Breaking News

250 കോടി രൂപയുടെ കടപ്പത്രവുമായി മുത്തൂറ്റ് മിനി

കൊച്ചി: 1998ല്‍ സ്ഥാപിതമായ, സ്വര്‍ണ്ണ വായ്പാ മേഖലയിലെ     പ്രധാന നോണ്‍-ഡെപ്പോസിറ്റ് ടേക്കിംഗ് എന്‍ബിഎഫ്സിയായ  മുത്തൂറ്റ് മിനി ഫിനാന്‍സേഴ്സ് ലിമിറ്റഡ് (എംഎംഎഫ്എല്‍) അതിന്‍റെ 1000 രൂപ മുഖവിലയുള്ള  സെക്യൂര്‍ഡ്, നോണ്‍ സെക്യൂര്‍ഡ്  ഡിബഞ്ചറുകളുടെ ("എന്‍സിഡി")...

‘സന്ദീപോ താനോ ഇഡി​ക്കെ​തി​രെ​​ പരാതി നല്‍കിയിട്ടില്ല’; ക്രൈംബ്രാഞ്ചിനെതിരെ വെളിപ്പെടുത്തലുമായി സന്ദീപ് നായരുടെ അഭിഭാഷക

ഇഡിക്കെതിരെ താനോ തന്റെ കക്ഷിയോ പൊലീസിന് പരാതി നൽകിയിട്ടില്ലെന്ന് സന്ദീപ് നായരുടെ അഭിഭാഷക പി വി വിജയം. കോടതിക്കു മാത്രമാണ് സന്ദീപ് പരാതി നല്‍കിയിട്ടുള്ളത്. നിലവില്‍ താന്‍ മാത്രമാണ് സന്ദീപിന്റെ അഭിഭാഷകയെന്നും ഇല്ലാത്ത പരാതിയില്‍...

തമിഴ്‌നാട്ടിൽ അധികാരത്തിലെത്താന്‍ പോകുന്നുവെന്നതിന്​ സംശയമൊന്നുമില്ലെന്ന് സ്റ്റാലിൻ

ചെന്നൈ: കേന്ദ്ര സര്‍ക്കാറിന്‍റെ പൗരത്വ ഭേദഗതി നിയമം തമിഴ്​നാട്ടില്‍ നടപ്പാക്കില്ലെന്ന്​ പ്രഖ്യാപിച്ച്‌​ ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എം.കെ സ്റ്റാലിന്‍. ഏപ്രില്‍ ആറിന്​ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കവേയാണ്​ സ്റ്റാലിന്‍റെ പരാമര്‍ശം. ജോളര്‍പേട്ടില്‍ തെരഞ്ഞെടുപ്പ്​ പരിപാടിയില്‍ പ്രസംഗിക്കവേയായിരുന്നു...

‘മഞ്ചേശ്വരത്ത് സുരേന്ദ്രനെ ജയിപ്പിക്കാൻ സിപിഐഎം വോട്ട് കച്ചവടം’; ആരോപണവുമായി വി. ഡി സതീശൻ

വോട്ട് കച്ചവടമെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് വി. ഡി സതീശൻ വീണ്ടും രംഗത്ത്. മഞ്ചേശ്വരത്ത് ബിജെപി അദ്ധ്യക്ഷൻ സുരേന്ദ്രനെ വിജയിപ്പിക്കാൻ സിപിഐഎം വോട്ട് കച്ചവടം നടത്തുമെന്ന് വി. ഡി സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ ഇരു...

‘പി എം കിസാന്‍’ പദ്ധതി : അനര്‍ഹമായി ലഭിച്ച തുക എത്രയും പെട്ടെന്ന് തിരിച്ചടയ്ക്കണമെന്നു കൂടുതല്‍ പേര്‍ക്ക് നോട്ടീസ്

വയനാട്: പിഎം കിസാന്‍ സമ്മാന്‍ നിധി വഴി അനര്‍ഹമായി ലഭിച്ച പണം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ പേര്‍ക്ക് നോട്ടീസ് കിട്ടിയതായി റിപ്പോര്‍ട്ടുകള്‍. മൂവായിരത്തോളം പേര്‍ക്ക് ഇതുവരെ നോട്ടീസ് കിട്ടിയിട്ടുണ്ടെന്നാണ് സൂചന.മലപ്പുറം ജില്ലയില്‍ 250 കര്‍ഷകര്‍ പണം...

നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് എൽഡിഎഫ് ക്ലോസ് ചെയ്യും; മുഖ്യമന്ത്രി

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലാകെ എൽഡിഎഫ് മുന്നേറ്റം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് എൽഡിഎഫ് ക്ലോസ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലക്കാടെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് പാലക്കാടെത്തും. രാവിലെ 10.30 ഓടെ പാലക്കാട് ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ ഹെലികോപ്ടർ ഇറങ്ങുന്ന മോദി മൈതാനത്ത് ബിജെപിയുടെ റാലിയിൽ പ്രസംഗിക്കും. ജില്ലയിലെ 12 സ്ഥാനാർത്ഥികളും നരേന്ദ്ര...

‘ജോയ്‌സ് ജോർജ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല ‘: പിന്തുണച്ച്‌ എം എം മണി

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് സെന്റ് തെരേസാസ് കോളേജിലെ വിദ്യാർഥിനികൾക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഇടുക്കി മുൻ എം പി ജോയ്സ് ജോർജിന് പിന്തുണയുമായി എം എം മണി. ജോയ്‌സ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന്...

“രാഹുലിനോട് ഇടപെടുമ്പോൾ വിദ്യാർത്ഥിനികൾ സൂക്ഷിക്കണം”: സ്ത്രീ വിരുദ്ധ പരാമർശവുമായി ജോയ്‌സ് ജോർജ്‌

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് സ്ത്രീ വിരുദ്ധ പരാമർശം നടത്തി മുൻ എം.പി ജോയ്‌സ് ജോർജ്. രാഹുൽ ഗാന്ധി വിവാഹിതൻ അല്ലാത്തതിനാൽ അദ്ദേഹത്തോട് ഇടപെടുമ്പോൾ വിദ്യാർത്ഥിനികൾ സൂക്ഷിക്കണം എന്ന സ്ത്രീ വിരുദ്ധ പരാമർശമാണ് ജോയ്‌സ് ജോർജ്...

ജോയ്സ് ജോർജ് മ്ലേച്ഛനാണെന്ന് തെളിയിച്ചു, ഉള്ളിലുള്ള അശ്ലീലമാണ് പുറത്തുവന്നത്; ഡീൻ കുര്യാക്കോസ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ മുൻ എം.പി ജോയ്‌സ് ജോർജിനെ വിമർശിച്ച് ഇടുക്കി എം പി ‌ഡീൻ കുര്യാക്കോസ്. ജോയ്സ് മ്ലേച്ഛനാണെന്ന് തെളിയിച്ചു. ഒരിക്കലും നിസ്സാരമായി കാണേണ്ട...