Breaking News

മോൻസൺ ചമച്ചത് 2,62,000 കോടി രൂപയുടെ വ്യാജരേഖ; റിമാൻഡ് റിപ്പോർട്ട് പുറത്ത്

പുരാവസ്തു വിൽപനക്കാരനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ പ്രതി മോൻസൺ മാവുങ്കലിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. എച്ച്.എസ്.ബി.സി ബാങ്കിന്റെ വ്യാജ രേഖകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2,62,000 കോടി രൂപയുടെ വ്യാജരേഖ ചമച്ചെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. വ്യാജരേഖ...

ബാങ്ക് അക്കൗണ്ടിൽ ആകെയുള്ളത് 176 രൂപ, പാസ്പോർട്ട് ഇല്ലെന്നും ഇന്ത്യയ്ക്ക് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്നും മോൻസൺ

തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും അതില്‍ വെറും 176 രൂപ മാത്രമേ ഉള്ളുവെന്നും സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ. പരാതിക്കാരിൽ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും മോൻസൺ പറഞ്ഞു....

മോൻസനുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ പങ്കെടുക്കരുതെന്ന് കോൺ​ഗ്രസ്; ലക്ഷ്യം സുധാകരനെന്ന് വിശദീകരണം

പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് കോൺ​ഗ്രസ് നേതാക്കൾക്ക് കെ.പി.സി.സിയുടെ നിർദ്ദേശം. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി മോൻസൺ മാവുങ്കലിന് ബന്ധമുണ്ടെന്ന് ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഈ...

മുങ്ങിയതല്ല, അവധിയെടുത്തിട്ടുമില്ല; ബെഹ്റ ഔദ്യോഗിക ആവശ്യത്തിനായി ഒറീസയിലേക്ക് പോകുന്നുവെന്ന് വിശദീകരണം

പുരാവസ്തുക്കളുടെ പേരിൽ തട്ടിപ്പ് തടത്തിയ മോൻസൻ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെ മുൻ ഡിജിപിയും കൊച്ചി മെട്രോ എം.ഡിയുമായ ലോക്‌നാഥ് ബെഹ്‌റ അവധിയിലെന്ന വാർത്ത നിഷേധിച്ച് മെട്രോ റെയിൽ‌ ലിമിറ്റഡ്. ബെഹ്റ ഓഫീസിൽ ഉണ്ടെന്നും അദ്ദേഹം...

കേരളത്തിൽ 15,914 പേർക്ക് കൂടി കോവിഡ്; 16,758 പേർ രോഗമുക്തി നേടി, 122 മരണം

കേരളത്തിൽ 15,914 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂർ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട...

തിരുവനന്തപുരം കോർപറേഷൻ യോഗത്തിൽ വാക്കേറ്റം; ബിജെപി കൗൺസിലർക്ക് സസ്പെൻഷൻ

തിരുവനന്തപുരം കോർപറേഷൻ യോഗത്തിൽ വാക്കേറ്റം. ബിജെപി കൗൺസിലർക്ക് സസ്പെൻഷൻ. ബിജെപി കൗൺസിലർ ഗിരികുമാർ ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് മേയർ ആരോപിച്ചു. തിരുവനന്തപുരം കോർപറേഷനിലെ മൂന്ന് സോണൽ ഓഫീസുകളിൽ സാധാരണക്കാർ അടച്ച നികുതിപ്പണം...

സംസ്ഥാനത്ത് ഇന്ന് 12,161 പേര്‍ക്ക് കൊവിഡ്; 155 മരണം

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ...

അടിമാലിയില്‍ പതിനാലുകാരി കുഞ്ഞിന് ജന്മം നല്‍കി; ബന്ധുവിനെതിരെ കേസ്

ഇടുക്കിയില്‍ പതിനാല് വയസുകാരിയെ പീഡനത്തിനിരയായി. അടിമാലി താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്. ബന്ധുവിന്റെ പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. സംഭവത്തില്‍ രാജാക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം...

യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍തൃസഹോദരന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. പോത്തന്‍കോട് തെറ്റിച്ചിറ സ്വദേശി വൃന്ദ(28)യ്ക്കാണ് പൊള്ളലേറ്റത്. വൃന്ദയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ സുബിന്‍ലാല്‍ ആണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

കെഎസ്ആർടിസി ബസുകളുടെ ഫിറ്റ്‌നസ് കാലാവധി നീട്ടി

കെഎസ്ആർടിസി ബസുകളുടെ നാളെ അവസാനിക്കാനിരുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ കാലാവധി നീട്ടി. ഡിസംബർ 31 വരെയാണ് നീട്ടിയത്. 1,650 ബസുകളുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് തീരുമാനം. അതേസമയം സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതായി...