Breaking News

അഴിമതിക്കാരുടെ പേടിസ്വപ്നം; രൂപ ഐപിഎസ് 20 വര്‍ഷത്തിനിടെ സ്ഥലംമാറ്റപ്പെട്ടത് 40 തവണ

കര്‍ണാടക ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് ഡി രൂപ ഐപിഎസിനെ കരകൌശല വികസന കോര്‍പറേഷനിലേക്ക് സ്ഥലംമാറ്റി. മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഹേമന്ത് നിംബല്‍കറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് രൂപയുടെ സ്ഥലംമാറ്റം. കോടികളുടെ ബംഗളൂരു സെയ്ഫ്...

‘ഔറംഗസീബ് മതേതര വ്യക്തിയല്ലെന്ന് കോണ്‍ഗ്രസ് വരെ സമ്മതിക്കും’; ഔറംഗാബാദിന്റെ പുനര്‍നാമകരണം സഖ്യത്തെ ബാധിക്കില്ലെന്ന് ശിവസേന

മുംബൈ: മഹാരാഷ്ട്രയിലെ പുരാതന നഗരമായ ഔറംഗാബാദിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ശിവസേനയും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലാണ് ഈ പരാമര്‍ശം. ഔറംഗാബാദിന്റെ പേര് മാറ്റാനുള്ള...

32 വൈസ് പ്രസിഡണ്ടുമാര്‍, 57 ജനറല്‍ സെക്രട്ടറിമാര്‍; സൂപ്പര്‍ ജംബോ കമ്മിറ്റി കൊണ്ട് കോണ്‍ഗ്രസിന് രക്ഷയില്ലെന്ന് കാര്‍ത്തി ചിദംബരം

ചെന്നൈ: തമിഴ്‌നാട് കോണ്‍ഗ്രസില്‍ വീണ്ടും കലാപക്കൊടി ഉയര്‍ത്തി ശിവഗംഗ എം.പിയും പി. ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരം. സംസ്ഥാന നേതൃത്വത്തിലേക്ക് തെരഞ്ഞെടുത്ത പുതിയ ടീമിനെതിരെയാണ് കാര്‍ത്തി രംഗത്തെത്തിയത്. ‘തമിഴ്നാട് കോണ്‍ഗ്രസിന് വേണ്ടത് ഒരു സൂപ്പര്‍...

റാന്നിയിൽ എൽഡിഎഫുമായി സഖ്യമുണ്ടാക്കിയ ബിജെപി മെമ്പർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പത്തനംതിട്ട റാന്നി പഞ്ചായത്തിൽ എൽഡിഎഫുമായി സഖ്യമുണ്ടാക്കിയ ബിജെപി മെമ്പർമാർക്കെതിരെ നടപടി. മെമ്പർമാരായ കെപി രവീന്ദ്രൻ, വിനോദ് എഎസ് എന്നിവരെ ബിജെപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാർട്ടി അറിഞ്ഞല്ല സഖ്യമുണ്ടാക്കിയതെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ നേതൃത്വം...

ഭൂമിയില്‍ നിയമപ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കി ബോബി ചെമ്മണ്ണൂര്‍

തിരുവനന്തപുരം : ഇപ്പോള്‍ എതിരാളികളുടെ വായ അടപ്പിച്ചുകൊണ്ട് കുറഞ്ഞ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍ എന്ന ബോബി സാര്‍. തനിക്ക് നേരെ വന്ന ട്രോളുകളും പരിഹാസങ്ങളുമെല്ലാം നിമിഷ നേരം കൊണ്ട് അദ്ദേഹം...

കോവിഡിനെതിരെ 4 വാക്സിനുകൾ തയ്യാറാക്കിയിട്ടുള്ള ഒരേയൊരു രാജ്യം ഇന്ത്യ മാത്രം; പ്രകാശ് ജാവഡേക്കര്‍

ന്യൂഡൽഹി : കോവിഡിന് ഒന്നിലധികം വാക്സിനുകൾ ലഭ്യമാകുന്ന ഒരേയൊരു രാജ്യം ഇന്ത്യ മാത്രമായിരിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വാക്സിൻ വിതരണത്തിന്റെ ഡ്രൈ റൺ നടക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹം ഈക്കാര്യം...

വനിതാ കോണ്‍സ്റ്റബിളിന്റെ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പാസ്റ്റര്‍ അറസ്റ്റില്‍

ചെന്നൈ : ഡിണ്ടിക്കലില്‍ വനിതാ കോണ്‍സ്റ്റബിളിന്റെ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരു പാസ്റ്റര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. 38കാരിയായ കോണ്‍സ്റ്റബിള്‍ അന്നൈ ഇന്ദിരയുടെ ചീഞ്ഞളിഞ്ഞ മൃതദേഹം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ രണ്ടാഴ്ചയിലധികമായി...

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. മുംബൈ ഭീകാരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കര്‍ തൊയ്ബ കമാന്‍ഡറുമായ സാക്കി ഉര്‍ റഹ്മാന്‍ ലഖ്വിയാണ് അറസ്റ്റിലായത്. തീവ്രവാദവുമായ ബന്ധപ്പെട്ട പണമിടപാട് സംബന്ധിച്ച് പാക്കിസ്ഥാനിലെ പഞ്ചാബില്‍ രജിസ്റ്റര്‍...

സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കൊവിഡ്; 4985 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 5328 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം...

ശിവസേന കങ്കണ പോര്; കങ്കണ നൽകിയ ഹർജി കോടതി തള്ളി; മൂന്നു ഫ്‌ളാറ്റുകള്‍ ഒന്നാക്കിയത് ഗുരുതര തെറ്റെന്ന് കോടതി

ബോളിവുഡ് നടി കങ്കണ റണൗത്ത് ചട്ടം ലംഘിച്ചാണ് ഫ്ളാറ്റിൽ അറ്റകുറ്റപ്പണി നടത്തിയതെന്ന് മുംബൈ കോടതി. കോർപ്പറേഷൻ അംഗീകരിച്ച പ്ലാനിൽ മാറ്റം വരുത്തിയെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഖേറിലെ ഫ്ളാറ്റിൽ അറ്റകുറ്റപ്പണികൾ നടത്തിയപ്പോൾ കെട്ടിട നിർമാണ ചട്ടം...