Breaking News

അമിത് ഷായെ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയാക്കിയത് യാദൃശ്ചികമല്ല; തോമസ് ഐസക്

അമിത് ഷായെതന്നെ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയാക്കിയത് യാദൃശ്ചികമല്ലെന്ന് മുൻ ധനകാര്യമന്ത്രി തോമസ് ഐസക്. ഗുജറാത്തിലെ സഹകരണ മേഖല ഇന്ന് ബിജെപിയുടെ ഒരു പ്രധാന അടിത്തറയാണ്. ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോൺഗ്രസിൽ നിന്നും...

കേരളത്തിൽ ഉപേക്ഷിച്ച 3500 കോടി രൂപയുടെ പദ്ധതിയുമായി കിറ്റെക്‌സ് തെലങ്കാനയിലേക്ക്; പ്രത്യേക വിമാനമയച്ച് സർക്കാർ

കൊച്ചി: സംസ്ഥാന സർക്കാരുമായി ഒപ്പുവെച്ച 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറിയതിന് പിന്നാലെ കിറ്റെക്‌സ് ഇതോ പദ്ധതിയുമായി തെലങ്കനയിലേക്ക്. നാളെ ഹൈദരാബാദിലെത്തി പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു...

ജിമ്മിൽ പോയി ഒരുമാസം കൊണ്ട് ഇൻസ്ട്രക്ടറെ വളച്ച് കല്യാണം ഉറപ്പിച്ചു!ഒരുമാസത്തിനുള്ളില്‍ വിവാഹവും കഴിഞ്ഞു! പ്രണയകഥ പരസ്യമാക്കി സയനോര ഫിലിപ്പ്

കണ്ണൂർ : സ്വതസിദ്ധമായ ആലാപനശൈലിയിലൂടെ പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നയാളാണ് സയനോര ഫിലിപ്പ്. കുട്ടിക്കാലത്ത് തന്നെ സ്റ്റേജ് പരിപാടികളില്‍ പങ്കെടുക്കുമായിരുന്നു സയനോര. നിറത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് മുന്‍പ് ഗായിക തുറന്നുപറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള...

സിക്ക വൈറസ്; എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം, പ്രതിരോധം കൊതുകിന്റെ ഉറവിട നശീകരണം

സംസ്ഥാനത്ത് ആദ്യമായി ഒരാൾക്ക് സിക്ക വൈറസ് റിപ്പോർട്ട് ചെയ്തതോടെ എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24...

രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയുടെ ലാപ്ടോപ് പോലീസ് പിടിച്ചെടുത്തു: സാമ്പത്തിക സ്രോതസില്‍ സംശയം

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയുടെ ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെയാണ് പോലീസ് ലാപ്ടോപ് പിടിച്ചെടുത്തത്. രണ്ട് മണിക്കൂറോളമായിരുന്നു ചോദ്യംചെയ്യൽ നീണ്ടു നിന്നത്. ഐഷ സുൽത്താനയുടെ എറണാകുളം കാക്കനാട്ടെ ഫ്ലാറ്റില്‍ വെച്ചായിരുന്നു ചോദ്യം...

സഹകരണ മന്ത്രാലയം, ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റം: സീതാറാം യെച്ചൂരി

സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സഹകരണ സൊസൈറ്റികള്‍ സംസ്ഥാന വിഷയമാണെന്നിരിക്കെയുള്ള ഈ നീക്കം അംഗീകരിക്കാൻ...

മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്‌പെഷ്യൽ കിറ്റ്

സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്‌പെഷ്യൽ കിറ്റ് നൽകാൻ മന്ത്രസഭാ യോ​ഗത്തിൽ തീരുമാനം. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകാനും തീരുമാനമായി. മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ: സാങ്കേതിക വിദ്യാഭ്യാസ...

വിസ്മയ കേസിലെ എഫ്.ഐ.ആർ റദ്ദാക്കണം; കിരൺ കുമാർ ഹൈക്കോടതിയിൽ

വിസ്മയ കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ ഹൈക്കോടതിയൽ ഹർജി നൽകി. സ്ത്രീധന പീഡന മരണകുറ്റം നിലനിൽക്കില്ലെന്നാണ് ഹർജിയിൽ പറയുന്നത്. കേസിലെ അന്വേഷണം നിർത്തിവെയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി നാളെ പരി​ഗണിച്ചേക്കും....

കേരളത്തിൽ ആദ്യമായി സിക്ക വൈറസ് ബാധ; തിരുവനന്തപുരത്ത് പത്തിലധികം പേർക്ക് രോ​ഗം സ്ഥിരീകിച്ചു

കോവിഡിന് പിന്നാലെ ആശങ്ക ഉയർത്തി കേരളത്തിൽ സിക്ക വൈറസ് ബാധയും. തിരുവനന്തപുരത്ത് പത്തിലധികം പേർക്ക് രോ​ഗബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ ആദ്യമായാണ് സിക്ക വൈറസ്...

എസ്.ഐ ആനി ശിവയെ അധിക്ഷേപിച്ച് പോസ്റ്റ്; അഡ്വ. സംഗീത ലക്ഷ്മണയ്ക്ക് എതിരെ കേസ്

എസ്ഐ ആനി ശിവയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച അഭിഭാഷക സംഗീത ലക്ഷ്ണമണയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി. 509, ഐ.ടി. ആക്ട് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....