Breaking News

ഫവാസ് ജലീലിന്റെ ക്രൈം ത്രില്ലർ നോബഡി ലൈക്സ് ആൻ ഔട്സൈഡർ ഇനിമുതൽ കുക്കു എഫ് എമ്മിലൂടെ കേൾക്കാം

പ്രശസ്ത കോളമിസ്റ്റായ ഫവാസ് ജലീലിന്റെ ആദ്യ നോവൽ സംരംഭമായ നോബഡി ലൈക്സ് ആൻ ഔട്സൈഡർ ഓഡിയോ ബുക്കായി കുക്കു എമ്മിലൂടെ പുറത്തുവരുന്നു. ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലാണ് നോവൽ കേൾക്കാനാകുക. ഇത് സംബന്ധിച്ച ധാരണയിലെത്തിയതായി...