Breaking News

ഉന്നാവിൽ ദളിത് പെൺകുട്ടികൾ വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം; പ്രതികൾ പിടിയിൽ

ഉന്നാവിൽ ദളിത് പെൺകുട്ടികൾ വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. പ്രധാന പ്രതി വിനയ് യും പ്രായ പൂർത്തിയാകാത്ത കൂട്ടു പ്രതിയും പിടിയിലായതായി പൊലീസ് അറിയിച്ചു. വെള്ളത്തിൽ കീടനാശിനി ചേർത്തായിരുന്നു കൊലപാതകം....

‘കമ്മ്യൂണിസ്റ്റാണ് എന്ന് പറഞ്ഞതിന് തിലകനോട് വിശദീകരണം ചോദിച്ച ‘അമ്മ’യുടെ ‘പ്രതി’ പക്ഷനേതാവ്’; ഇടവേള ബാബുവിനെ പരിഹസിച്ച് ഷമ്മി തിലകന്‍

താന്‍ പണ്ടേ കോണ്‍ഗ്രസുകാരനാണെന്ന അമ്മ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന്‍റെ പ്രസ്താവനക്കെതിരെ ഷമ്മി തിലകന്‍. കമ്മ്യൂണിസ്റ്റാണ് എന്ന് പരസ്യമായി പറഞ്ഞതിന് തന്‍റെ പിതാവ് തിലകനോട് വിശദീകരണം ചോദിച്ചതായും അദ്ദേഹം നല്‍കിയ വിശദീകരണം വായിച്ചുപോലും നോക്കാതെ...

ഗര്‍ഭിണിയായ മകളെ പരിചരിക്കാന്‍ വന്ന അമ്മ മരുമകനെ പ്രണയിച്ചു; മക്കളെ ഉപേക്ഷിച്ച് അമ്മായിയമ്മയെ വിവാഹം ചെയ്ത് 29-കാരൻ

സ്വന്തം മകളുടെ ഭർത്താവിനെ പ്രണയിച്ചു വിവാഹം ചെയ്ത് ഒരമ്മ. മകളുടെ രണ്ടാമത്തെ പ്രസവ സമയത്ത് പരിചരിക്കാൻ എത്തിയ 44 കാരിയാണ് മരുമകനെ പ്രണയിച്ചു വിവാഹം കഴിച്ചത്. ജോര്‍ജീന എന്ന അമ്മായിയമ്മയാണ് റയാന്‍ ഷെല്‍ട്ടന്‍ എന്ന...

എസ്എൻസി ലാവ്‌ലിൻ കേസ്; സുപ്രിംകോടതി ബെഞ്ചിൽ ജസ്റ്റിസ് കെ എം ജോസഫും

എസ്എൻസി ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയുള്ള സിബിഐയുടെ ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ ജസ്റ്റിസ് കെ.എം ജോസഫും. ചൊവ്വാഴ്ചയാണ് ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിൽ...

കൊക്കെയ്ൻ കൈവശം വച്ച ബിജെപി യുവ വനിതാ നേതാവ് അറസ്റ്റിൽ

കൊൽക്കത്ത: കൊക്കെയ്ൻ കൈവശം വച്ച ബിജെപി യുവ വനിതാ നേതാവ് പമേല ഗോസ്വാമി അറസ്റ്റിൽ ആയിരിക്കുന്നു. കാറിൽ നിന്ന് കൊക്കെയ്ൻ കണ്ടെത്തിയതിനെ തുടർന്നാണ് പമേല അറസ്റ്റിൽ ആയിരിക്കുന്നത്. വെള്ളിയാഴ്ച പശ്ചിമ ബംഗാൾ പൊലീസാണ് പമേലയെ...

കോവിഡ് വ്യാപനം , വിവാഹങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

ദോഹ : കോവിഡ് വ്യാപനം , വിവാഹങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഖത്തറിലാണ് വിവാഹങ്ങള്‍ക്ക് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ്...

‘ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന നിലപാട് നിർഭാഗ്യകരം’; ഇ. ശ്രീധരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കിഫ്ബി

കിഫ്ബിക്കെതിരായ ഡിഎംആർസി മുൻ എംഡിയും കൊച്ചി മെട്രോയുടെ മുൻ പ്രിൻസിപ്പൽ അഡൈ്വസറുമായ ഇ.ശ്രീധരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കിഫ്ബി അധികൃതർ രംഗത്ത്. കിഫ്ബിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ഇ. ശ്രീധരന്റെ നിലപാട് നിർഭാഗ്യകരമെന്ന് കിഫ്ബി അധികൃതർ ഫേസ്ബുക്കിൽ...

കോവിഷീൽഡ് സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി, കേന്ദ്രത്തിന് ഹൈക്കോടതി നോട്ടീസ്

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊറോണ വൈറസ് വാക്സിനായ കോവിഷീൽഡ് സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയിൽ മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നൽകി. കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിൽ കുത്തിവയ്പ്പ് എടുത്ത...

കുന്നത്തുകാലിൽ സദാചാര ഗുണ്ടായിസം: വീട്ടമ്മ ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. നെയ്യാറ്റിൻകര സ്വദേശി അക്ഷര (38) ആണ് മരിച്ചത്. കൈഞരമ്പ് മുറിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സദാചാര ഗുണ്ടായിസത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് പരാതി. ഇന്നലെ രാത്രി എട്ട്...

സെക്രട്ടേറിയേറ്റിന് മുന്നിലെ യാക്കോബായ സഭ സമരം അവസാനിപ്പിച്ചു

സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വന്ന യാക്കോബായ സമരം അവസാനിപ്പിച്ചു. കഴിഞ്ഞ 50 ദിവസമായി നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്. സർക്കാരിൽ നിരാശയെന്ന് സഭ അറിയിച്ചു. ചൊവ്വാഴ്ച പ്രത്യേക സുനഹദോസ് ചേരാൻ തീരുമാനമായി, രാഷ്ട്രീയ കാര്യ സമിതി...