ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും, വയോജനങ്ങൾക്കുമുള്ള സൗജന്യ മെഡിക്കൽ ചെക്കപ്പും പെൻഷൻ പ്ലാനും അവതരിപ്പിച്ച് നിംസ് മെഡിസിറ്റി
നെയ്യാറ്റിൻകര: നിംസ് മെഡിസിറ്റി നെയ്യാറ്റിൻകര പെൻഷൻ പ്ലാനിന്റെ ഭാഗമായി കൊല്ലയിൽ പഞ്ചായത്തിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും, വയോജനങ്ങൾക്കുമുള്ള സൗജന്യ മെഡിക്കൽ ചെക്കപ്പും, ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. 2023 ജനുവരി 27 രാവിലെ 11 മണി മുതൽ...