുള്ള സംവിധനത്തിന്റെ പരീക്ഷണത്തിന്റെ ഭാഗമാണ്. പകല്‍ 11...