Breaking News

കുടുംബാരോഗ്യ കേന്ദ്രത്തിന് ഇസാഫ് ലാബ് ഉപകരണങ്ങള്‍ നല്‍കി

തൃശൂര്‍: നടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിന്റെ പ്രവര്‍ത്തന ഉല്‍ഘാടനത്തോടനുബന്ധിച്ച്,  ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലാബിലേക്കുള്ള അനുബന്ധ ഉപകരണങ്ങള്‍ നല്‍കി. എംഎല്‍എ അഡ്വ. കെ രാജന്‍ ലാബ് ഉല്‍ഘാടനം ചെയ്തു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ പ്രണയത്തിൻെറ പൂക്കാലം ഒരുക്കി ”പൂക്കാലം വരവായി” 500 ൻെറ നിറവിൽ

കൊച്ചി: മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം പുതുമയുള്ള ടെലിവിഷൻ പാരമ്പരകളുമായി ജനഹൃദയം കീഴടക്കുകയാണ്. അഭിമന്യുവിൻെറയും സംയുക്തയുടെയും ഹൃദയസ്പർശിയായ പ്രണയ കഥ പറയുന്ന പൂക്കാലം വരവായി പരമ്പര 500 ൻെറ നിറവിൽ എത്തി...

പത്തിരട്ടി വളർച്ച നേടി അക്നെയിം

ഇന്ത്യയിലെ  ഏറ്റവും വലിയ ഹോസ്പിറ്റൽ-ഫോക്കസ്ഡ് സപ്ലൈ ചെയിൻ എന്റർപ്രൈസ് അക്നെയിം (അക്ന മെഡിക്കൽ പ്രൈവറ്റ് ലിമിറ്റഡ്)  വളർച്ചയിൽ  വൻ മുന്നേറ്റം നേടി. 2021 സാമ്പത്തിക വർഷത്തിലെ പ്രതികൂല സാഹചര്യങ്ങളെ മറികടന്നു 50 കോടി  പ്രതിമാസ...

“കൃഷ്ണൻകുട്ടി പണി തുടങ്ങി” സീ കേരളം ചാനലിൽ റിലീസിനൊരുങ്ങുന്നു

കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട സീ കേരളം ചാനലിൽ ഡയറക്ട്  ടി വി റിലീസ് ആയി പുറത്തിറങ്ങിയ  "ഇന്ന് മുതൽ" എന്ന സിനിമയ്ക്കു ലഭിച്ച വമ്പൻ പ്രതികരണത്തിന് ശേഷം മറ്റൊരു പുതുപുത്തൻ ചിത്രത്തിന്റെ റിലീസിനൊരുങ്ങുകയാണ് ചാനലിപ്പോൾ....

ഐകിഡോ നെക്സ്റ്റ് എയർ കൂളറുകളുടെ പുതിയ ശ്രേണി വി-ഗാർഡ് പുറത്തിറക്കി

കൊച്ചി: ഈ വേനലിലെ  ചുട്ടുപൊള്ളുന്ന കാലാവസ്ഥയെ അതിജീവിക്കാൻ  വി-ഗാർഡ് ഇൻഡസ്ട്രീസ് ഐകിഡോ നെക്സ്റ്റ് എയർ  കൂളറുകളുടെ പുതിയ ശ്രേണി പുറത്തിറക്കി.   പൂർണ്ണമായും റിമോട്ടിലൂടെ നിയന്ത്രിക്കാവുന്ന ഐകിഡോ നെക്സ്റ്റ് എയർ കൂളറുകൾ  വളരെയധികം യൂസർ...

250 കോടി രൂപയുടെ കടപ്പത്രവുമായി മുത്തൂറ്റ് മിനി

കൊച്ചി: 1998ല്‍ സ്ഥാപിതമായ, സ്വര്‍ണ്ണ വായ്പാ മേഖലയിലെ     പ്രധാന നോണ്‍-ഡെപ്പോസിറ്റ് ടേക്കിംഗ് എന്‍ബിഎഫ്സിയായ  മുത്തൂറ്റ് മിനി ഫിനാന്‍സേഴ്സ് ലിമിറ്റഡ് (എംഎംഎഫ്എല്‍) അതിന്‍റെ 1000 രൂപ മുഖവിലയുള്ള  സെക്യൂര്‍ഡ്, നോണ്‍ സെക്യൂര്‍ഡ്  ഡിബഞ്ചറുകളുടെ ("എന്‍സിഡി")...

കനറാ ബാങ്ക് മെഗാ റീട്ടെയില്‍ വായ്പ മേള സംഘടിപ്പിച്ചു

തിരുവനന്തപുരം: കനറാ ബാങ്കിന്‍റെ തിരുവനന്തപുരം റീജിയണല്‍ ഓഫീസിന്‍റെ നേതൃത്വത്തില്‍ മെഗാ റീട്ടെയില്‍ വായ്പ മേള സംഘടിപ്പിച്ചു. ബാങ്കിന്‍റെ തിരുവനന്തപുരം സര്‍ക്കിള്‍ മേധാവിയും ജനറല്‍ മാനേജറുമായ നായര്‍ അജിത് കൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരംڔറീജിയണ്‍...

സിജു വില്‍സണ്‍ ചിത്രം ‘ഇന്നു മുതൽ’ നേരിട്ട് നിങ്ങളുടെ സ്വീകരണ മുറിയിലേക്ക്; കാണാം മാർച്ച് 28ന് സീ കേരളത്തിൽ

പുതുമ നിറഞ്ഞ പ്രമേയവുമായി സിജു വില്‍സണ്‍ നായകനാകുന്ന ചലച്ചിത്രം 'ഇന്നു മുതൽ' സീ കേരളം ചാനലിലൂടെയും സീ5 ലൂടെയും ഡയറക്ട് ടെലിവിഷൻ പ്രീമിയറായി പ്രേക്ഷകരിലേക് എത്തുന്നു. ഫാന്‍റസി -ഫാമിലി എന്‍റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം...

മികച്ച തൊഴിലിടമായി ഇസാഫ് ബാങ്കിന് ആഗോള അംഗീകാരം

കൊച്ചി: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് മികച്ച തൊഴിലിടമെന്ന ആഗോള ബഹുമതി ലഭിച്ചു. ജീവനക്കാരുടെ തൊഴില്‍ സംതൃപ്തിയും തൊഴിലിട സാഹചര്യങ്ങളും സ്വതന്ത്രമായി വിലയിരുത്തി സര്‍ട്ടിഫൈ ചെയ്യുന്ന ആഗോള സംഘടനയായ ഗ്രേറ്റ്...

ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡും കരൂർ വൈശ്യ ബാങ്ക് ലിമിറ്റഡും പങ്കാളിത്ത ബിസിനസിലേക്ക്

ചെന്നൈ: പ്രമുഖ സ്വകാര്യമേഖല ബാങ്കായ കരൂർ വൈശ്യ ബാങ്കും(കെ വി ബി)  മുരുഗപ്പ ഗ്രൂപ്പിന്റെ ധനകാര്യ സേവന വിഭാഗമായ ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡും (ചോള) പങ്കാളിത്ത ബിസിനസ്സ് ആരംഭിച്ചതായി പ്രഖ്യാപിച്ചു.കോ-ലെൻഡിംഗ് മാതൃക...