Breaking News

‘ചേട്ടനൊക്കെ വീട്ടിൽ, സഹോദരന് വേണ്ടി പ്രാർത്ഥിക്കാൻ സഹോദരൻ അസുഖബാധിതനൊന്നുമല്ലല്ലോ’: പത്മജ വേണുഗോപാൽ

എന്റെ രാഷ്ട്രീയം സുരേഷ്‌ഗോപിക്ക് പിന്നിൽ അടിയുറച്ച് നിൽക്കുന്നുവെന്ന് വ്യക്തമാക്കി പത്മജ വേണുഗോപാൽ. എന്റെ കുടുംബവും പ്രസ്ഥാനവും വേറെ വേറെയാണ്. ചേട്ടനൊക്കെ വീട്ടിൽ മാത്രമാണ്. ചേട്ടനും, അച്ഛനും, അമ്മയുമൊക്കെ. തൃശ്ശൂരിൽ സുരേഷ്‌ഗോപി ജയിക്കും. വിചാരിക്കുന്നതിലും കൂടുതൽ...

‘പ്രധാനമന്ത്രി ഭയന്നിരിക്കുന്നു, കുറച്ച് ദിവസം കഴിഞ്ഞാൽ മോദി വേദിയിൽ പൊട്ടിക്കരഞ്ഞേക്കും’: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി ഭയന്നിരിക്കുകയാണെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇനി കുറച്ച് ദിവസം കഴിഞ്ഞാൽ മോദി വേദിയിൽ പൊട്ടിക്കരഞ്ഞേക്കും.പാകിസ്ഥാനെക്കുറിച്ചും ചൈനയെക്കുറിച്ചും പറയും, പാത്രം കൊട്ടാൻ പറയും. പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളിൽ...

‘ഇപ്പോഴുള്ളത് സഹിഷ്ണുതയുടെ രാഷ്ട്രീയമല്ല’; ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മീനാക്ഷി

ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടിയും ആങ്കറുമായ മീനാക്ഷി. മുൻപ് വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മീനാക്ഷി പോസ്റ്റ് ചെയ്ത ചിത്രത്തിൽ നിരവധി ആളുകളായിരുന്നു താരത്തിന്റെ രാഷ്ട്രീയ നിലപാട് എന്താണ് എന്ന ചോദ്യവുമായി എത്തിയത്. ഇപ്പോഴിതാ...

‘ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിലിന് ലഭിക്കും’; തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് പിസി ജോർജ്

പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്‍റണി വിജയിക്കുമെന്ന് പിസി ജോർജ്. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ടയിൽ ഇടത് സ്ഥാനാർഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പിസി പറഞ്ഞു. സംസ്ഥാനത്ത് 20...

വോട്ടെടുപ്പിനിടെ കൊല്ലത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകര്‍ തമ്മിൽ കയ്യാങ്കളി

വോട്ടെടുപ്പിനിടെ കൊല്ലം പത്തനാപുരത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി. ഗവൺമെന്റ് എല്‍ പി സ്കൂളിലെ 48, 49 ബൂത്തുകളിലാണ് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിച്ചത്. വോട്ടർമാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനെ ചൊല്ലിയുള്ള...

‘രാജ്യം മതേതരമാണ്; സര്‍ക്കാരും അങ്ങനെ തന്നെ ആയിരിക്കണം’; വോട്ട് രേഖപ്പെടുത്തിയ ശേഷം സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ്

നമ്മുടെ രാജ്യം മതേതരമാണ്, അതിനാല്‍ സര്‍ക്കാരും അങ്ങനെ ആയിരിക്കണമെന്ന് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. തെങ്ങോട് സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....

കേരളത്തിൽ പോളിംഗ് കുതിക്കുന്നു, എല്ലായിടത്തും 50 കടന്നു; വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകൾ

ലോക്സഭ തെരഞ്ഞെടുപ്പ് 2024 ൻ്റെ വോട്ടിങ് സംസ്ഥാനത്ത് പുരോഗമിക്കുന്നു. പലയിടങ്ങളിലും ചൂട് ശക്തമാണെങ്കിലും വോട്ടിങ് അവസാനഘട്ടത്തോടടുക്കുമ്പോൾ ബൂത്തുകളിലേക്ക് വോട്ടർമാർ കൂടുതലായും എത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ പോളിംഗ് 60 ശതമാനം കടന്ന് 70...