Breaking News

പി.ടി ആയിരുന്നു ശരി, ഒപ്പം നില്‍ക്കാതിരുന്നത് ബാഹ്യസമ്മര്‍ദ്ദം കാരണം; അനുസ്മരണ യോ​ഗത്തിൽ ഉമ്മന്‍ചാണ്ടി

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ പി.ടി തോമസിന്റെ നിലപാടുകളായിരുന്നു ശരിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ.എസ്.യു സംഘടിപ്പിച്ച പി.ടി തോമസ് അനുസ്മരണ യോഗത്തിലാണ് ഉമ്മൻചാണ്ടി ഇക്കാര്യം പറഞ്ഞത്. മലയോര പ്രദേശങ്ങളില്‍ നിന്ന് പി.ടിയുടെ പ്രവര്‍ത്തനങ്ങളുടെ...

ഒമൈക്രോൺ വ്യാപനം; പ്രധാനമന്ത്രി യു.എ.ഇ സന്ദർശനം നീട്ടി

ഒമൈക്രോൺ രോ​ഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം മാറ്റി. ജനുവരി ആറിന് നടത്താനിരുന്ന സന്ദർശനമാണ് മാറ്റിവെച്ചത്. ഫെബ്രുവരിയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. അതേസമയം രാജ്യത്ത് ഒമൈക്രോൺ ബാധിതരുടെ എണ്ണം 738 ആയി...

‘നെഹ്റുവിന് പകരം മോദി’; സിക്കിമിലെ ജവഹർലാൽ നെഹ്‌റു റോഡ് ഇനി മുതൽ നരേന്ദ്ര മോദി മാർഗ്

പ്രഥമ പ്രധനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പേരിലുള്ള റോഡ് ഇനി മുതൽ അറിയപ്പെടുക നരേന്ദ്ര മോദി മാർ​ഗ്. സിക്കിമിലെ സോംഗോ തടാകത്തേയും ഗാംഗ്‌ടോക്കിലെ നാഥുല ബോർഡർ പാസിനെയും ബന്ധിപ്പിക്കുന്ന ജവഹർലാലു നെഹ്റു റോഡ് ആണ് നരേന്ദ്ര...

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ കൊവിഡ് മാറുമോ,​ പ്രവാസികളെ ഇങ്ങനെ പറ്റിക്കരുത്:അഷറഫ് താമരശ്ശേരി

തിരുവനന്തപുരം: പ്രവാസികളെ വിമാനത്താവളത്തിലെ റാപ്പിഡ് പി.സി.ആര്‍ പരിശോധനയുടെ പേരില്‍ ചൂഷണം ചെയ്യുന്നുവെന്നും പരിശോധനാ ഫലം കൃത്യമല്ലെന്നും സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി ആരോപിച്ചു. അദ്ദേഹത്തിന്റെ അനുഭവം പങ്കുവെച്ചു ഫേസ്ബുക്കിലാണ് അദ്ദേഹത്തിന്റെ കുറിപ്പ്. കുറിപ്പിന്റെ പൂർണ്ണ രൂപം...

ആര്‍.എസ്.എസ് ചായ്‌വുള്ളവർക്ക് നിര്‍ണായക ചുമതല; പൊലീസ് അസോസിയേഷനെതിരെ കോടിയേരി

പൊലീസിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസിൽ നിർണായക ചുമതലകൾ കൈയാളാൻ ആർ.എസ്.എസ് – യു.ഡി.എഫ് ചായ്‌വുള്ളവരുടെ ശ്രമം നടക്കുകയാണ്. പൊലീസ് അസോസിയേഷൻ അംഗങ്ങൾക്ക് പേഴ്സണൽ സ്റ്റാഫിലേക്ക് പോകാൻ താത്പര്യമുണ്ടെന്നും...

ഓട്ടോ-ടാക്സി പണിമുടക്ക്; തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രിയുടെ ചർച്ച ഇന്ന്

ഓട്ടോ-ടാക്സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ചർച്ച ഇന്ന്. നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ നാളെ സംസ്ഥാനത്ത് വ്യാപക പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ചർച്ച നടത്തുന്നത്. ഗതാഗത വകുപ്പിലെ...

രഞ്ജിത്ത് വധക്കേസ്: കൂടുതല്‍ അറസ്റ്റ് ഉടന്‍, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

ആലപ്പുഴയില്‍ ഒബിസി മോര്‍ച്ചാ നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ പിടിയിലായ പ്രതികളില്‍...

ഗുണ്ടകളെ നേരിടാൻ പ്രത്യേകം പൊലീസ് സ്ക്വാഡ്; അതിഥിത്തൊഴിലാളികളിലെ ലഹരി ഉപയോഗം നിരീക്ഷിക്കും

ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പൊലീസ് സ്ക്വാഡ് രൂപീകരിച്ചു. എഡിജിപി മനോജ് എബ്രഹാം ആണ് സ്ക്വാഡിന്റെ നോഡല്‍ ഓഫിസർ. ഗുണ്ടാ, മയക്കുമരുന്ന് മാഫിയകളേയും അമര്‍ച്ച ചെയ്യാനാണ് സ്വാഡ്. എല്ലാ ജില്ലകളിലും രണ്ട് സ്‌ക്വാഡുകള്‍ വീതം...

‘അടുത്ത കെട്ട് ഉടനെ ഉണ്ടോ’, അമ്പിളിയെ അപമാനിച്ച് കമന്റ്; മറുപടിയുമായി താരം

നടി അമ്പിളി ദേവിയുടെ വിവാഹവും തുടര്‍ന്നുണ്ടായ വിവാദങ്ങളും വിവാഹമോചനവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അമ്പിളി ദേവി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുകയാണ്. അപമാനിക്കുന്ന തരത്തിലുള്ള കമന്റിന് തക്കതായ മറുപടി നല്‍കിയാണ് താരം എത്തിയിരിക്കുന്നത്....

കെ റെയില്‍: ഡിപിആര്‍ അന്തിമ അനുമതിക്ക് ശേഷം പുറത്ത് വിടൂവെന്ന് അധികൃതര്‍

കെ റെയില്‍ പദ്ധതിയുടെ വിശദമായി പദ്ധതി രേഖ ( ഡിപിആര്‍) കേന്ദ്രാനുമതി ലഭിച്ച ശേഷം പരസ്യപ്പെടുത്തുവെന്ന് കെ റെയില്‍ കോര്‍പ്പറേഷന്‍. കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഡിപിആര്‍ പ്രസിദ്ധീകരിക്കും. നിലവില്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെന്ന...