Breaking News

കെ ബാബുവിന് ആശ്വാസം, എംഎൽഎയായി തുടരാം; എം സ്വരാജിന്റെ ഹർജി തള്ളി ഹൈക്കോടതി

തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിനെതിരെയുള്ള തിരഞ്ഞെടുപ്പ്ഇ കേസിൽ ഹർജി തള്ളി ഹൈക്കോടതി. കെ ബാബുവിന് എംഎൽഎയായി തുടരാം. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ കെ ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച് സിപിഎം സ്ഥാനാ‍ർഥിയായിരുന്ന എം...

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി വിധി ഇന്ന്, നിർണായകം

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടാം പ്രതിയായ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് സർക്കാരിൻ്റെ ഹർജിയിൽ വിധി പറയുക....

ടി.പി കേസിൽ വധശിക്ഷ നൽകാതിരിക്കാൻ കാരണം ചോദിച്ച് കോടതി; കുടുംബമുണ്ടെന്നും നിരപരാധികളെന്നും പ്രതികൾ

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ വധശിക്ഷ നൽകാതിരിക്കാൻ പ്രതികളോട് കാരണം ചോദിച്ച് കോടതി. ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതിയുടെ നടപടി. പ്രതികളെ ഓരോരുത്തരെയായി ഹൈക്കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ചായിരുന്നു കോടതി ചോദിച്ചത്. താൻ നിരപരാധി എന്നായിരുന്നു...

ദിലീപിന് തിരിച്ചടി; മെമ്മറി കാര്‍ഡ് പരിശോധന പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറണം

ടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചുവെന്ന പരാതിയെത്തുടർന്ന് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്‌റെ പകര്‍പ്പ് അതിജീവിതയായ നടിക്ക് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. റിപ്പോര്‍ട്ടിന്‌റെ പകര്‍പ്പാവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജിയിലാണ് കോടതി...

പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ടോയ്‌ലെറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ മരണം; കേസ് സിബിഐയ്ക്ക് കൈമാറി ഹൈക്കോടതി

തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ ടോയ്‌ലെറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്. 13കാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച ശേഷം എട്ട് മാസത്തോളമായി പൊലീസ് അന്വേഷിച്ചിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിനാലാണ് സിബിഐ...

ബേലൂർ മഖ്നയെ വെടിവെച്ചു കൊല്ലാനാകില്ലെന്ന് ഹൈക്കോടതി; കേരളവും കർണാടകയും ചേർന്ന് കർമപദ്ധതി തയ്യാറാക്കാൻ നിർദേശം

ബേലൂർ മഖ്ന എന്ന കാട്ടാനയെ വെടിവെച്ചുകൊല്ലാൻ കളക്ടർക്ക് ഉത്തരവ് നൽകാനാകില്ലെന്ന് കേരള ഹൈക്കോടതി. ആനയെ മയക്കുവെടിവെക്കാൻ കർണാടകയുമായി ചേർന്ന് സംയുക്ത കർമപദ്ധതി തയ്യാറാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വയനാട്ടിലെ ജനവാസമേഖലയിലേക്ക് ആന ഇറങ്ങുമെന്ന് ഉറപ്പായാൽ ഉചിതമായ...

ശബരിമലയിലെ തീര്‍ത്ഥാടകരുടെ തിരക്ക്; വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി; പ്രശ്‌നങ്ങള്‍ പഠിക്കാന്‍ അഭിഭാഷക സംഘത്തെ അയച്ചേക്കും

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ അഭിഭാഷകരുടെ സംഘത്തെ നിയോഗിക്കുന്നത് ഹൈക്കോടതിയുടെ പരിഗണനയില്‍. ഇതിനായി 12 അംഗ അഭിഭാഷക സംഘത്തെ അയയ്ക്കാനാണ് ഹൈക്കോടതി നീക്കം. വിശ്രമ സ്ഥലങ്ങളും ക്യൂ കോംപ്ലക്‌സുകളും സന്ദര്‍ശിച്ച് സംഘം...

മാസപ്പടി വിവാദത്തില്‍ പിണറായി വിജയന് നോട്ടീസ്; എല്ലാവരെയും കേള്‍ക്കണമെന്ന് ഹൈക്കോടതി

മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി. കേസില്‍ എതിര്‍കക്ഷികളുടെ വാദം കേള്‍ക്കാതെ തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും എല്ലാവരെയും കേള്‍ക്കണമെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. മുഖ്യമന്ത്രി...

പേരിനെച്ചൊല്ലി അമ്മയും അഛനും തമ്മില്‍ തര്‍ക്കം, അവസാനം കുട്ടിക്ക് പേരിട്ട് ഹൈക്കോടതി

കുട്ടിയുടെ പേരിനെച്ചൊല്ലി അമ്മയും അഛനും തമ്മിലുള്ള തര്‍ക്കം ഹൈക്കോടതിയിലെത്തിയപ്പോള്‍ അവസാനം കോടതി ഇടപെട്ട് കുട്ടിക്ക് പേരിട്ടു പ്രശ്‌നം തീര്‍ത്തു. കുട്ടിയുടെ പേരിനെച്ചൊല്ലി നിയമപോരാട്ടം നീണ്ടാല്‍ അത് കുഞ്ഞിന്റെ ക്ഷേമത്തിന് തടസമാകും എന്ന് മനസിലാക്കിയാണ് ഹൈക്കോടതി...

തൃപ്പൂണിത്തറ തിരഞ്ഞെടുപ്പ് കേസ് ഹൈക്കോടതിയിൽ തുടരാം, കെ ബാബുവിന്റെ ഹർജി സുപ്രീംകോടതി തള്ളി

തൃപ്പൂണിത്തറ തിരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന്റെ ഹർജി സുപ്രീംകോടതി തള്ളി. കേസ് ഹൈക്കോടതിയിൽ തുടരാമെന്ന് സുപ്രീംകോടതി ഉത്തരവ് നൽകി. തിരഞ്ഞെടുപ്പ് കേസ് തുടരാൻ അനുവദിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കെ ബാബു...