Breaking News

സംസ്ഥാനത്തെ ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു

ഇടുക്കി: സംസ്ഥാനത്തെ ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു. 24 മണിക്കൂറിനിടെ ഇടുക്കി സംഭരണിയില്‍ രണ്ട് അടിയോളം വെള്ളം കൂടി. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2367.44 അടിയാണ്, 61.54%. 2020ല്‍ ഇതേ സമയം...

ഇവിടെ സ്വാതന്ത്ര്യമാണ് മരണപ്പെട്ടത്; പെഗാസസ് ചോര്‍ത്തല്‍ ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തിന് സമാനമെന്ന് ശിവസേന

മുംബൈ: പെഗാസസ് എന്ന ഇസ്രഈലി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫോണ്‍ രേഖകള്‍ ചോര്‍ത്തിയത് ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ചതിന് തുല്യമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ജപ്പാനില്‍ ആളുകള്‍ കൂട്ടത്തോടെ മരിക്കുകയാണെങ്കില്‍ ഇവിടെ ആളുകളുടെ ‘സ്വാതന്ത്ര്യം മരിക്കുക’യാണെന്നും...

കൊവിഡ് മാനദണ്ഡം ലംഘിച്ച് കോൺഗ്രസ് നേതാക്കൾ; ഹോട്ടലിൽ ഭക്ഷണത്തിന് കാത്തിരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കൊവിഡ് മാനദണ്ഡം ലംഘിച്ച് എം.പി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ. പാലക്കാടുള്ള ഹോട്ടലിലാണ് രമ്യ ഹരിദാസ് എംപി ഉൾപ്പെടെയുള്ളവർ എത്തിയത്. രമ്യ ഹരിദാസ്, വി. ടി ബൽറാം, റിയാസ് മുക്കോളി എന്നിവർ ഹോട്ടലിൽ ഭക്ഷണത്തിന് കാത്തിരിക്കുന്ന...

സംസ്ഥാനത്ത് ഇന്ന് 17,466 പേർക്ക് കൊവിഡ്; 66 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3%

സംസ്ഥാനത്ത് ഇന്ന് 17,466 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂർ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂർ 884, കോട്ടയം...

വിവാഹ വേദിയിലും വരൻ ‘വർക്ക് ഫ്രം ഹോം’: വൈറലായി വിഡിയോ

സമൂഹത്തിൽ നടക്കുന്ന പല രസകരമായ സംഭവ വികാസങ്ങളും സൈബർ ലോകത്ത് വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കൊവിഡ് പ്രതിസന്ധി മൂലം ഭൂരിഭാഗം പേരും വീട്ടിൽ തന്നെ ഇരുന്ന് ജോലി...

ഓട്ടത്തിനിടെ വേണാട് എക്സ്‌പ്രസിന്റെ കോച്ചുകൾ വേർപെട്ടു

കൊച്ചി: വേണാട് എക്സ്‌പ്രസിന്റെ കോച്ചുകൾ വേർപെട്ടു. ഓട്ടത്തിനിടെ ആലുവയ്‌ക്കും അങ്കമാലിയ്‌ക്കും ഇടയ്‌ക്ക് വെച്ചാണ് കോച്ചുകൾ വേർപ്പെട്ടത്. ട്രെയിനിന്റെ എഞ്ചിനും ഒരു കോച്ചും മറ്റ് ബോഗികളിൽ നിന്നും വേർപെടുകയായിരുന്നു. റെയിൽവെ ജീവനക്കാർ എത്തി എഞ്ചിൻ വീണ്ടും...

കൂട്ടതല്ലിനൊടുൽ ഐഎൻഎൽ പിളർന്നു; കാസിം ഇരിക്കൂറിനെ പുറത്താക്കി അബ്ദുൾ വഹാബ്, വഹാബിനെ പുറത്താക്കിയതായി കാസിം

കൊച്ചിയിൽ ചേർന്ന സെക്രട്ടേറിയേറ്റ് യോഗത്തിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന് പിന്നാലെ ഐ.എൻ.എൽ (ഇന്ത്യൻ നാഷണൽ ലീഗ്) പിളർന്നു. ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായും പകരം നാസ‍ർ കോയ തങ്ങളെ പുതിയ...

ഒരു ആനൂകൂല്യവും നഷ്ടപ്പെടില്ല; ആശങ്കകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് കാന്തപുരം

ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ ലഭിച്ച് കൊണ്ടിരിക്കുന്ന ഒരു ആനൂകൂല്യവും നഷ്ടപ്പെടാത്ത വിധം സ്‌കോളർഷിപ്പ് പുനഃക്രമീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഏതെങ്കിലും തരത്തിലുള്ള ആശങ്കകൾ ശേഷിക്കുന്നുവെങ്കിൽ ക്രിയാത്മക നടപടിയിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ്...

പച്ചരി വിശപ്പ് മാറ്റും, ബൽറാമുമാരുടെ മാനസികരോഗം പച്ചരി കഴിച്ചാൽ മാറില്ല: എ. എ റഹീം

മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന്റെ ദൈവമായി വിശേഷിപ്പിച്ച് ക്ഷേത്ര കവാടത്തിന് മുന്നിൽ ഫ്ലക്സ് ബോർഡ് വച്ചതിനെ വിമർശിച്ച്‌ കോൺഗ്രസ് നേതാവ് വി.​ടി ബല്‍റാം രംഗത്തെത്തിയിരുന്നു. ഫ്ലക്സ് ബോർഡിന്റെ ചിത്രം പോസ്റ്റ് ചെയ്ത് പച്ചരി വിജയനെന്ന്...

എആർ നഗർ സഹകരണബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകനും അനധികൃത നിക്ഷേപമെന്ന് ആദായനികുതി വകുപ്പ്

എആർ നഗർ സഹകരണബാങ്കില്‍ നിന്ന് ആദായനികുതി വകുപ്പ് കള്ളപ്പണമെന്ന് ചൂണ്ടിക്കാട്ടി കണ്ടുകെട്ടിയ തുകയിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖിന്റെ പേരിലുള്ള നിക്ഷേപവും. ആദായനികുതി വകുപ്പിന്റെ കോഴിക്കോട് അന്വേഷണവിഭാഗം ഇക്കഴിഞ്ഞ മെയ് മാസം 25ന്...