Breaking News

വാക്‌സിന്‍ ചലഞ്ച്, തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വാക്‌സിന്‍ ചലഞ്ചിലേയ്ക്ക് കോടികളാണ് ഒഴുകുന്നത്. ചലഞ്ചിന്റെ ഭാഗമായി രണ്ട് കോടിയില്‍ അധികം രൂപ ഇതിനകം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിക്കഴിഞ്ഞു. വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി തന്റെ ഒരു മാസത്തെ ശമ്പളം...

ഭര്‍ത്താവ് വിലക്കിയിട്ടും ഭാര്യ രഹസ്യബന്ധം തുടര്‍ന്നു, യുവതിയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്

കോയമ്പത്തൂര്‍: ഭര്‍ത്താവ് വിലക്കിയിട്ടും ഭാര്യ രഹസ്യബന്ധം തുടര്‍ന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്. കൊലയ്ക്ക് ശേഷം യുവാവ് സ്റ്റേഷനില്‍ ചെന്ന് കീഴടങ്ങി. തമിഴ്‌നാട്ടിലാണ് സംഭവം. തമിഴ്നാട് പൊള്ളാച്ചി തൊണ്ടമുത്തൂര്‍ സ്വദേശി എന്‍ ലക്ഷ്മണരാജ്(36) ആണ് ഭാര്യ...

കൊവിഡ് പ്രതിരോധം : സായുധ സേന സജ്ജമെന്ന് രാജ്നാഥ് സിം​ഗ്

കൊവിഡ് പ്രതിരോധത്തിൽ പ്രതിരോധമന്ത്രാലയം സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഇതിനായി സായുധസേന സജ്ജമാണെന്നും രാജ്നാഥ് സിം​ഗ് അറിയിച്ചു. പ്രാദേശികതലത്തിൽ സേന പ്രവർത്തിക്കും. പ്രതിരോധമന്ത്രാലയത്തിൻ്റെ പ്രവർത്തനങ്ങൾ ഉന്നതതലത്തിൽ വിലയിരുത്തുമെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. ഡിഫൻസ്...

ആശങ്ക ഒഴിയാതെ കേരളം: സംസ്ഥാനത്ത് ഇന്ന് 26,685 പേര്‍ക്ക് കോവിഡ്; 7067 പേർക്ക് രോഗമുക്തി; 25 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512,...

കോവിഡ് മഹാമാരിയെ പിടിച്ച് കെട്ടാൻ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് & ഇൻസിഡൻ്റ് കമാൻ്റേഴ്സ് സ്കോഡ് തിരുവനന്തപുരത്ത് . തിരുവനന്തപുരം കോർപ്പറേഷൻ ചെട്ടിവിളാകം വാർഡിൽ ക്ഷീരവികസന ഓഫീസർ പി.കെ ശ്രീലേഖ പരിശോധനയ്ക്കെത്തി

കോവിഡ് 19 അന്താരാഷ്ട്ര തലത്തിൽ ലോകാരോഗ്യ സംഘടന പകർച്ച വ്യാധിയായി പ്രഖ്യപിച്ചു കഴിഞ്ഞു. ഈ രോഗം കേരളത്തിലും അതി തീവ്രമായി പടർന്ന് പിടിക്കുകയാണ്. മഹാമാരിയെ നിയന്ത്രണ വിധേയമാക്കാൻ ഈ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോ...

ഓക്‌സിജന്റെ കാര്യത്തില്‍ ആശ്വാസ കേന്ദ്രമായി കേരളം, അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കി കേരളത്തിന്റെ കൈത്താങ്ങ്

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് അതിവേഗത്തില്‍ പടര്‍ന്നുപിടിച്ചതോടെ പല സംസ്ഥാനങ്ങളിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമായി. എന്നാല്‍ ഓക്‌സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ ആശ്വാസത്തിന്റെ തുരുത്തായി മാറിയിരിക്കുകയാണ് കേരളം. ആവശ്യത്തില്‍ കൂടുതല്‍ ഓക്സിജന്‍ ഉള്ള രാജ്യത്തെ തന്നെ ഏക...

ഇന്ത്യയിലെ സ്വകാര്യ ആശുപത്രികൾ കൊവിഷീൽഡ് വാക്സിന് നൽകേണ്ടത് 600 രൂപ, ലോകത്തിലെ ഏറ്റവും ഉയർന്ന വില

മെയ് ഒന്നാം തിയതി മുതൽ ഇന്ത്യയിലെ സ്വകാര്യ ആശുപത്രികൾ കോവിഷീൽഡ് വാക്സിനു നൽകേണ്ടത് ലോകത്തെ ഏറ്റവും ഉയർന്ന വില. ഇന്ത്യൻ പൗരന്മാരോട് കോവിഡ് വാക്സിൻ കുത്തിവെപ്പിന് വേണ്ടി ഈടാക്കാൻ പോവുന്നത് ഡോസ് ഒന്നിന് 600രൂപ($8)...

കൊവിഡ്; ഇന്ത്യന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാക്ക് പ്രധാനമന്ത്രി; നാം ഒരുമിച്ച് പോരാടും

ഇസ്‌ലാമാബാദ്: കൊവിഡ് 19 ന്റെ അപകടകരമായ തരംഗത്തിനെതിരെ പോരാടുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയില്‍ കൊവിഡ് തരംഗം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം തങ്ങളുണ്ടെന്ന് അറിയിച്ച് പാക്കിസ്ഥാന്‍...

വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്കും ഓക്‌സിജൻ ലഭ്യമാക്കണം; നിർദ്ദേശം നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്കും ഓക്‌സിജൻ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചേർന്ന അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി നിർമ്മലാ സീതാരാമൻ, റെയിൽവേ മന്ത്രി പീയുഷ്...

കൊവിഡ് വ്യാപനം: ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന

കൊവിഡ് വ്യാപനത്തിൽ ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന. ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്ഥക്ക് കാരണം വിനാശകാരിയായ വൈറസിനെ രാജ്യം നിസാരവത്കരിച്ചതാണെന്ന് ഡബ്ല്യുഎച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനേം ഗബ്രിയേസിസ് കുറ്റപ്പെടുത്തി. വൈറസിന് ഏതറ്റം വരെ...