Breaking News

ടിക് ടോക് താരത്തിന്റെ ആത്മഹത്യ: മഹാരാഷ്ട്ര മന്ത്രി രാജിവെച്ചു

'ടിക്​ ടോക്​' താരം പൂജ ചവാന്‍റെ (22) ആത്​മഹത്യയുമായി ബന്ധപ്പെട്ട്​ ആരോപണ വിധേയനായ മഹാരാഷ്​ട്ര വനംമന്ത്രി സഞ്​ജയ്​ റാത്തോഡ്​ രാജിവെച്ചു. ഈ മാസം എട്ടിനാണ് പൂജ പൂനെയിൽ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്....

ബംഗാളിൽ തൂക്കുസഭയെങ്കിൽ മമത ബി.ജെ.പിയുമായി കൈകോർക്കുമെന്ന് യെച്ചൂരി

ആർ.എസ്.എസ്. - ബി.ജെ.പി കൂട്ടുക്കെട്ടിന്റെ വർഗീയ മുന്നേറ്റത്തെ തോൽപ്പിക്കണമെങ്കിൽ ആദ്യം തോൽപ്പിക്കേണ്ടത് തൃണമൂൽ കോൺഗ്രസിനെയാണെന്നു സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമസഭാ തെരഞ്ഞെടുപ്പിൽ തൂക്കുസഭയാണുണ്ടാകുന്നതെങ്കിൽ ബി.ജെ.പിയുമായി കൈകോർക്കാൻ മമത മടിക്കില്ലെന്നും യെച്ചൂരി...

കോവിഡ് വ്യാപനം; രാത്രികാല കർഫ്യൂ നീട്ടി പുണെ

പുണെ: കോവിഡ് വ്യാപനത്തിന്റെ തോത് കൂടുന്ന സാഹചര്യത്തിൽ നടപടികൾ കൂടുതൽ കടുപ്പിച്ച് ജില്ലാ ഭരണകൂടം രംഗത്ത് എത്തിയിരിക്കുന്നു. രാത്രികാല കർഫ്യൂ മാർച്ച് 14 വരെ നീട്ടിയതായി അധികൃതർ അറിയിക്കുകയുണ്ടായി. പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കുന്നതിനു രാത്രി 11...

സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ നാളെ മുതൽ

കേരളത്തിൽ രണ്ടാംഘട്ട കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ നാളെ മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ്...

എസ്.ഡി. പി.ഐയുമായി ഇടത് സർക്കാരിന് രഹസ്യബന്ധം; കിഫ്ബിക്കെതിരെയും വിമർശനം ഉന്നയിച്ച് നിർമ്മല സീതാരാമന്‍

ബി.ജെ.പിക്ക് കേരളത്തില്‍ നിന്ന് ഒരു എം.പിപോലും ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തോട് ഒരു വിവേചനവും കാണിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രിനിർമ്മല സീതാരാമന്‍. കേരളത്തിനായി നിരവധി കാര്യങ്ങള്‍ കേന്ദ്ര സർക്കാർ ചെയ്‌തെന്നും കേന്ദ്ര മന്ത്രി പറഞ്ഞു....

മുഖ്യമന്ത്രി അറിയാതെ പ്രശാന്തിനെക്കൊണ്ട് ചെന്നിത്തല എം.ഒ.യു ഒപ്പു വെപ്പിച്ചു, എന്റെ കടകംപള്ളി: പരിഹാസവുമായി വി.ഡി സതീശന്‍

ഇ.എം.സി.സിയുമായുള്ള കരാര്‍ എന്‍.പ്രശാന്ത് ഐ.എ.എസിനെക്കൊണ്ട് ഒപ്പുവപ്പിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയെ പരിഹസിച്ച് വി.ഡി.സതീശന്‍ എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ അദ്ദേഹത്തിന്റെ വകുപ്പിൽ അദ്ദേഹത്തിന്റെ കീഴിലുള്ള ഐ.എ.എസുകാരനെക്കൊണ്ട്...

“ഞമ്മൾടെ” മാത്രം കൂടെ നിന്നാൽ മതേതരം അല്ലെങ്കിൽ വർഗ്ഗീയം: പി സി ജോർജ്

യു.ഡി.എഫ് ജിഹാദികളുടെ പാര്‍ട്ടിയായി മാറിയെന്ന പി സി ജോര്‍ജിന്റെ പരാമർശം വിവാദമായിരുന്നു. മുന്നണി പ്രവേശത്തിനുള്ള ശ്രമം നടക്കാതെ വന്നതിനെ തുടർന്നായിരുന്നു പി സി ജോര്‍ജിന്റെ വർഗ്ഗീയ പരാമർശം. തന്റെ പരാമർശങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങളെ എതിർത്ത്...

ഐഎസ്‌പി‌ആര്‍ പുറത്തുവിട്ടത് അഭിനന്ദന്‍ വര്‍ദ്ധമാനിന്റെ വ്യാജ വീഡിയോ; നാണംകെട്ട് പാകിസ്ഥാന്‍

ന്യൂഡല്‍ഹി: സമാധാനത്തെ കുറിച്ചും ഇന്ത്യയെയും പാകിസ്ഥാനെയും കുറിച്ചും ഇന്ത്യയുടെ വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാൻ പറഞ്ഞ കാര്യങ്ങൾ എഡി‌റ്റ് ചെയ്‌ത പുതിയ വീഡിയോയുമായി പാകിസ്ഥാന്‍ രംഗത്ത്. മിനുട്ട് മാത്രം ദൈര്‍ഘ്യമുള‌ള വീഡിയോ കുറഞ്ഞത് ഇരുപത് തവണയെങ്കിലും...

അസമിൽ ബിജെപി സഖ്യകക്ഷി തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സഖ്യത്തിൽ

അടുത്ത മാസം അസമിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിന് കരുത്തേകി ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം ഉപേക്ഷിച്ച് പ്രതിപക്ഷ മുന്നണിയിൽ ചേരുകയാണെന്ന് ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) ഞായറാഴ്ച പ്രഖ്യാപിച്ചു. “സമാധാനം,...

“ഗാർഹിക പീഡനവും അക്രമവും കണ്ടാണ് വളർന്നത്, ആരും തന്നെ പിന്തുണച്ചില്ല” : അമല പോൾ

വിവാഹമോചനം നേടിയ സമയത്ത് നേരിടേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ച് നടി അമല പോൾ പറയുന്നു. ആ സമയത്ത് തന്നെ ആരും പിന്തുണച്ചില്ലെന്നും പകരം ഭയപ്പെടുത്തുകയാണ് ചെയ്തതെന്നും താരം വ്യക്തമാക്കി. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീയ്ക്ക് പിന്തുണ...