Breaking News

ബോർഡിംഗ് പാസ് നൽകിയ യാത്രക്കാർക്ക് അവസാന നിമിഷം യാത്രാനുമതി നിഷേധിച്ചു

ബോർഡിംഗ് പാസ് നൽകിയ യാത്രക്കാർക്ക് അവസാന നിമിഷം യാത്രാനുമതി നിഷേധിച്ചതായി പരാതി.തിരുവനന്തപുരം ഷാർജ- കാഠ്മണ്ഡു എയർ അറേബ്യയിലെ ഇരുപതോളം യാത്രക്കാർക്കാണ് എമിഗ്രേഷൻ യാത്രാനുമതി നിഷേധിച്ചത്. ഇന്നലെ വൈകുന്നേരം 7.20ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന യാത്രക്കാർക്ക്...

അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി

നിയമസഭാ തെരഞ്ഞെടുപ്പ് അനുബന്ധിച്ച് കേരളാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. ഇടുക്കി അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കേന്ദ്ര സേനയെ വിന്യസിച്ചു. ചെക്ക്‌പോസ്റ്റുകള്‍ക്ക് പുറമെ തമിഴ്‌നാട്ടില്‍ നിന്നുള്ള കാട്ടുപാതകളില്‍ പരിശോധന കര്‍ശനമാക്കും. കമ്പംമേട്, ബോഡിമെട്ട്, കുമളി, ചിന്നാര്‍ അതിര്‍ത്തി...

‘കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാക്കൾ പൊറുക്കില്ല’; മുല്ലപ്പള്ളിക്കെതിരെ കെ സുരേന്ദ്രൻ

എൽഡിഎഫ് മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാക്കൾ മുല്ലപ്പള്ളിയോട് ഒരിക്കലും പൊറുക്കില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. സിപിഐഎമ്മിന്റെ...

പശ്ചിമ ബംഗാളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം; സംയുക്ത മോര്‍ച്ചയില്‍ ഭിന്നത

പശ്ചിമ ബംഗാളിലെ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തില്‍ സംയുക്ത മോര്‍ച്ചയില്‍ ഭിന്നത. രാഹുല്‍ ഗാന്ധിയുടെ പ്രചരണം ബംഗാളില്‍ വേണ്ടെന്ന് ഇടത് പക്ഷം പറയുന്നു. കേരളത്തില്‍ രാഹുല്‍ നടത്തിയ വിമര്‍ശനങ്ങള്‍ തിരിച്ചടിക്കും എന്നാണ് സിപിഐഎം നിലപാട്. എന്നാല്‍...

നേമത്ത്​ ശിവൻകുട്ടി അറിയാതെ സി.പി.എം-ബി.ജെ.പി രഹസ്യബന്ധം; ആരോപണവുമായി കെ.മുരളീധരൻ

ത്രികോണ മത്സരം അ​രങ്ങേറുന്ന നേമം മണ്ഡലത്തിൽ സി.പി.എം-ബി.ജെ.പി രഹസ്യ ബന്ധമാരോപിച്ച്​ യു.ഡി.എഫ്​ സ്ഥാനാർഥി കെ.മുരളീധരൻ. എൽ.ഡി.എഫ്​ സ്ഥാനാർഥി ശിവൻകുട്ടി അറിയാതെയാണ്​ മാർകിസ്​റ്റ്​-ബി.ജെ.പി (മാ-ബി) ബന്ധമെന്നും മുരളീധരൻ ആരോപിച്ചു. നേമത്തിനൊപ്പം തിരുവനന്തപുരത്തും ഈ ബന്ധമുണ്ട്. ഇവിടെ...

സ്മാർട്ട് ഫോൺ ഉത്പാദനം അവസാനിപ്പിച്ച് എൽജി

സ്മാർട്ട് ഫോൺ രംഗത്തോട് വിട പറഞ്ഞ് എൽജി ഇലക്ട്രോണിക്‌സ്. മൊബൈൽ വ്യവസായ രംഗത്ത് എൽജി സ്മാർട്ട്‌ഫോണുകൾ നേരിട്ട ഇടിവിനെ തുടർന്നാണ് ഉത്പാദനം നിർത്തുന്നതെന്ന് കമ്പനി അറിയിച്ചു. 4.5 ബില്യൺ ഡോളർ നഷ്ടമാണ് കഴിഞ്ഞ ആറ്...

കൊവിഡ്; ഓഹരി വിപണികളില്‍ കനത്ത ഇടിവ്

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ് രേഖപ്പെടുത്തുന്നു. സെന്‍സെക്‌സ് 1200 പോയന്റ് നഷ്ടത്തില്‍ 48818ഉം നിഫ്റ്റി 330 പോയന്റ് താഴ്ന്ന് 14540തിലും എത്തി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതാണ് വിപണിയെ ബാധിച്ചത്. സെന്‍സെക്‌സ് 305...

‘പ്രതികരണമില്ലാതെ വന്നപ്പോഴാണ് അത് പ്രതിമയാണെന്ന് മനസിലായത്’; പ്രചാരണ കാലത്തെ രസകരമായ അനുഭവം പറഞ്ഞ് ടി. സിദ്ദിഖ്

തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ രസകരമായ അനുഭവം പങ്കുവച്ച് കൽപ്പറ്റയിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി. സിദ്ദിഖ്. വലിയ ടെക്‌സ്‌റ്റൈൽസിൽ കയറുമ്പോൾ അവിടെ നിരവധി തൊഴിലാളികൾ ഉണ്ടാകും. അവരുടെ ഇടയിലൂടെ ഓടിക്കയറി നടക്കുമ്പോഴായിരിക്കും മികച്ച രീതിയിൽ അലങ്കരിച്ച്...

കണ്ണൂർ മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്‍റെ തല വെട്ടി മാറ്റി; പൊലീസ് കേസെടുത്തു

കണ്ണൂർ മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ട് നശിപ്പിച്ച നിലയിൽ. മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി. കട്ടൗട്ടിന്‍റെ തല ഇന്നലെ രാത്രി വെട്ടി മാറ്റിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിക്കുന്നു....

തലശേരിയിൽ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ബിജെപി

തലശേരിയിൽ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ബിജെപി ജില്ലാ നേതൃത്വം. എൽഡിഎഫിനും യുഡിഎഫിനും ഒഴികെ ആർക്കും വോട്ട് ചെയ്യാമെന്നാണ് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ. കെ വിനോദ് കുമാർ പറഞ്ഞത്. തലശേരിയിൽ എൻഡിഎയ്ക്ക്...