യുവാവിനെ നിര്ബന്ധിച്ച് അശ്ലീല വെബ് സീരീസില് അഭിനയിപ്പിച്ച സംഭവം; വൈക്കം സ്വദേശിനിക്ക് താല്ക്കാലിക ആശ്വാസം; ഹൈക്കോടതി അറസ്റ്റ് തടഞ്ഞു
അശ്ലീല വെബ് സീരീസില് നിര്ബന്ധിച്ച് അഭിനയിപ്പിച്ചുവെന്ന പരാതിയില് വൈക്കം സ്വദേശിനി ശ്രീല പി. മണിയുടെ (ലക്ഷ്മി ദീപ്ത) അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അറസ്റ്റ് നടപടികള് നിര്ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഇവര് നല്കിയ ഹര്ജിയിലാണ് ഹൈക്കോടതിയുടെ നടപടി. വിഴിഞ്ഞം...