Breaking News

പത്തനംതിട്ടയിൽ 9 വയസ്സുകാരന് വളർത്തുനായയുടെ കടിയേറ്റു

പത്തനംതിട്ട ആറന്മുളയിൽ 9 വയസ്സുകാരന് വളർത്തുനായയുടെ കടിയേറ്റു.നാൽക്കാലിക്കൽ സ്വദേശി സനൽകുമാറിന്റെ മകൻ അഭിജിത്തിനാണ് നായയുടെ കടിയേറ്റത്. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രതിരോധ വാക്‌സിൻ നൽകി. കുട്ടിയുടെ തലയിലും കാലിലും നായ കടിച്ച മുറിവുകളുണ്ട്....

കാട്ടാക്കട അതിക്രമം: പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. മര്‍ദനമേറ്റ രേഷ്മയുടേയും അഖിലയുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തത്. നേരത്തെ പ്രതികള്‍ക്കെതിരെ...

ഭാരത് ജോഡോ യാത്ര പ്രചാരണ പോസ്റ്ററില്‍ സവര്‍ക്കറും, വിവാദമായതോടെ ഗാന്ധിയെ വച്ച് മറച്ചു

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവര്‍ക്കറുടെ ചിത്രവും. നെടുമ്പാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസിന്റെ പ്രചാരണ ബോര്‍ഡില്‍ ‘വീര്‍...

കാസർഗോഡ് ജില്ലയിലെ പാഠപുസ്തക വിതരണ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ

കാസർഗോഡ് ജില്ലയിലെ പാഠപുസ്തക വിതരണ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. പുസ്തകങ്ങൾ എത്തുന്ന മുറയ്ക്ക് അതിവേഗത്തിൽ വിതരണം നടക്കുകയാണ്. ഇന്നലെ മുതൽ അൺ എയ്ഡഡ് സ്കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണം ആരംഭിച്ചു...

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി, ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ഫോട്ടോകള്‍ പുറത്ത്

ചികിത്സയില്‍ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി. ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ഫോട്ടോകള്‍ സിപിഎം എംഎല്‍എമാര്‍ അടക്കമുള്ളവര്‍ പങ്കുവച്ചു. കോടിയേരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് എംഎല്‍എമാര്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അറിയിച്ചു....

വിവാഹ വാഗ്ദാനം നൽകി ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം : യുവാവ് പോക്‌സോ കേസില്‍ പിടിയില്‍

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോക്‌സോ കേസില്‍ അറസ്റ്റിൽ. മലപ്പുറം വട്ടംകുളം നെല്ലിശ്ശേരി കാങ്കേല വളപ്പില്‍ നിഹാദിനെ (22) യാണ് കിളികൊല്ലൂര്‍ പൊലീസ് പിടികൂടിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമായി...

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

തലസ്ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം. പ്രതികള്‍ക്കെതിരെ നിസ്സാരവകുപ്പ് പ്രകാരം കേസെടുത്ത് വിട്ടയച്ചതായും ആരോപണം. പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയില്‍ ഈ മാസം നാലാം തീയതിയായിരുന്നു അതിക്രമം. പെണ്‍കുട്ടികളടക്കമുള്ള കുട്ടികളെ വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന...

പുടിനോട് മോദി പറഞ്ഞ നിലപാടിനോട് യോജിക്കുന്നു, അതാണ് ശരി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളേയും നിലപാടുകളേയും ശരിവെച്ച് ലോകരാഷ്ട്രങ്ങള്‍. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട് പുടിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഐക്യരാഷ്ട്ര സഭയില്‍ മോദിയെ രാഷ്ട്രതലവന്മാര്‍ അഭിനന്ദിച്ചത്. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് വ്‌ളാഡിമിര്‍ പുടിനോട് നരേന്ദ്രമോദി...

ലൗ ജിഹാദിനെതിരെ ക്യാമ്പെയ്‌നുമായി തലശ്ശേരി അതിരൂപത

 ലൗ ജിഹാദില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളെ തള്ളി ലൗ ജിഹാദിനെതിരെ ക്യാമ്പെയ്ന്‍ സംഘടിപ്പിക്കാനൊരുങ്ങി തലശ്ശേരി അതിരൂപത. ഞായറാഴ്ചകളില്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ബോധവത്കരണ ക്ലാസ് നല്‍കാനാണ് അതിരൂപതയുടെ തീരുമാനം. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശത്താക്കുകയും പിന്നീട്...

ബത്തേരി കോഴക്കേസ്: സുരേന്ദ്രന് തിരിച്ചടിയായി ഫോറന്‍സിക് റിപ്പോര്‍ട്ട്

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫോണ്‍ സംഭാഷണങ്ങളിലെ ശബ്ദം സുരേന്ദ്രന്റേത് തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധന നടത്തിയ...