Breaking News

കളമശേരി ബസ് കത്തിക്കല്‍; പ്രതി കെ.എ അനൂപിന് ആറ് വർഷം കഠിന തടവും പിഴയും

കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ പ്രതിയായ കെ.എ അനൂപിന് ആറ് വർഷം കഠിന തടവും 1,60000 രൂപ പിഴയും വിധിച്ചു. കൊച്ചി എൻ.ഐ.എ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തടിയന്‍റവിട നസീർ,സൂഫിയ മഅ്ദനി ഉൾപ്പെടെ...

രാജ്യത്ത് വേശ്യാവൃത്തി നിയമപരമാണെങ്കില്‍ ,അത് കാമറയില്‍ പകര്‍ത്തുന്നതിന് എന്താണ് കുഴപ്പം? രാജ് കുദ്രയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: രാജ്യത്ത് വേശ്യാവൃത്തി നിയമപരമാണെങ്കില്‍ , അത് കാമറയില്‍ പകര്‍ത്തുന്നതിന് എന്താണ് കുഴപ്പമെന്ന ബോളിവുഡ് താരം ശില്‍പ്പാഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ. നീലച്ചിത്രത്തിന്റെ പേരില്‍ അറസ്റ്റിലായ രാജ് കുന്ദ്ര നീലച്ചിത്ര...

ഭാര്യയെ അടിച്ചു കൊലപ്പെടുത്തിയതിന് പിന്നില്‍ ഭര്‍ത്താവിന്റെ സംശയരോഗം; പ്രണയിച്ച് വിവാഹിതയായ യുവതിയെ ഭര്‍ത്താവ് മര്‍ദ്ദിച്ചത് പല രാത്രികളില്‍

കാസര്‍ഗോഡ്: ബേഡകത്ത് ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയത് ഭര്‍ത്താവിന്റെ സംശയരോഗം. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയാണ് കാഞ്ഞിരത്തിങ്കാല്‍ കുറത്തിക്കുണ്ടിലെ സുമതി (23) എന്ന യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. ഭാര്യയുടെ അവിഹിതത്തില്‍ സംശയിച്ച ഭര്‍ത്താവ് അരുണ്‍കുമാര്‍ മദ്യപിച്ചെത്തി സുമതിയെ...

‘ഓഡീഷന് നഗ്ന വീഡിയോ അയക്കാനാണ് ആവശ്യപ്പെട്ടത്’; രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക

അശ്ലീല വീഡിയോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക ഷോണ സുമന്‍. രാജ് കുന്ദ്രയും സംഘവും തന്നെയും ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി മാധ്യമങ്ങളോട് വ്യക്തമാക്കി. ഓഡീഷന് നഗ്ന വീഡിയോ...

ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു, ഫോണ്‍ ഓഫ്; എല്‍.എല്‍.ബി. പാസാകാതെ വ്യാജ വക്കീലായി പ്രവര്‍ത്തിച്ച യുവതി ഒളിവില്‍

ആലപ്പുഴ: എല്‍.എല്‍.ബി. പാസാകാതെ ആലപ്പുഴയില്‍ വ്യാജ വക്കീലായി പ്രവര്‍ത്തിച്ച യുവതി ഒളിവില്‍. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് രണ്ടര വര്‍ഷമായി അഭിഭാഷകയായി പ്രവര്‍ത്തിച്ച രാമങ്കരി വേഴപ്ര സ്വദേശിനി സെസി സേവ്യര്‍ ഒളിവില്‍ പോയത്. യോഗ്യതാ രേഖകള്‍...

പെഗാസസ് ചാരവൃത്തി; കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളുടെ ഫോണുകളും ചോര്‍ത്തി

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഫോണുകളും ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെയും എച്ച് ഡി കുമാരസ്വാമി, സിദ്ധരാമയ്യ എന്നിവരുടെ സെക്രട്ടറിമാരുടെയും ഫോണുകളാണ് ചോര്‍ത്തിയത്. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ...

ഛിന്നഗ്രഹം ജൂലൈ 24 ന് ഭൂമിക്ക് തൊട്ടരികിലൂടെ കടന്ന് പോകുമെന്ന് നാസ

‘2008 GO20’ എന്ന ഛിന്നഗ്രഹം ജൂലൈ 24 ന് ഭൂമിക്ക് തൊട്ടരികിലൂടെ കടന്ന് പോകുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഒരു സ്റ്റേഡിയത്തിന്റെ അല്ലെങ്കിൽ താജ്മഹലിന്റെ മൂന്നിരട്ടിയോളം വലുപ്പം വരുന്നതാണ് ഈ ഛിന്നഗ്രഹം. മണിക്കൂറിൽ...

ബക്രീദ് ഇളവുകൾ സംബന്ധിച്ച സുപ്രിംകോടതി വിധി പിണറായി സർക്കാരിനേറ്റ തിരിച്ചടി: വി മുരളീധരൻ

കേരളത്തിലെ ലോക്ഡൌൺ ഇളവ് സംബന്ധിച്ച സുപ്രിം കോടതി വിധി പിണറായി സർക്കാരിനേറ്റ തിരിച്ചടിയാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. സാമുദായീക പ്രീണനത്തെയാണ് സുപ്രിംകോടതി വിമർശിച്ചതെന്നും മുരളീധരൻ പറഞ്ഞു. ”കേരളത്തിലെ ഇളവ് സംബന്ധിച്ച സുപ്രിം കോടതി വിധി...

മരംമുറി കേസ്; വിവരാവകാശ രേഖകൾ നല്‍കിയ റവന്യു ഉദ്യോഗസ്ഥയ്ക്കെതിരെ സർക്കാരിൻറെ പ്രതികാര നടപടി, സെക്രട്ടേറിയറ്റിന് പുറത്തേക്ക് സ്ഥലം മാറ്റി

മുട്ടില്‍ മരംമുറിക്കലില്‍ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ റവന്യു ഉദ്യോഗസ്ഥയ്ക്കെതിരെ സർക്കാരിൻറെ പ്രതികാര നടപടി. റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിയെ സ്ഥലംമാറ്റി. സെക്രട്ടേറിയറ്റിന് പുറത്ത് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലേക്കാണ് ശാലിനിയെ...

ജവാന്‍ ഉത്പാദനം പുനരാരംഭിക്കുന്നു; എക്‌സൈസ് അനുമതി ലഭിച്ചു

സംസ്ഥാനത്ത് ജവാന്‍ റം ഉത്പാദനത്തിന് എക്‌സൈസ് അനുമതി. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സിന് ജവാന്‍ നിര്‍മ്മാണം പുനരാരംഭിക്കാന്‍ എക്‌സൈസ് കമ്മീഷണറാണ് ഉത്തരവിട്ടത്. 1.75 ലക്ഷം ലിറ്റര്‍ മദ്യം അരിച്ചെടുത്ത ശേഷം ബോട്ടിലിംഗ് നടത്തും....