Breaking News

അന്നംമുടക്കുന്ന യുഡിഎഫിനെതിരെ ജനരോഷമുയരണം; ഭക്ഷ്യകിറ്റ് വിതരണം തടഞ്ഞ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിക്കണമെന്ന് സിപിഎം

റേഷനും ഭക്ഷ്യക്കിറ്റും തടഞ്ഞ് ജനങ്ങളുടെ അന്നംമുടക്കുന്ന യുഡിഎഫ് നേതൃത്വത്തിന്റെ നടപടിക്കെതിരെ ശക്തമായ ജനരോഷം ഉയർത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. തിരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നിൽക്കണ്ട് പരിഭ്രാന്തിയിലായ പ്രതിപക്ഷത്തിന്റെ വികലമായ മനോനിലയാണ് ഈ...

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നീട്ടി

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത മാസത്തേയ്ക്ക് നീട്ടി. വിഷു, ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ കിറ്റ് വിതരണമാണ് അടുത്ത മാസം ഒന്നിലേയ്ക്ക് നീട്ടിയത്. മഞ്ഞ, പിങ്ക് കാർഡ്...

ശബരിമല സ്ത്രീ പ്രവേശനം: എല്‍ഡിഎഫിനെയും യുഡിഎഫിനെയും കുറ്റപ്പെടുത്തി ജെ പി നദ്ദ

ശബരിമലയിലെ ആചാരങ്ങളെ തകര്‍ത്തെറിയാനാണ് സിപിഐഎം ശ്രമിച്ചതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ക്ഷേത്ര ഭരണത്തിലെ രാഷ്ട്രീയ ഇടപെടല്‍ പൂര്‍ണമായി ഒഴിവാക്കുമെന്നും ജെ പി നദ്ദയുടെ വാഗ്ദാനം....

2016-ല്‍ അരിവിതരണം തടയാന്‍ പിണറായി പരാതി കൊടുത്തു; മുഖ്യമന്ത്രിക്ക് കരിഞ്ചന്തക്കാരന്റെ മനസ്സാണെന്നും ചെന്നിത്തല

കരിഞ്ചന്തക്കാരന്റെ മനസ്സാണ് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2016 ൽ എൽഡിഎഫ് നൽകിയ പരാതിയിൽ സൗജന്യ അരി വിതരണ തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത്...

എല്ലാത്തിനും ഉത്തരം മാർക്സ് എന്നാണ് വിശ്വാസം; ഇടതുപക്ഷം ജനങ്ങളെ വിഭജിക്കുന്നെന്ന് രാഹുൽ ​ഗാന്ധി

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടതുമുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇടതുപക്ഷവും ജനങ്ങളെ വിഭജിക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഇടതുപക്ഷം ആർഎസ്എസിനെയും മോദിയെയും പോലെ ജനത്തെ വിഭജിക്കാൻ ശ്രമിക്കുന്നെന്നാണ് രാഹുൽ...

‘ലീഗിന്റെ അംഗസഖ്യ അനുസരിച്ച് മന്ത്രിസ്ഥാനം ആവശ്യപ്പെടും‘; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

മുസ്ലിം ലീഗിന്റെ അംഗ സംഖ്യ അനുസരിച്ച് മന്ത്രി സ്ഥാനം ആവശ്യപ്പെടാനാണ് ലീഗ് നേതൃത്വം കണക്കുകൂട്ടുന്നതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. ഉപമുഖ്യമന്ത്രി സ്ഥാനമുൾപ്പെടെയുള്ള കാര്യങ്ങളിൽ പിന്നീട് തീരുമാനമെടുക്കും. ലീഗ് യുഡിഎഫിലെ പ്രബലകക്ഷിതന്നെയാണെന്നും അർഹമായ സീറ്റ്...

തിരുവനന്തപുരത്തെ നാല് മണ്ഡലങ്ങളിൽ സിപിഐഎം-ബിജെപി ഡീലെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം നഗരത്തിലെ നാലു മണ്ഡലങ്ങളിൽ സിപിഐഎം-ബിജെപി ഡീലെന്ന് പാർലമെന്റ് അംഗവും നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ. മുരളീധരൻ. തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് പരസ്പര ധാരണയെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്തും നേമത്തും സിപിഐഎം...

സിഎഎ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുമ്പോള്‍ ലീഗിന് എന്തിനാണ് പൊള്ളുന്നത്?; പദയാത്രക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വിപി സാനു

മലപ്പുറം മക്കരപറമ്പില്‍ ‘വാക് വിത്ത് സാനു’ പദയാത്രക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി വിപി സാനു. സിഎഎ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുമ്പോള്‍ ലീഗിന് പൊള്ളുന്നതെന്തിനെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ലെന്നായിരുന്നു സാനുവിൻറെ പ്രതികരണം. ജാഥയിലെ അമ്പരിപ്പിക്കുന്ന...

തെറ്റ് ആരുടെ ഭാഗത്താണെങ്കിലും നടപടിയുണ്ടാകും; കൊവിഡ് ആശുപത്രിയിലെ തീപിടുത്തത്തില്‍ മാപ്പ് പറഞ്ഞ് ഉദ്ദവ് താക്കറെ

മുംബൈ: മുംബൈയിലെ കൊവിഡ് 19 ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തതില്‍ മരിച്ചവരുടെ കുടുംബങ്ങളോട് മാപ്പ് ചോദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റ്...

എക്‌സിറ്റ് പോളുകൾക്ക് വിലക്ക്; തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ്, കേരളം അടക്കം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് ബാധകം

നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച മാധ്യമങ്ങൾ വഴി നടക്കുന്ന എക്സിറ്റ് പോളുകൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനം ഏർപ്പെടുത്തി. മാർച്ച് 27 രാവിലെ ഏഴ് മുതൽ ഏപ്രിൽ 29 രാത്രി 7.30 വരെ എക്സിറ്റ് പോളുകൾ...