Breaking News

സംസ്ഥാനത്ത് ഇന്ന് 21890 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 21890 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 96378 പരിശോധനകളാണ് നടത്തിയത്. 28 മരണങ്ങളാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട്...

ആത്മഹത്യയ്ക്ക് ശ്രമിച്ച നടൻ ആദിത്യൻ അപകട നില തരണം ചെയ്തു

കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നടൻ ആദിത്യൻ അപകട നില തരണം ചെയ്തു. ഇതേ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലെ വാർഡിലേക്ക് ആദിത്യനെ മാറ്റി. സ്വരാജ് റൗണ്ടിൽ കാറിലാണ് ആദിത്യനെ അവശനിലയിൽ കണ്ടെത്തിയത്....

രണ്ടാം തരം​ഗത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ; കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി

കോവിഡ് വ്യാപനം അതിരൂക്ഷമായതിന് പിന്നാലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി. കോവിഡ് രണ്ടാം വ്യാപനത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ മാത്രം ആണെന്നും തിരഞ്ഞെടുപ്പ് റാലികൾ നിയന്ത്രിക്കാൻ കമ്മീഷന് കഴിഞ്ഞില്ലെന്നും കോടതി കുറ്റപ്പെടുത്തി....

സമ്പൂർണ ലോക്ക്ഡൗൺ ഇല്ല, ശനി, ഞായർ നിയന്ത്രണം തുടരും; കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം

കോവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി കേരളത്തിൽ സമ്പൂർണ ലോക്ഡൗൺ നടപ്പാക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോ​ഗത്തിൽ ധാരണ. രോഗവ്യാപനം രൂക്ഷമായ കണ്ടെയ്ൻ‍മെൻറ് സോണുകളിൽ നിയന്ത്രണം കർശനമാക്കും. രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തെ പ്രഖ്യാപിച്ച...

നിരന്തരം പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തിട്ടും പാകിസ്ഥാന്റെ ഐക്യദാര്‍ഢ്യം കാണുമ്പോള്‍ ഹൃദയം നിറയുന്നു: സ്വര ഭാസ്‌കര്‍

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പാക് ജനത നല്‍കുന്ന ഐക്യദാര്‍ഢ്യത്തിന് നന്ദി പറഞ്ഞ് നടി സ്വര ഭാസ്‌കര്‍. ഇന്ത്യന്‍ മാധ്യമങ്ങളും സമൂഹവും നിരന്തരം പരിഹസിക്കുകയും അപമാനക്കുകയും ചെയ്തിട്ടും പാകിസ്ഥാന്‍ ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നത് കാണുമ്പോള്‍ ഹൃദയം നിറയുന്നു...

തൂത്തുക്കുടി സ്റ്റെർലൈറ്റിലെ ഓക്‌സിജൻ പ്ലാന്റ് തുറക്കാൻ തീരുമാനം

തൂത്തുക്കുടി സ്റ്റെർലൈറ്റിലെ ഓക്‌സിജൻ പ്ലാന്റ് തുറക്കാൻ തീരുമാനം. തമിഴ്‌നാട് മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗത്തിലാണ് തീരുമാനം. ഓക്‌സിജൻ പ്ലാന്റ് മാത്രമായിരിക്കും തുറക്കുക. സുപ്രിംകോടതി നിർദേശത്തെ തുടർന്നാണ് നടപടി. ദിവസം ആയിരം ടൺ ഓക്‌സിജൻ ഉത്പാദിപ്പിക്കാമെന്ന് വേദാന്ത...

കോവിഡ് ഡിസ്‌ചാർജ് മാനദണ്ഡങ്ങളിൽ മാറ്റം; രോഗതീവ്രത കുറഞ്ഞവർക്ക്‌ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട

പുതിയ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികളുടെ ഡിസ്ചാർജ് പ്രോട്ടോകോൾ പുതുക്കി ആരോഗ്യവകുപ്പ്. ഗുരുതര അസുഖമില്ലാത്ത രോഗികൾക്ക് ഡിസ്ചാർജിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. ആന്റിജന്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. നേരിയ...

കോവിഡ് പ്രതിസന്ധി; ഇന്ത്യക്ക് 135 കോടിയുടെ സഹായം വാഗ്ദാനം ചെയ്ത് ഗൂഗിള്‍

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് സഹായവുമായി ഗൂഗിള്‍ . ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി 135 കോടിയുടെ സഹായം ഗൂഗിള്‍ പ്രഖ്യാപിച്ചു. ഗൂഗിള്‍, ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍...

18നും 44നും ഇടയിലുള്ളവരുടെ വാക്‌സിനേഷൻ; വ്യാപക വിമർശനം ഉയര്‍ന്നതോടെ നിലപാട് തിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് 18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്സിന്‍ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാത്രം നൽകണമെന്ന നിലപാട് തിരുത്തി കേന്ദ്രം. കോവിഡ് വാക്‌സിൻ സൗജന്യമായോ, സർക്കാർ കേന്ദ്രങ്ങൾ വഴി നൽകുകയോ ചെയ്യുന്ന മേഖലകളിൽ ഒരു തരത്തിലുമുള്ള...

ലോക്ഡൗണിന്‌ സാധ്യതയില്ല, വാരാന്ത്യ കർഫ്യൂ തുടർന്നേക്കും; സർവകക്ഷിയോഗം ഇന്ന്

സംസ്ഥാനത്ത് പ്രതിദിന കാൽ ലക്ഷത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതു സംബന്ധിച്ച തീരുമാനം ഇന്ന്. രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മൈക്രോ ലോക്ഡൗൺ ഏർപ്പെടുത്താനും വാരാന്ത്യ കർഫ്യൂ തുടരാനും സാധ്യത. ലോക്ഡൗണിലൂടെ പൂർണമായും...