Breaking News

മഹാരാഷ്ട്രയില്‍ നാളെ രാത്രി മുതല്‍ നിരോധനാജ്ഞ; അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കും

മുംബൈ: മഹാരാഷ്ട്രയില്‍ ബുധനാഴ്ച രാത്രി മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍. ബുധനാഴ്ച രാത്രി എട്ട് മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനം മുഴുവന്‍ 144 പ്രഖ്യാപിക്കും. ഇതിനെ...

കോവിഡ് വ്യാപനം; വാക്സിൻ നയത്തിൽ മാറ്റം വരുത്തി, ലോകാരോ​ഗ്യ സംഘടന അം​ഗീകരിച്ച എല്ലാ വാക്സിനുകളും ഉപയോ​ഗിക്കും

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രസർക്കാർ വാക്സിൻ നയത്തിൽ മാറ്റം വരുത്തി. ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗാനുമതി നൽകിയ എല്ലാ വാക്സീനുകൾക്കും ഇന്ത്യയിൽ അനുമതി നൽകുമെന്ന് നീതി ആയോ​ഗ് അം​ഗമായ ഡോ. വി.കെ.പോൾ...

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സ​ന്‍റെ‍ കൊവിഡ് വാക്‌സിന്‍ ഉപയോഗം നിര്‍ത്തിവെച്ചു

വാഷിംഗ്ടണ്‍ : ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ച കൊവിഡ്- 19 വാക്‌സിന്‍ ഉപയോഗം അമേരിക്കയില്‍ നിര്‍ത്തിവെക്കുന്നു. അപൂര്‍വവും തീവ്രതയേറിയതുമായ രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഈ വാക്‌സിന്‍ ഉപയോഗിച്ച ആറ് പേരിലാണ് ഗുരുതര...

മമതയെ വിലക്കിയത് ബി.ജെ.പിയുടെ നിര്‍ദേശ പ്രകാരം; ബംഗാള്‍ കടുവയ്ക്ക് ഐക്യദാര്‍ഢ്യമെന്ന് ശിവസേന

മുംബൈ: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ 24 മണിക്കൂര്‍ വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ വിമര്‍ശനവുമായി ശിവസേന എം. പി സഞ്ജയ് റാവത്ത്. ബി.ജെ.പിയുടെ നിര്‍ദേശപ്രകാരമാണ് മമതയ്ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് റാവത്ത്...

ഗോവയില്‍ ബി.ജെ.പിയ്ക്ക് തിരിച്ചടി; എന്‍.ഡി.എ സഖ്യമുപേക്ഷിക്കുന്നതായി ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി

പനാജി: ഗോവയില്‍ എന്‍.ഡി.എയെ പ്രതിരോധത്തിലാക്കി സഖ്യകക്ഷിയുടെ പിന്‍മാറ്റം. സഖ്യകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയാണ് എന്‍.ഡി.എ സഖ്യമുപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഗോവ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ജി.എഫ്.പിയുടെ പിന്‍മാറ്റമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് സര്‍ദേശായി...

സംസ്ഥാനത്ത് ഇന്ന് 7515 പേര്‍ക്ക് കൊവിഡ്; 6747 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കേരളത്തില്‍ ഇന്ന് 7515 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍ 503, ആലപ്പുഴ 456, കൊല്ലം 448, കാസര്‍ഗോഡ്...

മന്ത്രി കെ.ടി ജലീൽ രാജിവച്ചു

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ രാജിവച്ചു. ബന്ധുനിയമന വിവാദത്തിൽ ലോകായുക്താ വിധിക്കെതിരായ ഹർജി പരിഗണിക്കവെയാണ് ജലീലിന്റെ രാജി. അൽപ്പ സമയം മുൻപാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക...

ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനമായതുകൊണ്ടാണ് മഹാരാഷ്ട്രയെ കേന്ദ്രം അപമാനിക്കുന്നതെന്ന് സഞ്ജയ് റാവത്ത്

മുംബൈ: ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനമായതിന്റെ പേരിലാണ് കൊവിഡ് നിയന്ത്രിക്കുന്നതില്‍ കേന്ദ്രം മഹാരാഷ്ട്രയെ അപമാനിച്ച് സംസാരിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമല്ല എന്നതാണ് മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്താന്‍ ബി.ജെ.പിക്ക് മുന്നിലെ ഒരു വലിയ...

ബാബറി മസ്​ജിദ് തകർത്ത കേസിലെ പ്രതികളെ വെറുതെവിട്ട ജഡ്​ജിക്ക് ഉപ​ ലോകായുക്തയായി നിയമനം

ബാബറി പള്ളി​ തകർത്ത കേസിൽ ബി.ജെ.പി നേതാവ്​ എൽ.കെ. അദ്വാനി അടക്കം മുഴുവൻ പ്രതികളെയും വെറുതെവിട്ട റിട്ട. സി.ബി.ഐ ജഡ്​ജിയെ ഉത്തർപ്രദേശ്​ സർക്കാർ ഉപ ലോകായുക്തയായി നിയമിച്ചു. ജഡ്​ജി സുരേന്ദ്ര കുമാർ യാദവിനെയാണ്​ വിരമിച്ചശേഷം...

നിർമ്മൽ കൃഷ്‌ണ തട്ടിപ്പ് ; കണ്ടുകെട്ടിയ വസ്‌തുക്കൾ ലേലം ചെയ്യാൻ ഉത്തരവ്

പാറശാല: നിർമ്മൽ കൃഷ്‌ണ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടുകെട്ടിയ ഒന്നാംപ്രതി നിർമ്മലന്റെയും ബിനാമികളുടെയും വസ്‌തുക്കൾ ലേലം ചെയ്‌ത് വിൽക്കാൻ മധുര ഹൈക്കോടതി ഉത്തരവിട്ടു. ആറ് മാസം മുമ്പ് ചില വസ്‌തുക്കൾ ലേലം...