Breaking News

കൊവിഡ് വ്യാപനം ; ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. നാളെ മുതൽ ഈ മാസം 30 വരെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയായിരിക്കും ബാങ്കുകൾ പ്രവർത്തിക്കുക. പ്രവൃത്തി...

എറണാകുളം ജില്ലയിലെ ചില പ്രദേശങ്ങളിൽ ലോക്ക്ഡൗൺ

എറണാകുളം ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക്ഡൗൺ. കൊവിഡ് വ്യാപനം രൂക്ഷമായ മൂന്ന് പഞ്ചായത്തുകൾ അടച്ചിടാൻ തീരുമാനം. ബുധനാഴ്ച വൈകിട്ട് ആറ് മണി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. എടത്തല, വെങ്ങോല, മഴുവന്നൂർ പഞ്ചായത്തുകളിലെ മുഴുവൻ...

രാജ്യം വലിയ വെല്ലുവിളി നേരിടുന്നു: പ്രധാനമന്ത്രി

രാജ്യം വലിയ വെല്ലുവിളി നേരിടുന്നു എന്ന് പ്രധനമന്ത്രി നരേന്ദ്രമോദി. രണ്ടാം തരംഗം കൊടുങ്കാറ്റായി വീശുകയാണ്. ഏത് സാഹചര്യത്തിലും ധൈര്യം കൈവിടരുത് എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു...

എറണാകുളത്ത് മൂവായിരം കടന്ന് കൊവിഡ് കേസുകൾ; എട്ട് ജില്ലകളിൽ ആയിരം കടന്നു; ജില്ല തിരിച്ചുള്ള കണക്ക്

കേരളത്തിൽ ആദ്യമായി ഇരുപതിനായിരത്തോട് അടുത്ത് കൊവിഡ് കേസുകൾ. 19,577 പേർക്കാണ് ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യമായി എറണാകുളത്ത് കൊവിഡ് കേസുകൾ മൂവായിരം കടന്നു. കോഴിക്കോട് രണ്ടായിരവും പിന്നിട്ടു. ഏഴ് ജില്ലകളിൽ ആയിരം കടന്നു....

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട്...

നിയമസഭയില്‍ പറഞ്ഞ വാക്കിന് വിലയുണ്ടെങ്കില്‍ ജലീൽ രാഷ്ട്രീയ വനവാസത്തിന് പോകേണ്ട സമയമായി; പി കെ ഫിറോസ്

അടുത്ത സര്‍ക്കാരില്‍ മന്ത്രിയാകാന്‍ കെ ടി ജലീലിന് തടസമില്ലെന്ന എ എന്‍ ഷംസീര്‍ എംഎല്‍എയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. മെയ് രണ്ടിന് വോട്ടെണ്ണുമ്പോള്‍ കേരളത്തില്‍...

‘വിധിയില്‍ പ്രസക്തി ഇല്ല’; അടുത്ത സര്‍ക്കാരില്‍ മന്ത്രിയാകാന്‍ ജലീലിന് തടസ്സമില്ലെന്ന് എ.എന്‍ ഷംസീര്‍

മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് ശരിവെച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ പ്രസക്തിയില്ലെന്ന് എഎന്‍ ഷംസീര്‍ എം.എൽ.എ. ലോകായുക്ത വിധിക്ക് പിന്നാലെ ജലീല്‍ രാജിവെച്ച് ഒഴിഞ്ഞതാണ്. അതുകൊണ്ട് വിധി ചര്‍ച്ച ചെയ്യേണ്ട...

ചൈനയുമായി എല്ലാ ഇടപാടുകളും നടത്തുന്നത് ഭാവിയിൽ രാജ്യത്തിന് ദോഷം ചെയ്യും ; വിമർശനവുമായി ന്യൂസിലാൻഡ് വിദേശകാര്യ വകുപ്പ് മന്ത്രി നനൈയ മഹൂട്ട

ചൈനയുമായി വാണിജ്യ ഇടപാടുകളുടെ കാര്യത്തിൽ ന്യൂസിലാൻഡ് വച്ചുപുലർത്തുന്ന അമിതവിശ്വാസം രാജ്യത്തിന് ഭാവിയിൽ ദോഷം ചെയ്യുമെന്ന രൂക്ഷ വിമർശനവുമായി ന്യൂസിലാൻഡ് വിദേശകാര്യ വകുപ്പ് മന്ത്രി നനൈയ മഹൂട്ട രംഗത്ത്. രാജ്യത്തിന്റെ നിക്ഷേപങ്ങൾ മുഴുവനും ഒരു രാജ്യത്ത്...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത...

ആദിത്യന്‍ ഒരു വീട്ടമ്മയുമായി പ്രണയത്തിലാണ്, എനിക്ക് വധ ഭീഷണിയുണ്ട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി അമ്പിളി ദേവി

ആദിത്യനുമായുള്ള വിവാഹബന്ധത്തില്‍ സംഭവിച്ചത് എന്താണെന്ന് തുറന്നു പറഞ്ഞ് നടി അമ്പിളി ദേവി. ആദിത്യന്‍ ഇപ്പോള്‍ തൃശൂരിലുള്ള ഒരു സ്ത്രീയുമായി പ്രണയത്തിലാണ്. താന്‍ വിവാഹമോചനം കൊടുക്കണം ആവശ്യം. ആ സ്ത്രീ ഗര്‍ഭിണിയാണ്. ഇക്കാര്യം പുറത്തു പറയുന്നതില്‍...