Breaking News

ടോക്കിയോ ഒളിംപിക്‌സ്; ഇന്ത്യന്‍ സംഘമെത്തിയപ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി-വീഡിയോ

കൊവിഡ് മഹാമാരി സമ്മാനിച്ച പ്രതിസന്ധികളെ മറികടന്ന് ഒരുമയുടെ മഹാമേളയ്ക്ക് ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ തുടക്കം. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് ആകാശത്ത് വര്‍ണവിസ്മയം ഒരുക്കിയ കരിമരുന്ന് പ്രയോ​ഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങിയത്. പിന്നാലെ കായികതാരങ്ങളുടെ മാര്‍ച്ച്‌ പാസ്റ്റ്...

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും, കൊവിഡ് കേസുകളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ,...

സംസ്ഥാനത്ത് 50 ശതമാനം പേരിലും ആന്‍റിബോഡി ഇല്ലെന്ന് ഐ.സി.എം.ആര്‍ സര്‍വേ

സംസ്ഥാനത്ത് അന്‍പത് ശതമാനം പേരിലും ആന്‍റിബോഡി ഇല്ലെന്ന് ഐ.സി.എം.ആര്‍ സീറോ സര്‍വെ. കേരളത്തില്‍ 42.7% പേരിലാണ് കോവിഡ് ആന്‍റിബോഡിയുള്ളത്. കേരളത്തിലെ മൂന്ന് ജില്ലകളിലാണ് ഐ.സി.എം.ആര്‍ സീറോ സര്‍വെ നടന്നത്. തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളില്‍...

ഡാനിഷ് സിദ്ദിഖിയുടെ മരണം; അനുശോചനം അറിയിച്ച് അഫ്ഗാൻ പ്രസിഡണ്ട്

അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ അഫ്ഗാൻ പ്രസിഡണ്ട് അഷറഫ് ഗനി അനുശോചനം അറിയിച്ചു. ഡാനിഷിന്റെ പിതാവിനെ ഫോണിൽ വിളിച്ച് അനുശോചനം അറിയിക്കുകയായിരുന്നു. ഡാനിഷിന്റെ വിയോഗം തീരാ നഷ്ടമാണെന്നും മരണത്തിൽ ഖേദിക്കുന്നുവെന്നും...

ലിംഗമാറ്റ ശസ്ത്രക്രിയയുടെ മറവിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്നത് വൻ തട്ടിപ്പ് :മാറിട ശസ്ത്രക്രിയ്ക്ക് ഒന്നരലക്ഷം രൂപയുടെ ബില്ല് സ്വകാര്യ ആശുപത്രി നൽകിയതായി ടെക്‌നിക്കൽ കമ്മിറ്റി റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജൻഡറുടെ ലിംഗമാറ്റ ശസ്ത്രക്രിയയിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നടക്കുന്നത് വൻ തട്ടിപ്പ്. സാധാരണയായി നാൽപതിനായിരം മുതൽ അമ്പതിനായിരം രൂപവരെയാണ് മാറിട ശസ്ത്രക്രിയയ്ക്ക് ചെലവ് വരുന്നത്. എന്നാൽ ഈ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രി ഒന്നര...

ആശങ്ക ഒഴിയാതെ കേരളം: ഇന്ന് 17,518 പേർക്ക് കോവിഡ്; 132 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,518 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 110 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,638 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല....

ടോക്യോ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു; ഇന്ത്യൻ പതാകയേന്തി മേരി കോമും മൻപ്രീത് സിംഗും

ടോക്യോ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു. ഇന്ത്യൻ പതാകയേന്തി മേരി കോമും മൻപ്രീത് സിംഗും മാർച്ച് പാസ്റ്റിന് നേതൃത്വം വഹിച്ചു. നാല് മണിക്കൂർ നീളുന്നതാണ് ഉദ്ഘാടന ചടങ്ങ്. ഗ്രീക്ക് ടീമിൽ തുടങ്ങി ആതിഥേയരായ ജപ്പാന്റെ...

മിഠായികളിലും ഐസ്‌ക്രീമുകളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകൾ നിരോധിക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: മിഠായികളിലും ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന ‘പ്ലാസ്റ്റിക് സ്റ്റിക്ക് നിരോധിക്കുമെന്ന് കേന്ദ്രം. 2022 ജനുവരി 1-നകം ഘട്ടംഘട്ടമായി ഇവ ഒഴിവാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. പാർലമെന്റിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. ഈ...

പ്രാക്ടീസിനൊന്നും പോയില്ല, ഭാരത് മാതയായി സ്റ്റേജില്‍ കേറി; പൊട്ടിച്ചിരിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് ആത്മിയ

കൊച്ചി: കോളേജ് പഠനകാലത്ത് ഭാരത് മാതയായി സ്റ്റേജില്‍ കയറിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് നടി ആത്മിയ. ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് ആത്മിയ പാളിപ്പോയ തന്റെ സ്റ്റേജ് അനുഭവത്തെപ്പറ്റി പറഞ്ഞത്. ‘എനിക്ക് ഭാരത് മാതയായി നില്‍ക്കാന്‍...

സംസ്ഥാനത്ത് വാക്‌സിന്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നില്ല: വീണാ ജോര്‍ജ്

സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നാലര ലക്ഷം വാക്‌സിനാണ് നിലവില്‍ ബാക്കിയുള്ളത്.കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകുന്നതാണ്. ശരാശരി...