Breaking News

എത്രയും വേഗം ചാനല്‍ പൂട്ടികെട്ടി പോകുക; അല്‍ജസീറയെ നിരോധിച്ച് ഇസ്രയേല്‍; ഹമാസ് തീവ്രവാദികളെ സഹായിക്കുന്നുവെന്ന് നെതന്യാഹു

അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറയെ നിരോധിക്കാന്‍ ഇസ്രയേല്‍. ഇതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ പ്രത്യേക നിയമം പാസാക്കി. പാലസ്തീനില്‍ ഹമാസ് തീവ്രവാദികളെ ചാനല്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ നീക്കം.എത്രയും പെട്ടന്ന് തന്നെ അല്‍ ജസീറ അടച്ചു പൂട്ടുന്നതിനുള്ള...

വൻ റോഡ് ഷോയുമായെത്തി പത്രിക സമർപ്പിച്ച് രാഹുൽ ഗാന്ധി; ആവേശത്തിൽ വയനാട്ടിലെ പ്രവർത്തകർ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വൻ റോഡ് ഷോയുമായെത്തിയാണ് രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍,...

അരുണാചലിലെ മലയാളികളുടെ മരണം; സുഹൃത്ത് മുറിയെടുത്തത് ദമ്പതികളുടെ മകളെന്ന പേരിൽ, ബ്ലാക്ക് മാജിക്ക് കേന്ദ്രീകരിച്ചും അന്വേഷണം

അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലെ ദമ്പതികളുടെയും സുഹൃത്തിന്റെയും മരണത്തിൽ ബ്ലാക്ക് മാജിക്ക് കേന്ദ്രീകരിച്ച് അന്വേഷണത്തിനൊരുങ്ങി പൊലീസ്. മരിച്ച ആര്യയുടെ ബ്ലാക്ക് മാജിക് ബന്ധത്തിന് തെളിവുകൾ കിട്ടിയെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

ഒരു വാഹനം, ഒരു ഫാസ്ടാഗ്; കെവൈസി പൂര്‍ത്തിയായില്ലെങ്കില്‍ ഫാസ്ടാഗ് ഉപയോഗശൂന്യം; ഒരു ഫാസ്ടാഗ് ഒരു വാഹനത്തിന് മാത്രം

ഒരു വാഹനത്തില്‍ ഒന്നിലധികം ഫാസ്ടാഗുകള്‍ ഉപയോഗിക്കുന്നതും ഒരു ഫാസ്ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നതും തടയാന്‍ കേന്ദ്ര സര്‍ക്കാര്‍. ഒരു വാഹനം, ഒരു ഫാസ്ടാഗ് പദ്ധതി നിലവില്‍ വന്നതോടെയാണ് ദേശീയപാത അതോറിറ്റി പുതിയ മാനദണ്ഡം വ്യക്തമാക്കിയിരിക്കുന്നത്....

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് വാർത്ത; യൂട്യൂബ് ചാനലിൻ്റെ ഉടമയ്ക്കെതിരെ കേസ്

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് വാർത്ത നൽകിയ യൂട്യൂബ് ചാനലിന്റെ ഉടമയ്‌ക്കെതിരെ കേസ്. വെനീസ് ടിവി എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിൻ്റെ ഉടമയ്ക്കെതിരെയാണ് കേസെടുത്തത്. ലോക്സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിന്റെ ഭാഗമായാണ്...

മൻമോഹൻ സിംഗ് ഉൾപ്പെടെ 54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും

54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, 9 കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. മൻമോഹൻ സിംഗിന്റെ 33 വർഷത്തെ പാർലമെൻ്ററി ജീവിതത്തിന് കൂടിയാണ് പര്യവസാനമാകുന്നത്. മൻമോഹൻ സിംഗിന്...

കോൺഗ്രസുകാര്‍ പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലത്; പരാമർശത്തിലുറച്ച് അനില്‍ ആന്‍റണി

കോൺഗ്രസുകാര്‍ പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലതെന്നാവർത്തിച്ച് പത്തനംതിട്ട എൻഡിഎ സഥാനാർത്ഥിയും മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകനുമായ അനില്‍ ആന്‍റണി രംഗത്ത്. ആന്‍റോ ആന്‍റണിയുടെ ചോദ്യം വിവാദമായതിന് പിന്നാലെയാണ് പാക്കിസ്ഥാൻ പരാമര്‍ശവുമായി അനില്‍ ആന്‍റണി...