Breaking News

വീട്ടുകാരുടെ എതിർപ്പോ ബൈക്ക് അപകടമോ തടസമായില്ല; കാറിലിരുന്ന് രൂപേഷ് അശ്വതിയെ താലികെട്ടി

വിവാഹത്തിനൊരുങ്ങിയ നവവരന് ബൈക്കപകടത്തിൽ പരിക്ക്. ഇതേത്തുടർന്ന് കാറിലിരുന്ന് വധുവിനെ സ്വന്തമാക്കി യുവാവ്. ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വ് സ്വദേശിയായ രൂപേഷും അശ്വതിയുമാണ് ഇന്ന് വിവാഹിതരാകാൻ തീരുമാനിച്ചത്. എന്നാൽ, അപ്രതീക്ഷിതമായി വിധി ബൈക്ക് അപകടത്തിന്റെ രൂപത്തിൽ എത്തിയെങ്കിലും വിവാഹം...

ഒടുവില്‍ ഗവര്‍ണർ അനുമതി നൽകി; ആശ്വാസത്തിൽ പിണറായി സർക്കാർ

തിരുവനന്തപുരം: ഒടുവിൽ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. ഈ മാസം 31നാണ് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുക. ഒരു...

ആ തെറ്റിദ്ധാരണയുടെ പേരില്‍ സുരേഷ് ഗോപി എന്നോട് ഒരു വര്‍ഷം മിണ്ടിയില്ല: മണിയന്‍ പിള്ള രാജു പറയുന്നു

സുരേഷ് ഗോപിയും താനുമായി ഉണ്ടായ ചെറിയ പിണക്കത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജു. ജനുവരി ഒരു ഓര്‍മ്മ എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍...

ശബരിമല വെര്‍ച്വല്‍ ബുക്കിംഗ് ഇന്ന് വൈകീട്ട് ആറ് മണി മുതല്‍

മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഈ മാസം 30ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 31ന് പുലര്‍ച്ചെ മുതലേ അയ്യപ്പഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ. 2021 ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ട്. ജനുവരി...

റിലയന്‍സ് ഫ്രഷ് പൊതുമേഖലാ സ്ഥാപനമാക്കി പിണറായി സര്‍ക്കാര്‍, ഭരണ നേട്ടങ്ങളിൽ കൃത്രിമം

തിരുവനന്തപുരം: 100 ദിവസങ്ങള്‍ 100 പദ്ധതികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലയില്‍ നിയമനം നല്‍കിയവരുടെ പട്ടികയിൽ കൃത്രിമം. പദ്ധതിയുടെ വെബ്സൈറ്റിൽ നൽകിയ ലിസ്റ്റിൽ റിലയന്‍സ് ഫ്രഷ് മുതൽ കോഴിക്കോട്ടെ ഫാൻസിക്കടയെ വരെ പൊതുമേഖലാ സ്ഥാപനങ്ങളാക്കിയാണ്...

‘ഇത് ഇന്‍ ക്രെഡിബിള്‍ ഇന്ത്യ’; ആര്യ രാജേന്ദ്രന് ഗൗതം അദാനിയുടെ അഭിനന്ദനം

നിയുക്ത തിരുവന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് അഭിനന്ദവുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ട്വിറ്ററിലൂടെയാണ് ആര്യയെ ഗൗതം അദാനി അഭിനന്ദിച്ചത്. ‘ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. തികച്ചും...

തിരുവനന്തപുരം മേയർ ആയി ആര്യ രാജേന്ദ്രൻ ചുമതലയേറ്റു; 99 ൽ 54 വോട്ടും നേടി

തിരുവനന്തപുരം കോർപറേഷൻ മേയറായി ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തു. 54 വോട്ടുകൾ നേടിയാണ് ആര്യ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ ഒരു വോട്ട് അസാധുവായി. ക്വാറന്റീനിൽ ആയതിനാൽ ഒരംഗത്തിന് വോട്ട്...

കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകം; ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നാരംഭിക്കും

കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകം. ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നാരംഭിക്കും. മുഖ്യപ്രതി ഇർഷാദിനെകസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അന്വേഷണമേറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം ഇന്ന് കാഞ്ഞങ്ങാട്ടെത്തും. കണ്ണൂർഎസ്പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം അന്വേഷിക്കുന്നത്....

ആണുങ്ങളേ രാത്രിയിൽ കാണുമ്പോൾ തോന്നാത്ത കുരുപൊട്ടൽ പെണ്ണുങ്ങളെ കാണുമ്പോൾ തോന്നുന്നതെന്താ? ഈ രാത്രി എന്നാണ് സ്ത്രീകൾക്ക് കൂടി സ്വന്തമാവുക

തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിൽ മുന്നിലാണ് ആക്ടിവിസ്റ് ശ്രീലക്ഷ്മി അറക്കൽ. ഈ അടുത്തായിഅശ്ലീല പരാമർശം നടത്തിയതിനെ തുടർന്ന് യൂട്യൂബർ വിജയ് പി നായരെ വീട്ടിൽ കയറി അതിക്രമിച്ചു കേസിലും ശ്രീലക്ഷ്മി അറക്കൽ ഉണ്ടായിരുന്നു. കോടതി...

‘സഞ്ജയ് റാവത്തിനെ കുടുക്കാന്‍ ഇ.ഡി’; പി.എം.സി ബാങ്ക് കേസില്‍ ഭാര്യയെ ചോദ്യം ചെയ്യും

മുംബൈ: പി.എം.സി ബാങ്ക് തട്ടിപ്പ് കേസില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ്. ഇത് മൂന്നാം തവണയാണ് വര്‍ഷയെ ചോദ്യം ചെയ്യലിനായി ഇ.ഡി വിളിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍...