Breaking News

റാണ അയ്യൂബിന്റെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്

മാധ്യമപ്രവർത്തക റാണ അയ്യൂബിന്റെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്. ഐടി ആക്ട് 2000 പ്രകാരമാണ് അക്കൗണ്ട് താൽക്കാലികമായി തടഞ്ഞുവെച്ചത്. റാണ അയ്യൂബ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിട്ടുള്ളത്. ‘ഹലോ ട്വിറ്റർ ..ശരിക്കും എന്താണിത്’ എന്ന...

സഞ്ജയ് റാവുത്തിന് ഇഡി നോട്ടീസ്; ചോദ്യം ചെയ്യലിന് നാളെ ഹാജരാകണം

മഹാരാഷ്ട്ര ശിവസേന എം പി സഞ്ജയ് റാവുത്തിന് ഇഡിയുടെ നോട്ടീസ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാണമെന്നാണ് നോട്ടീസ്. മുംബൈയിൽ 1,034 കോടിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി....

മാധ്യമവിലക്ക് ജനാധിപത്യ വിരുദ്ധം; സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഇല്ലാതാക്കുന്നതിനുള്ള നീക്കമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

നിയമഭയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ നടപടി അങ്ങേയറ്റം അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മീഡിയ റൂമില്‍ ഒഴികെ എല്ലായിടത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് അപ്രഖ്യാപിത വിലക്കാണ് ഏര്‍പ്പെടുത്തിയത്. ഇത് നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത നിയന്ത്രണമാണെന്നും...

ശിവസേന ആഭ്യന്തര കലഹം: രാജ് താക്കറെയുമായി സംഭാഷണം നടത്തി ഏക്‌നാഥ് ഷിൻഡെ

മുംബൈ: ശിവസേന ആഭ്യന്തര കലഹത്തെ തുടർന്ന് ചർച്ച നടത്തി ഏക്‌നാഥ് ഷിൻഡെയും രാജ്‌ താക്കറെയും. ഉദ്ധവിന്റെ അർദ്ധസഹോദരനും മഹാരാഷ്ട്ര നവനിർമാൺസേനയുടെ തലവനുമാണ് രാജ് താക്കറെ. കുറച്ചു ദിവസങ്ങളായി മഹാരാഷ്ട്രയിൽ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കലഹത്തെ കുറിച്ചാണ്...

വിജയ് ബാബു അമ്മയിൽ നിന്ന് രാജി വെയ്ക്കണം; കെ.ബി. ഗണേഷ് കുമാർ

ദിലീപ് രാജിവെച്ചതുപോലെ വിജയ് ബാബുവും രാജി വെയ്ക്കണമെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മോഹൻലാലിന് കത്ത് അയക്കുമെന്നും കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. അമ്മ സംഘടനയുടെ അച്ചടക്ക നടപടിയിൽ നടൻ ഷമ്മി തിലകന് അദ്ദേഹം പിന്തുണയും നൽകി....

വിജയ് ബാബു അറസ്റ്റിൽ

യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മുൻകൂർ ജാമ്യ വ്യവസ്ഥകൾ പ്രകാരമാണ് ജാമ്യത്തിൽ വിട്ടയക്കുക. ഇന്ന് മുതൽ ജൂലൈ 3 വരെ രാവിലെ...

സ്തനാര്‍ബുദം നിര്‍ണയിക്കുന്നതിനുള്ള രക്തപരിശോധന ഇന്ത്യയിലും ലഭ്യമാകുന്നു; വിശദാംശങ്ങള്‍ അറിയാം

ആദ്യഘട്ടത്തില്‍ സ്തനാര്‍ബുദം കണ്ടെത്തുന്നതിനുള്ള രക്തപരിശോധന ഇന്ത്യയിലും ലഭ്യമാകുന്നു. സ്തനാര്‍ബുദം 0,1 ഘട്ടങ്ങളില്‍ തന്നെ കണ്ടെത്തുന്നതിനുള്ള രക്തപരിശോധന 15 ഓളം രാജ്യങ്ങളിലാണ് ലഭ്യമായിരിക്കുന്നത്. 99 ശതമാനം കൃത്യതയോടെ സ്തനാര്‍ബുദം ഈ പരിശോധനയിലൂടെ നിര്‍ണയിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍...

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ല; വാച്ച് ആന്‍ഡ് വാര്‍ഡിന് ഉണ്ടായ ആശയക്കുഴപ്പമെന്ന് സ്പീക്കര്‍

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് സ്പീക്കര്‍ എം ബി രാജേഷ്. ഇത് സംബന്ധിച്ച് വാച്ച് ആന്‍ഡ് വാര്‍ഡിന് ഉണ്ടായ ആശയക്കുഴപ്പമാണ് നിയന്ത്രണങ്ങള്‍ക്ക് കാരണമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷനേതാവിന്റെയും മന്ത്രിമാരുടെയും ഓഫീസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോകാമെന്നും സ്പീക്കറുടെ...

പ്രതിപക്ഷ പ്രതിഷേധം; അടിയന്തരപ്രമേയം പരിഗണിച്ചില്ല, നടപടികള്‍ റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു

രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തെ തുടര്‍ന്നുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായിതിനെ തുടര്‍ന്ന് നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ നടപടികള്‍ റദ്ദാക്കി സഭ പിരിഞ്ഞു. ശ്രദ്ധക്ഷണിക്കല്‍, സബ്മിഷന്‍ എന്നീ നടപടികള്‍ റദ്ദാക്കിയതിന് ഒപ്പം ടി...

വൈദ്യുതി ബില്ലും ഡിജിറ്റലാകുന്നു; ഇനി ഫോണിലൂടെ ലഭിക്കും

സംസ്ഥാനത്ത് വൈദ്യുതി ബില്ലും ഡിജിറ്റലാവുകയാണ്. ഇനി മുതല്‍ ബില്ല് ഫോണിലൂടെ സന്ദേശമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മീറ്റര്‍ റീഡിംഗിന് ശേഷം ബില്‍ കടലാസില്‍ പ്രിന്റെടുത്ത് നല്‍കുന്ന രീതി കെഎസ്ഇബി അവസാനിപ്പിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ഫോണ്‍ സന്ദേശത്തിലൂടെ...