Breaking News

ഇലക്ടറൽ ബോണ്ടിലും പിഎം കെയർ ഫണ്ടിലും അന്വേഷണം; പുതിയ ജിഎസ്ടി നിയമം: പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്

തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. തൊഴിൽ, ക്ഷേമം, സമ്പത്ത് എന്നിവയാണ് പ്രകടന പത്രികയുടെ മൂന്ന് ആപ്തവാക്യങ്ങൾ. ഡാറ്റയുടെ...

കൊവിഡിനേക്കാൾ 100 ഇരട്ടി ഭീകരനായ പകർച്ചവ്യാധി വരുന്നു; മുന്നറിയിപ്പ് നൽകി വിദഗ്ധർ

കൊവിഡിനേക്കാൾ 100 മടങ്ങ് ഭീകരമായ പകർച്ചവ്യാധിയാണ് ലോകം ഇനി കാണാനിരിക്കുന്നതെന്ന മുന്നറിയിപ്പ് നൽകി വിദഗ്ധർ. H5N1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് വിദഗ്ധരെ ആശങ്കപ്പെടുത്തുന്നത്. മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന ഈ വൈറസ് വകഭേദം സ്ഥിരീകരിക്കുന്ന...

സാത്താൻ സേവക്കാർ ആർത്തവ രക്തത്തിന് വേണ്ടി പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയി!

ആർത്തവരക്തത്തിന് വേണ്ടി എറണാകുളത്ത് നേഴ്‌സിംഗ് വിദ്യാർത്ഥിനിയെ കടത്തിയത് സാത്താൻ സേവക്കാരെന്നും ആരോപണം ഉയർന്നിരുന്നു. 2015 ഡിസംബറിൽ ഉണ്ടായ സംഭവം ഇന്നും ദുരൂഹമാണ്. എറണാകുളം നോർത്ത് പറവൂരിലാണ് നഴ്‌സിംഗ് വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായത്. സംഭവത്തിൽ...

കേരള സ്റ്റോറി സിനിമാ പ്രദർശനം: ‘അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്’; അത് കലയിലൂടെ പ്രകടിപ്പിക്കാമെന്ന് വി മുരളീധരൻ

വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ. അഭിപ്രായ സ്വാതന്ത്ര്യം ഈ രാജ്യത്ത് എല്ലാവർക്കുമുണ്ട്. അത് കലയിലുടെ പ്രകടിപ്പിക്കാമെന്നും മുരളീധരൻ...

കേരളത്തെ തകര്‍ക്കാന്‍ ദൂരദര്‍ശന്‍ ബിജെപിക്ക് കൂട്ട് നില്‍ക്കരുത്; ‘കേരള സ്‌റ്റോറി’ കമ്മ്യൂണിസ്റ്റ് പാര്‍ടിയെ മോശമായി ചിത്രീകരിക്കുന്നു;  പ്രദര്‍ശിപ്പിക്കരുതെന്ന് സിപിഎം

കേരളത്തിലെ ജനങ്ങളെയാകെ അധിക്ഷേപിക്കുന്ന കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ദൂരദര്‍ശന്‍ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ സൗഹാര്‍ദത്തോടെ കഴിഞ്ഞുവരുന്ന കേരളത്തില്‍ മത വര്‍ഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്...

ലോക്സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടത്തണം; സുപ്രീംകോടതിയിൽ ഹർജി നൽകി യുപിയിൽ നിന്നുള്ള സ്ഥാനാർത്ഥി

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇടക്കാല ഹ‍ർജി നൽകിയത് യുപിയിലെ രാം പുരിൽ നിന്ന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായ അഭിഭാഷകൻ മെഹ്മൂദ് പ്രാച്ചയാണ്. രാജ്യത്തെ എല്ലാ...

കച്ചിത്തീവ് ദ്വീപില്‍ ഡിഎംകെയ്ക്ക് ഇരട്ട നിലപാട്; ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യക്ക് നല്ല ബന്ധം; ചൈനയുമായുള്ള ബന്ധം വെല്ലുവിളികള്‍ നിറഞ്ഞതെന്ന് വിദേശകാര്യ മന്ത്രി

കച്ചിത്തീവ് ദ്വീപ് വിവാദത്തില്‍ ഡിഎം കെയ്ക്ക് ഇരട്ട നിലപാടാണെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍. പാര്‍ലമെന്റിനകത്തും പുറത്തും അവര്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പറയുകയും പിന്തുടരുകയും ചെയ്യുന്നത്. പാര്‍ലമെന്റിനകത്ത് എതിര്‍ത്ത ഡി എം കെ...