Breaking News

കേരളത്തില്‍ 11,776 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി 584, മലപ്പുറം 557,...

സിൽവർ ലൈൻ പദ്ധതിക്ക് അനുമതി എന്ന പ്രചാരണം ശുദ്ധ അസംബന്ധം: വി. ഡി സതീശൻ

സിൽവർ ലൈൻ പദ്ധതിക്ക് ഹൈക്കോടതി അനുമതി നൽകിയെന്ന മട്ടിൽ കോടതി വിധിയെ വ്യഖ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതും വാസ്തവ വിരുദ്ധവും ശുദ്ധ അസംബന്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ...

കടുത്ത പ്രണയത്തെ തുടര്‍ന്ന് അയാളുടെ പേര് കൈയില്‍ പച്ച കുത്തി, വീട്ടിലും ഓക്കെയായിരുന്നു, എന്നല്‍..: അമൃത നായര്‍

തനിക്ക് തേപ്പ് കിട്ടിയ കഥ പറഞ്ഞ് നടി അമൃത നായര്‍. കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ശ്രദ്ധേയായ നടിയാണ് അമൃത നായര്‍. ഒന്നര വര്‍ഷത്തോളം ഉണ്ടായിരുന്ന പ്രണയത്തിന്റെ കടുപ്പത്തില്‍ അയാളുടെ പേര് കൈയ്യില്‍ പച്ച...

കരിപ്പൂരിൽ റൺവേയുടെ നീളം കുറയ്ക്കില്ല, നടപടി റദ്ദാക്കി എയർപോർട്ട് അതോറിറ്റി

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറക്കില്ല. റണ്‍വേ നീളം കുറക്കാനുളള നടപടി റദ്ദ് ചെയ്ത് എയർപോർട്ട് അതോറിറ്റി ഉത്തരവിറക്കി. റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വർധിപ്പിക്കാനുള്ള നടപടിയാണ് റദ്ദാക്കിയത്....

23,000 കോടി രൂപ ബാങ്ക് തട്ടിപ്പ്; എബിജി ഷിപ്പ്‌യാർഡിന്റെ മേധാവികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ്

23,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ എബിജി ഷിപ്പ്‌യാർഡിന്റെ മേധാവികൾക്കും സീനിയർ എക്‌സിക്യൂട്ടീവുകൾക്കുമെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. നിയമപാലകർ തേടുന്ന പ്രതി വിമാനത്താവളങ്ങൾ, അതിർത്തി ക്രോസിംഗുകൾ എന്നിവ പോലുള്ള എക്സിറ്റ് പോയിന്റുകൾ വഴി...

ഇഡിക്ക് മുന്നില്‍ എത്തിയപ്പോള്‍ സ്വപ്‌നയ്ക്ക് അസ്വാസ്ഥ്യം; ഇന്ന് ചോദ്യം ചെയ്തില്ല

കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഓഫീസിലെത്തിയ സ്വപ്‌ന സുരേഷ് മടങ്ങി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തില്ല. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്നാണ് മടക്കം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് ദിവസത്തെ സമയം കൂടി അനുവദിക്കണമെന്ന് അധികൃതരോട് ആവശ്യപ്പട്ടിട്ടുണ്ട്....

‘വിവാഹാഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന പേക്കൂത്തുകള്‍ അവസാനിപ്പിക്കണം’; കെ.കെ ശൈലജ എം.എല്‍.എ

കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തോടൊപ്പം എത്തിയ ചിലര്‍ നടത്തിയ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി എം.എല്‍.എ കെ.കെ ശൈലജ. ആഘോഷങ്ങളുടെ മറപിടിച്ച് സാമൂഹ്യ വിരുദ്ധര്‍ക്ക് ഏത് ആഭാസ പ്രവര്‍ത്തനവും നടത്താമെന്ന നിലവന്നിരിക്കുകയാണ്....

പ്ലസ്ടു കോഴക്കേസ്: കെ.എം ഷാജിയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യും

പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം.ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കെ.എം. ഷാജിയെ ഇന്നലെ ഇ.ഡി. 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇ.ഡിക്ക് മുന്നില്‍...

അമ്പലമുക്ക് കൊലപാതകം: കത്തി കണ്ടെത്തിയില്ല, പ്രതിയുമായി പൊലീസ് തമിഴ്‌നാട്ടിലേക്ക്

തിരുവനന്തപുരം അമ്പലമുക്കില്‍ അലങ്കാരച്ചെടി വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായ വിനീതയെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് വീണ്ടും തമിഴ്നാട്ടിലേക്ക്. പ്രതി രാജേന്ദ്രന്റെ സ്വദേശമായ അഞ്ചുഗ്രാമത്തില്‍ തെളിവെടുപ്പ് നടത്തും. വിനീതയുടെ കാണാതായ മാലയുടെ ലോക്കറ്റും, കൊലയ്ക്ക് ഉപയോഗിച്ച് കത്തിയും...

അഴിമതികള്‍ നിരത്തി കെ.എസ്.ഇ.ബി ചെയര്‍മാന്‍; മന്ത്രി പറയിപ്പിച്ചതാണോ എന്ന് എം.എം മണി

വൈദ്യുതി ബോര്‍ഡില്‍ കെ.എസ്.ഇ.ബി ചെയര്‍മാനും സി.ഐ.ടി.യു സമരസമിതിയും തമ്മിലുള്ള പോര് കനക്കുന്നതിനിടെ വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ എംഎം മണി. കോടികളുടെ ബാധ്യത കെ.എസ്.ഇ.ബിക്ക് ഉണ്ടാക്കിയെന്നത് ഉള്‍പ്പടെയുള്ള ആരോപണങ്ങളാണ്...