Breaking News

സംസ്ഥാനത്ത് ഇന്ന് 3795 കൊവിഡ് കേസുകള്‍; 50 മരണം

സംസ്ഥാനത്ത് ഇന്ന് 3795 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍ 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂര്‍ 202, മലപ്പുറം 192, പത്തനംതിട്ട 146, ആലപ്പുഴ...

ധീരജവാന്‍ എ.പ്രദീപിന്റെ ഭൗതിക ശരീരം തൃശൂരിലെത്തിച്ചു; അന്ത്യാഞ്ജലിയര്‍പ്പിച്ച് ജന്മനാട്

കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായ മലയാളി വ്യോമസേന വാറണ്ട് ഓഫീസര്‍ എ.പ്രദീപിന്റെ ഭൗതിക ശരീരം ജന്മനാടായ തൃശൂരിലെ പൊന്നൂക്കരയിലെത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂരിലെ ഗവ. സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച ശേഷമാണ് പൊന്നൂക്കരയിലെ...

ഉയര്‍ന്ന ടിപിആര്‍; കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രാലയം

കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നുനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ജാഗ്രത കടുപ്പിക്കാനാണ് നിര്‍ദേശം. ടിപിആര്‍ ഉയര്‍ന്ന പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള 11 ജില്ലകളുണ്ടെന്നാണ് ആരോഗ്യമന്ത്രായത്തിന്റെ റിപ്പോര്‍ട്ട്. ടിപിആര്‍...

മറഡോണയുടെ മോഷണം പോയ വാച്ച് അസമിൽ; ഒരാളെ അറസ്റ്റ് ചെയ്തു

ഇതിഹാസ ഫുട്ബോൾ താരം ഡീഗോ മറഡോണയുടെ മോഷണം പോയ വാച്ച് അസമിൽ. ദുബായിൽ വച്ച് മോഷ്ടിക്കപ്പെട്ട വാച്ചാണ് അസമിലെ ശിവനഗറിൽ നിന്ന് കണ്ടെടുത്തത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ദുബായി, മറഡോണയുടെ വസ്തുക്കൾ സൂക്ഷിച്ചിരുന്ന...

കൂനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപകടം; ശാസ്ത്രീയ പരിശോധന പുരോഗമിക്കുന്നു

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ശാസ്ത്രീയ പരിശോധന പുരോഗമിക്കുന്നു. എഐബിയും എയര്‍ഫോഴ്‌സ് ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീമും സംയുക്തമായാണ് പരിശോധന നടത്തുന്നത്. പ്രദേശത്തേക്ക് പൊതുജനങ്ങളെ കടത്തിവിടുന്നില്ല. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ ഉദ്യോഗസ്ഥരെ...

മന്ത്രി രാജിവയ്ക്കണം, ഗവർണറുടെ കത്ത് ​ഗൗരവമുള്ളത്; ലോകായുക്തയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല

കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കാന്‍ കത്ത് നല്‍കിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല. മന്ത്രിയ്ക്കെതിരെ ലോകായുക്തയെ സമീപിക്കും. മന്ത്രി നടത്തിയത് അഴിമതിയും സ്വജനപക്ഷപാതവുമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു....

ലീഗ് വഖഫ് സംരക്ഷണ റാലിക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസ്

കോഴിക്കോട് നടന്ന മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലിക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കേസെടുത്ത് പൊലീസ്. നേതാക്കൾക്കും കണ്ടാലറിയാവുന്ന 10,000 പ്രവർത്തകർക്കുമെതിരെയാണ് കോഴിക്കോട് വെള്ളയിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. അനുമതിയില്ലാതെ ജാഥ നടത്തി,...

‘ഐറ്റം’ തിരിച്ചു വരവുമായി സാമന്ത; ഒറ്റ ഗാനത്തിന് കോടികള്‍ പ്രതിഫലം!

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ‘പുഷ്പ’ ചിത്രത്തിലെ പാര്‍ട്ടി ഗാനം ട്രെന്‍ഡിംഗില്‍. നടി സാമന്തയുടെ ഗ്ലാമര്‍ ലുക്കും ത്രസിപ്പിക്കും ചുവടുകളുടെ ദൃശ്യങ്ങളുമാണ് പുറത്തെത്തിയിരിക്കുന്ന ലിറിക്കല്‍ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചിത്രത്തിലെ തന്നെ ഏറ്റവും...

ബിപിൻ റാവത്തിന്റെ മരണത്തിനുത്തരവാദി സർക്കാർ, അപകടം നമ്മുടെ സംവിധാനങ്ങളിലെ വീമ്പു പറച്ചിലുകളെ തുറന്നു കാണിക്കുന്നു:ജോമോൾ

സൈനിക മേധാവി ബിപിന്‍ റാവത്തടക്കം 13 പേർ മരിക്കാനിടയായ ഹെലികോപ്റ്റർ അപകടത്തിനു പിന്നിൽ അദ്ദേഹം നേതൃത്വം നൽകിയിരുന്ന സംവിധാനങ്ങളും ആ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന സർക്കാരും ആണെന്ന് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. ഒരു ഹെലികോപ്ടർ തകർന്ന്...

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധനവ് : ഇന്നത്തേത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 120 രൂപയുടെ വര്‍ധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഗ്രാം വില 15 രൂപ കൂടി 4510 ആയി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 36,080...