Breaking News

സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ

സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷൻ ഓഫിസർമാരെ നിശ്ചയിച്ചതായി ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് സ്ത്രീധനത്തെ ചൊല്ലിയുള്ള അതിക്രമങ്ങൾ വർധിച്ചു...

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ തൂക്കിലേറ്റാമെന്ന് മാദ്ധ്യമങ്ങള്‍ ധരിച്ചു: പ്രതികരിച്ച് വി.വി.രാജേഷ്

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളാരും പ്രതികളാകില്ലെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ബിജെപി നേതാവ് വി.വി രാജേഷ്. കേസില്‍ ബിജെപിയെ തൂക്കിലേറ്റാമെന്ന് മാദ്ധ്യമങ്ങള്‍ ധരിച്ചു. അത് അവരുടെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമങ്ങള്‍ കാള...

ഡ്രൈവിംഗ് ടെസ്റ്റുകളും, ഡ്രൈവിംഗ് പരിശീലനവും തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും: ഗതാഗത മന്ത്രി

തിരുവനന്തപുരം: രണ്ടാംതരംഗത്തെ തുടർന്നുള്ള ലോക്ക്ഡൗണിൽ നിർത്തിവെച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകളും, ഡ്രൈവിംഗ് പരിശീലനവും പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ജൂലൈ 19 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. മന്ത്രി ആന്റണി രാജുവിന്റെ ഫേസ്ബുക്ക്...

കിട്ടിയ മിക്ക ചെക്കുകളും മടങ്ങി, അയൺ ഗേളെന്ന വിളി മാറി ഇപ്പോൾ നടുവൊടിഞ്ഞ കുട്ടിയെന്നാണ് വിളിക്കുന്നത്: ഇത് പുതിയ ഹനാൻ

കൊച്ചി: പഠനത്തിനൊപ്പം തന്നെ മീൻ വിൽപ്പന ചെയ്ത് ശ്രദ്ധേയയായ ഹനാന്റെ ജീവിതം മലയാളികൾക്കെല്ലാം പരിചിതമാണ്. അയൺ ഗേൾ എന്നായിരുന്നു ആദ്യമൊക്കെ ഹനാനെ പലരും വിശേഷിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് ഹനാന് നേരെ രൂക്ഷമായ സൈബർ ആക്രമണവും...

യോഗിയുടെ ക്രൂരത മറച്ചുവയ്ക്കാന്‍ മോദിയുടെ പ്രശംസ മതിയാകില്ല; രൂക്ഷവിമര്‍ശനമുയര്‍ത്തി പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശിലെ കൊവിഡ് പ്രതിരോധത്തെ പുകഴ്ത്തി പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് പിന്നാലെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രശംസ കൊണ്ട് യുപിയിലെ യോഗി സര്‍ക്കാരിന്റെ ക്രൂരതകള്‍ മറച്ചുവക്കാനാകില്ലെന്ന് പറഞ്ഞ പ്രിയങ്ക, കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ സംസ്ഥാന...

‘സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രമേ സര്‍വകലാശാലകള്‍ പ്രവേശനം നല്‍കാവൂ’; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിന് വിദ്യാര്‍ഥികളുടെ ഇടയില്‍ ബോധവത്കരണം വേണമെന്നും അതിനുള്ള നടപടി സര്‍വകലാശാലായില്‍ പ്രവേശനം നേടുമ്പോള്‍ തന്നെ ആരംഭിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രമേ സര്‍വകലാശാലകള്‍ പ്രവേശനം...

‘ബിജെപിയെ ഭയക്കുന്നു എങ്കിൽ കോണ്‍ഗ്രസില്‍ വേണ്ട, ജ്യോതിരാദിത്യ സിന്ധ്യയെ പോലെ പാർട്ടി വിട്ട് പോകാം’; മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

ബിജെപിയെ ഭയക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ വേണ്ടെന്ന് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി. ബി.ജെ.പിയെ ഭയക്കുന്നവർക്കും യാഥാർത്ഥ്യത്തെ നേരിടാൻ പേടി ഉള്ളവർക്കും പാർട്ടി വിടാൻ സ്വാതന്ത്രമുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇത്തരത്തിൽ ഭയപ്പെട്ടവർ പാർട്ടി വിട്ട് പോയിട്ടുണ്ടെന്നും...

വ്യാജകള്ള് നിർമ്മാണം; 13 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു, വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോയെ അന്വേഷണം ഏൽപ്പിക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി കേന്ദ്രീകരിച്ച് വ്യാജകള്ള് നിർമ്മാണ ലോബിയെ സഹായിച്ചുപോന്ന 13 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാനും ഇത് സംബന്ധിച്ച അന്വേഷണം വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോയെ ഏൽപ്പിക്കാനുള്ള ശുപാർശ നൽകാനും ഉത്തരവിട്ടതായി എക്‌സൈസ്...

സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ഡൗൺ ഇളവ്; ഡി കാറ്റ​ഗറിയിൽ ഇളവില്ല, കടകൾ രാത്രി എട്ടു വരെ തുറക്കാം

സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളിൽ ലോക്ക്ഡൗൺ ഇളവ്. ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിൽ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളിൽ എ, ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന...

കുറയാതെ കോവിഡ്; 13,750 പേർക്ക് കൂടി രോ​ഗം, 130 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55%

കേരളത്തിൽ 13,750 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂർ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസർഗോഡ്...