Breaking News

സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന റോഡുകള്‍ക്ക് 5 വര്‍ഷത്തെ ഗ്യാരന്റി ഉണ്ടായിരിക്കണം:കര്‍ശന നിര്‍ദ്ദേശവുമായി യോഗി ആദിത്യനാഥ്

ലക്നൗ: സംസ്ഥാനത്ത് പുതിയതായി നിര്‍മ്മിക്കുന്ന ഓരോ റോഡിനും അഞ്ച് വര്‍ഷത്തെ ഗ്യാരന്റി ഉണ്ടായിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഡ് തകര്‍ന്നാല്‍ അതാത് ഏജന്‍സികള്‍ തന്നെ അത് പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്നും അദ്ദേഹം...

‘തല’യുടെ വിളയാട്ടം: ട്രാവിസ് ഹെഡിൻ്റെ ക്യാച്ച്, സെഞ്ചുറി; ഇന്ത്യയെ കണ്ണീരിലാഴ്ത്തി ഓസ്ട്രേലിയക്ക് ആറാം ലോകകപ്പ്

ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തകർത്ത് ഒസ്ട്രേലിയ. ഇന്ത്യയെ ഏഴ് വിക്കറ്റിനു തകർത്തെറിഞ്ഞ ഓസ്ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവച്ച 241 റൺസ് വിജയലക്ഷ്യം 7 ഓവറും 6 വിക്കറ്റും ബാക്കിനിർത്തി ഓസ്ട്രേലിയ...

ഒരു വയസുകാരൻ വിശന്ന് കരഞ്ഞപ്പോൾ വായിലൊഴിച്ചത് മദ്യം; പിഞ്ചുകുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് അമ്മയും കാമുകനും ചേർന്ന്

തമിഴ്നാട്ടിൽ പിഞ്ചു കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി.ഒരു വയസുകാരനായ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിശന്ന് കരഞ്ഞ കുട്ടിയുടെ വായിൽ മദ്യമൊഴിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ...

63 കാരനെ പ്രണയിച്ചത് പണത്തിന് വേണ്ടി; 30കാരിയുടെ വെളിപ്പെടുത്തൽ

ഒരാളെ ഇഷ്ടപ്പെടാൻ ജാതി, മതം, ലിംഗഭേദം, പ്രായം ഒന്നും തന്നെ പ്രശ്നമല്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഒരു വ്യക്തിയെ സ്നേഹിക്കുന്നതിനുള്ള നിരോധന തടസ്സങ്ങൾ കാലക്രമേണ കൂടുതൽ പുരോഗമനപരമാക്കുകയാണ്. മേരിലാൻഡിൽ (യുഎസ്‌എ) നിന്നുള്ള ഒരു...

ബിജെപി നയം പിന്തുടര്‍ന്ന് കോണ്‍ഗ്രസും; കര്‍ണാടകയില്‍ ഹിജാബ് നിരോധനം തുടരും; ഉത്തരവിറക്കി കെഇഎ; ഇരട്ടത്താപ്പിനെതിരെ മുസ്ലീം സംഘടനകള്‍

ഹിജാബ് നിരോധനം എടുത്തുകളയുമെന്ന നിലപാടില്‍ മലക്കംമറിഞ്ഞ് കര്‍ണാടക സര്‍ക്കാര്‍. ബിജെപി കൊണ്ടുവന്ന നിയമം അധികാരത്തില്‍ എത്തിയാല്‍ എടുത്തുമാറ്റുമെന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്. എന്നാല്‍, ഇന്നലെ സര്‍ക്കാര്‍ മത്സരപ്പരീക്ഷകളിലെല്ലാം തലമറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ച്...

സാമ്പത്തിക പ്രതിസന്ധി: കേന്ദ്രസഹായം തേടാന്‍ കേരളം; കെ വി തോമസ് നിര്‍മലാ സീതാരാമനുമായി ചര്‍ച്ച നടത്തും

സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രത്തില്‍ നിന്നും സഹായം തേടാന്‍ കേരളം. സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ കെ വി തോമസിനെയാണ് സംസ്ഥാനം ചുമതലപ്പെടുത്തിയിരിക്കുന്നത്. കെ വി തോമസ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി...

മഹുവ മൊയ്ത്രയെ പുറത്താക്കണം: പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു

തൃണമൂൽ എംപി മഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കാൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി അംഗീകരിച്ചു. 6-4 വോട്ടുകൾക്കാണ് റിപ്പോർട്ട് അംഗീകരിച്ചത്. കോൺഗ്രസ് എംപി പ്രണീത് കൗർ റിപ്പോർട്ടിന് അനുകൂലമായി വോട്ട്...

ആശങ്ക ഉയർത്തി കൊവിഡിന്റെ പുതിയ വകഭേദം; ജെഎന്‍1, കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

കൊവിഡ് മഹാമരി സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് ലോകം കരകയറി തുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മറ്റൊരു വെല്ലുവിളികൂടി ഉയർന്നിരിക്കുകയാണ്. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതാണ് ഇപ്പോൾ ആശങ്ക ഉയർത്തിയിരിക്കുന്നത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ്...

മൊബൈൽ ഫോണുകളിൽ വലിയ ബീപ്പ് ശബ്ദത്തോടെ സന്ദേശം വരും; പേടിക്കേണ്ട, ഇതാണ് കാരണം

നിങ്ങളുടെ മൊബൈൽ ഫോണുകളിൽ നാളെ വലിയ ബീപ്പ് ശബ്ദത്തോടെ സന്ദേശം വരും. എന്നാൽ ആശങ്കപ്പെടേണ്ടതില്ല. ബീപ്പ് ശബ്ദത്തോടെ എത്തുന്ന എമർജൻസി അലേർട്ട് പ്രക‍ൃതി ദുരന്തങ്ങൾ അടിയന്തരമായി അറിയിക്കാനുള്ള സംവിധനത്തിന്റെ പരീക്ഷണത്തിന്റെ ഭാഗമാണ്. പകല്‍ 11...

മഹുവ മൊയ്ത്രയെ തൃണമൂല്‍ കൈവിട്ടു; പ്രതികരിക്കാതെ മമത ബാനര്‍ജി; ആരോപണക്കുരുക്കിലാക്കി തന്റെ വായടപ്പിക്കാന്‍ ശ്രമമെന്ന് എംപി

ലോകസഭയില്‍ ചോദ്യമുന്നയിക്കാന്‍ കോഴവാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന എംപി മഹുവ മൊയ്ത്രയെ കൈവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്. എംപി ആരോപണം സമ്മതിച്ചതിനാല്‍ ഇനി ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ഇക്കാര്യത്തില്‍...