Breaking News

കേരളാ കോണ്‍ഗ്രസ് ബി ഇടത് മുന്നണി വിടില്ലെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ

കേരളാ കോണ്‍ഗ്രസ് ബി ഇടത് മുന്നണി വിടില്ലെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. എല്‍ഡിഎഫില്‍ പ്രശ്‌നങ്ങളുണ്ടെന്നത് വ്യാജ പ്രചാരണമെന്നും എംഎല്‍എ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ തങ്ങളെ മുഴുവനായി തഴഞ്ഞുവെന്ന് പത്ത്...

കേരളത്തിൽ ഇന്ന് മാത്രം സ്ഥിരീകരിച്ചത് 31 കൊവിഡ് മരണങ്ങൾ; ആകെ മരണം 2472 ആയി

സംസ്ഥാനത്ത് ഇന്ന് മാത്രം സ്ഥിരീകരിച്ചത് 31 കൊവിഡ് മരണങ്ങൾ. ഇതോടെ ആകെ മരണം 2472 ആയി. തിരുവനന്തപുരം പാങ്ങോട് സ്വദേശി ഹാഷിം (51), കാരക്കോണം സ്വദേശി ഹനില്‍ സിങ് (53), മാരായമുട്ടം സ്വദേശി ഗോപിനാഥന്‍...

ന‌ടി മേഘ്ന രാജിനും കുഞ്ഞിനും കൊവിഡ്

ന‌ടി മേഘ്ന രാജിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. മേഘ്ന തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം മേഘ്നയുടെ അമ്മ പ്രമീളയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ...

തിരുവനന്തപുരത്ത് കള്ളവോട്ട് ശ്രമം; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം കോർപറേഷനിലെ പാളയം വാർ‌ഡിലെ ബൂത്തിലാണ് സംഭവം. മുസ്തഫ എന്ന ആളാണ് അറസ്റ്റിലായത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഏജന്റുമാർ പരാതിപ്പെട്ടതിനെ തുടർന്ന് പ്രിസൈഡിം​ഗ് ഓഫിസർ പൊലീസിനെ...

ആന്ധ്രയിലെ അജ്ഞാത രോഗം; കാരണം കണ്ടെത്താൻ ഡൽഹിയിൽ നിന്നും വിദഗ്ധർ

ആന്ധ്രാപ്രദേശിലെ ഒരു നഗരത്തിൽ നൂറുകണക്കിന് ആളുകൾക്ക് അജ്ഞാതമായ രോഗം പിടിപെട്ട് ചികിത്സ തേടിയ സംഭവം വാർത്തയായിരുന്നു. എന്നാൽ ഇത് കൊറോണ വൈറസിനിടെ ഉണ്ടായ കൂട്ടായ വിഭ്രാന്തി “മാസ് ഹിസ്റ്റീരിയ” ആണെന്ന വാദം ഒരു ഡോക്ടർ...

സി.എം.രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായി; കിടത്തി ചികിത്സ ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് കിടത്തി ചികിത്സയ്ക്കായി രവീന്ദ്രനെ പ്രവേശിപ്പിച്ചത്. ഇതു മൂന്നാംവട്ടമാണു ചോദ്യംചെയ്യലിന്‍റെ തൊട്ടുമുന്‍പു രവീന്ദ്രന്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത്. കോവിഡിനു...

ജീവന് ഭീഷിണിയുണ്ട്; സംരക്ഷണം ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് കോടതിയിൽ

ജീവനി ഭീഷണയുണ്ടെന്ന് കാട്ടി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയിൽ. പൊലീസ് ഉദ്യോ​ഗസ്ഥരെന്ന് തോന്നുന്ന ചിലർ തന്നെ ജയിലിൽ വന്ന് കണ്ടെന്നും സംരക്ഷണം വേണമെന്നുമാണ് സ്വപ്ന കോടതിയിൽ പറഞ്ഞത്. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി...

കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാവർക്കും കോവിഡ് വാക്സിൻ; വിതരണത്തിനുള്ള രൂപരേഖയായെന്ന് ആരോ​ഗ്യമന്ത്രാലയം

രാജ്യത്ത് കോവിഡ് കോവിഡ് വാക്സിൻ വിതരണത്തിനുള്ള രൂപരേഖ തയ്യാറാക്കി കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി. ഏതാനും ആഴ്ചകൾക്കുള്ളിൽ വാക്സിനുകൾക്ക് ഉപയോഗാനുമതി ലഭ്യമാകും. കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ...

ഇന്ന് 5032 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272,...

‘ഐമൊബൈല്‍ പേ’ അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

കൊച്ചി: ഐസിഐസിഐ ബാങ്കിന്റെ അത്യാധുനിക മൊബൈല്‍ ബാങ്കിങ് ആപ്പായ ഐമൊബൈല്‍ ആപ്പ് ഏതു ബാങ്കിലെയും ഉപഭോക്താക്കള്‍ക്ക് പേയ്മെന്റും ബാങ്കിങ് സേവനങ്ങളും നടത്താവുന്ന ആപ്പായി പുതുക്കി. ''ഐമൊബൈല്‍ പേ'' എന്ന് വിളിക്കുന്ന ആപ്പ് നൂതനമായ സൗകര്യങ്ങളാണ്...