Breaking News

സെറം, ഭാരത് ബയോടെക്ക് കോവിഡ് വാക്സിനുകൾക്ക് അനുമതി ലഭിച്ചില്ല

കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഭാരത് ബയോടെക്കിന്റെയും അപേക്ഷ തള്ളി. സുരക്ഷയെയും കാര്യക്ഷമതയെയും സംബന്ധിച്ച വിവരങ്ങൾ അപര്യാപ്തമാണെന്ന കാരണം കാണിച്ചാണ് ഇന്ന് അനുമതി നിഷേധിച്ചതെന്നാണ് റിപ്പോർട്ട്. ഫൈസർ, സെറം...

‘കോവിഡ് വാക്സീൻ നിര്‍ബന്ധമാക്കരുത്, അത് തെറ്റായ വഴി’:അന്തിമ തീരുമാനം ജനങ്ങളുടേതാവണമെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വാക്സിൻ നിർബന്ധമാക്കരുതെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന. വാക്സിൻ നിർബന്ധമാക്കുന്നത് തെറ്റായ വഴിയാണെന്നും ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നും ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയൻ പറഞ്ഞു. ജനങ്ങളുടേതാവണം അന്തിമ...

കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ദില്ലി: കോവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിക്കുകയുണ്ടായി. രണ്ട് ആഴ്ചക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കുമെന്നും സിറം അധികൃതര്‍ വെളിപ്പെടുത്തുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി...